പത്തനംതിട്ട

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. പത്തനംതിട്ട, കോട്ടയം, ...

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

ബൈക്ക് യാത്രയ്‌ക്കിടെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈകിന്റെ പിന്നിലിരുന്ന് ചെയ്യവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് തെറിച്ച്  വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടേയും മൂന്നുമാസം  പ്രായമുള്ള മകനായ ...

എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

തിരുവനന്തപുരം:കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ തന്നെ മൂന്ന് പേരുടെ ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത;പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; വ്യാഴാഴ്‌ച്ച വരെ പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച്ച വരെ പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി  ഒമാനില്‍ നിര്യാതനായി

പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‍കത്ത്: പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി ഒമാനില്‍ നിര്യാതനായി .തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്‍താഖിൽ  ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ...

ഇന്ത്യ 25,467 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,24,74,773 ആയി ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 29,322പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;മൂന്ന് ജില്ലകള്‍ മൂവായിരത്തിന് മുകളില്‍ രോ​ഗികൾ ,ടിപിആര്‍ 17.91

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ ...

സർക്കാർ കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പുതുക്കി; ഹോം ഐസൊലേഷൻ പത്ത് ദിവസമായി കുറച്ചു

സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ,16.74 ടിപിആർ, 132 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത, ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ ...

സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നു; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും, സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളി

കോവിഡ് വ്യാപനം; കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍ ഇന്നും തുടരും

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും നടക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ...

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു;പരാതിക്കാരൻ രംഗത്ത്

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു;പരാതിക്കാരൻ രംഗത്ത്

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു.പത്തനംതിട്ടയിൽ ആണ് സംഭവം.കോവിഡ് രോഗബാധ ഇല്ലാതെ തന്നെ രണ്ട് ദിവസമാണ് പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിൽ ചികില്സിച്ചത്.പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി; നാല് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. നാല് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ...

കമ്പ് ഉപയോഗിച്ച് അടിച്ച് നിലത്ത് ഇട്ട ശേഷം സ്വത്തിനായി വൃദ്ധനെ നഗ്നനാക്കി മർദ്ദിച്ചു; മകനും മരുമകളും അറസ്റ്റിൽ

വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വത്തിനായി വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ ...

പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

ആദിവാസികൾക്കൊപ്പം ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ഒരാളെ കാട്ടാന കുത്തിക്കൊന്നു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: കൊക്കാത്തോട്ടിൽ ഒരാളെ കാട്ടാന കുത്തിക്കൊന്നു. കൊക്കാതോട് സ്വദേശി ടിപി ഷാജി ആണ് മരിച്ചത്. ആദിവാസികൾക്കൊപ്പം ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഷാജി. ഒപ്പമുണ്ടായിരുന്ന ആദിവാസികൾ രക്ഷപ്പെട്ട് ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

മഴ തുടരുന്നു; പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; മണ്ണിടിച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാരങ്ങാനത്ത് ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടുകാരെല്ലാവരും സുരക്ഷിതരാണ്. നാരാങ്ങാനം പഞ്ചായത്ത് 14ാം ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്; 93 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 34,694 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂർ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ശക്തമായ കാറ്റും മഴയും…, മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേയ്‌ക്ക് ദേശീയ ദുരന്തനിവാരണ സേന സംഘം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. അറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേയ്ക്ക് ദേശീയ ദുരന്തനിവാരണ സേന സംഘം എത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് സേന സംഘം എത്തുക. ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

റെഡ് അലർട്ട്: തിരുവനന്തപുരത്ത് നാളെ വാക്‌സീനേഷൻ ഉണ്ടാവില്ല; ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകും

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ തിരുവനന്തപുരത്ത് നാളെ നടത്തുമെന്നറിയിച്ച വാക്‌സീനേഷൻ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാകളക്ടർ അറിയിച്ചു. ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ ...

വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ? കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്നതായി റിപ്പോര്‍ട്ട്

വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ? കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം വരുന്നതായി റിപ്പോര്‍ട്ട്. എറണാകുളത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ ...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവാണ് പിടിയിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: രണ്ടാനച്ഛൻ അറസ്റ്റിൽ

പത്തനംതിട്ട ∙ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സിന്റെ (23) അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ച പകൽ ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട്; മര്‍ദ്ദനമേറ്റ് മരിച്ച പെണ്‍കുട്ടി ലൈംഗിക പീഡനത്തിരയായതായി സംശയം

പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പട്ടതായി സംശയം. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. കുട്ടിയെ രണ്ടാനച്ഛനായ അലക്‌സ് നിരന്തരം ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

പത്തനംതിട്ടയില്‍ അഞ്ചുവയസ്സുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട കുഴമ്പയില്‍ മര്‍ദ്ദനമേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

മെസേജ് അയക്കൂ, പോളിങ് ബൂത്ത് അറിയാം

പത്തനംതിട്ട: സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS എന്ന ഫോര്‍മാറ്റില്‍ 1950 എന്ന ...

ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീൻ നിഷേധിച്ച് ഡ്യൂട്ടിക്ക് ഇട്ടതായി പരാതി

ഓട്ടോ തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവം, മകൻ അടക്കം 7 പേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ ഓട്ടോറിക്ഷ തൊഴിലാളി ഏബ്രാഹാം ഇട്ടി വെട്ടേറ്റ് മരിച്ച സംഭവത്തിൽ മകൻ അടക്കം 7 പേർ പിടിയിൽ. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ...

പത്തനംതിട്ടയിൽ ​ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത

പത്തനംതിട്ടയിൽ ​ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത

ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ​ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശന്റെ പശുവിനാണ് ...

വീട്ടിലെത്തിയ മകള്‍ കാണുന്നത് പൊട്ടക്കിണറ്റില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടക്കുന്ന അമ്മയെ;  പുലര്‍ച്ചെ വീട്ടിലെത്തിയ രണ്ടു പേര്‍ ചേര്‍ന്നാണ് കിണറ്റിലെറിഞ്ഞതെന്ന് അമ്മ

വീട്ടിലെത്തിയ മകള്‍ കാണുന്നത് പൊട്ടക്കിണറ്റില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടക്കുന്ന അമ്മയെ; പുലര്‍ച്ചെ വീട്ടിലെത്തിയ രണ്ടു പേര്‍ ചേര്‍ന്നാണ് കിണറ്റിലെറിഞ്ഞതെന്ന് അമ്മ

പത്തനംതിട്ട : പുലര്‍ച്ചെ വീട്ടിലെത്തിയ അജ്ഞാത സംഘം വിധവയായ വീട്ടമ്മയെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകി സമീപവാസിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്ന് പരാതി.ഇലന്തൂര്‍ പരിയാരം മില്‍മാ ...

Page 2 of 5 1 2 3 5

Latest News