യുഎഇ

മതഗ്രന്ഥങ്ങളുടെ തൂക്കത്തെ കുറിച്ച് പറഞ്ഞതിൽ തെറ്റ് സംഭവിച്ചു; തുറന്നു പറച്ചിലുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ

മതഗ്രന്ഥങ്ങളുടെ തൂക്കത്തെ കുറിച്ച് പറഞ്ഞതിൽ തെറ്റ് സംഭവിച്ചു; തുറന്നു പറച്ചിലുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ

യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഖുറാന്‍ പായ്ക്കറ്റുകളുടെ തൂക്കം സംബന്ധിച്ച്‌ 24 ന്യൂസ് ചാനലില്‍ നല്‍കിയ വിവരം തെറ്റാണെന്ന് വിശദീകരിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. കണക്കിലുള്ള മതഗ്രന്ഥങ്ങളുടെ ...

വിശുദ്ധ ഖുർആനിലെ മാനവികമൂല്യങ്ങൾ 

നയതന്ത്ര ചാനലിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് കേസെടുത്തു

യുഎഇയില്‍ നിന്നും നയതന്ത്ര ചാനലിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ബാഗിലൂടെ എത്തിയ വസ്തുക്കളെ പുറത്തു വിതരണം ചെയ്ത സംഭവത്തിലാണ് കേസ്. https://youtu.be/HsUkKGCQeE8

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്നവർക്ക് എംബസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല

ദുബയ്: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിലേക്കു മടങ്ങുന്ന യാത്രക്കാര്‍ക്ക് എംബസി/സിജിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍, എയര്‍ സുവിദ രജിസ്‌ട്രേഷന്‍ ഇപ്പോഴും ആവശ്യമാണ്. ഷാര്‍ജ, അബൂദബി ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

വന്ദേഭാരത് ആറാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാനങ്ങളിലെ ടിക്കറ്റുകള്‍ ഇന്ന് (27/09/2020) മുതല്‍ ബുക്ക് ചെയ്യാം. രാവിലെ യുഎഇ സമയം 10.00 മണിക്ക് (ഇന്ത്യന്‍ സമയം 11.30) ...

കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല, യുഎഇ കോണ്‍സുല്‍ ജനറല്‍; പകർപ്പ് പുറത്ത്

കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല, യുഎഇ കോണ്‍സുല്‍ ജനറല്‍; പകർപ്പ് പുറത്ത്

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല എന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാർ ഒപ്പിട്ടത്. ...

യുഎഇയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി; പുതിയ രോഗികള്‍ 239

യുഎഇയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി; പുതിയ രോഗികള്‍ 239

യുഎഇയില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 354 ആയി. ഇന്ന് 239 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ...

സ്വപ്നയൊക്കെ ചെറുത്; സറീനയും കസ്റ്റംസ്  സൂപ്രണ്ടും ചേർന്ന് കടത്തിയത് 705 കിലോ സ്വർണ്ണം, പിന്നിൽ അഭിഭാഷകനെന്നു സൂചന

സ്വപ്നയൊക്കെ ചെറുത്; സറീനയും കസ്റ്റംസ് സൂപ്രണ്ടും ചേർന്ന് കടത്തിയത് 705 കിലോ സ്വർണ്ണം, പിന്നിൽ അഭിഭാഷകനെന്നു സൂചന

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്സലിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നെന്ന സൂചന പുറത്തുവരുന്നതിനിടെ ചർച്ചയാകുന്നത് ഒരു വർഷം ...

അറ്റാഷെ യുഎഇയിലേക്കു മടങ്ങിയതിൽ തെറ്റില്ലെന്ന് കേന്ദ്രം; പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല, കൂടിക്കാഴ്ചയ്‌ക്കു വീണ്ടും ശ്രമം

അറ്റാഷെ യുഎഇയിലേക്കു മടങ്ങിയതിൽ തെറ്റില്ലെന്ന് കേന്ദ്രം; പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല, കൂടിക്കാഴ്ചയ്‌ക്കു വീണ്ടും ശ്രമം

ന്യൂ‍ഡൽഹി : യുഎഇയിലേക്കു മടങ്ങിപ്പോകുന്നതിൽ‌നിന്ന് അറ്റാഷെയെ തടയാൻ അധികാരമില്ലെന്നു കേന്ദ്രസർക്കാർ. യുഎഇ അറ്റാഷെ നാട്ടിലേക്കു മടങ്ങുന്നതു തടയാനാകില്ല. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് ...

എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് കരയുകയായിരുന്നു; ഒളിവില്‍ കഴിയുന്നതിനിടെ സന്ദീപ് വിളിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍

സ്വപ്നയും സന്ദീപും ഒരാഴ്ച കസ്റ്റഡിയിൽ; യുഎഇയിൽ വ്യാജരേഖയുണ്ടാക്കിയെന്ന് എൻഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങി. കൊടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചയാണ് എൻഐഎ പ്രത്യേക കോടതി ...

ട്രാവൽ ഏജൻസിയിൽ തുടക്കം, ഉന്നതബന്ധങ്ങൾവഴി സർക്കാർപദവിയിൽ; സ്വർണ്ണ കടത്ത് പ്രതി സ്വപ്ന സുരേഷിന്റേത് ഞെട്ടിക്കുന്ന വളർച്ച

സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്, സ്വപ്‍നയുടെ ലാപ്‍ടോപ്പിലും പെന്‍ഡ്രൈവിലും നിര്‍ണായക വിവരങ്ങളെന്ന് സൂചന; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

യുഎഇ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്നയെ കണ്ടെത്തുന്നതിനായി കസ്റ്റംസ്, കേരള പോലിസിന്റെ സഹായവും തേടും. സ്വർണ കടത്തുമായി ബന്ധപ്പെട്ട് പഴുതടച്ച ...

സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് ...

യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി; മുന്‍ഗണനാക്രമം ഇങ്ങനെ 

യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി; മുന്‍ഗണനാക്രമം ഇങ്ങനെ 

അബുദാബി: യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി. കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉള്ളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ ...

യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം: രാജ്യത്ത് ഇതുവരെ ഇല്ലാത്ത വമ്പന്‍ പദ്ധതി

യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം: രാജ്യത്ത് ഇതുവരെ ഇല്ലാത്ത വമ്പന്‍ പദ്ധതി

ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളാണ് ജിസിസി രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്. റംസാന്‍ മാസത്തില്‍ യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം , ...

യുഎഇ യ്‌ക്ക് കരുത്തുപകരാന്‍ ഇന്ത്യ; ആദ്യഘട്ടത്തിൽ 5.5 മില്യണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചു; നന്ദി അറിയിച്ച്‌ യുഎഇ

യുഎഇ യ്‌ക്ക് കരുത്തുപകരാന്‍ ഇന്ത്യ; ആദ്യഘട്ടത്തിൽ 5.5 മില്യണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചു; നന്ദി അറിയിച്ച്‌ യുഎഇ

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ലോക രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ ...

ഷാർജയിൽ ശിക്ഷാ നടപടിയായി വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ അധ്യാപകന് യുഎഇ കോടതി ശിക്ഷിച്ചു

കൊവിഡ് 19: യുഎഇ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്‍കരുതല്‍ നിയമം ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം പിഴ

ദുബൈ: പകര്‍ച്ച വ്യാധിയായ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ യുഎഇ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്‍കരുതല്‍ നിയമം ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അറ്റോര്‍ണി ജനറല്‍ ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കോവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്

മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകള്‍ക്ക് ...

കൊറോണ വൈറസ് ബാധ; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി

കൊറോണ വൈറസ് ബാധ; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി

ഡല്‍ഹി : കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ...

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

തിരുവനന്തപുരം : വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ്. വൊങ്കാലയ്ക്ക് എത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി. ...

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിച്ച് യുഎഇ ഭരണകൂടം

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിച്ച് യുഎഇ ഭരണകൂടം

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം. ഇതിനായി തന്ത്രപരമായ പത്ത് തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

യുഎഇയിൽ ഫ്ലാറ്റിന് തീപിടിച്ചു ; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തി

അജ്‍മാന്‍: യുഎഇയിലെ അല്‍നുഐമിയയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തിയാതായി അജമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ച് നില കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്. ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രതിക്ക് 10 വര്‍ഷം തടവ്

യുഎഇയിലേക്ക് വന്ന ബന്ധു വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ വിദേശ വനിതയ്ക്ക് ദുബായ് കോടതി 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ...

യുഎഇയിലെ പല എമിറേറ്റുകളിലും നേരിയ മഴ

യുഎഇയിലെ പല എമിറേറ്റുകളിലും നേരിയ മഴ

ദുബായ്: യുഎഇയിലെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ മഴ ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മഴ പെയ്തത്. ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ മഴ ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ച്‌ ഖത്തറിനെതിരെ ലോക വ്യാപാര സംഘടനയ്ക്ക് യുഎഇ പരാതി നല്‍കി . ഖത്തറിനെതിരെ ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ നടപടി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ...

യുഎഇയിൽ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

അബുദാബി: പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച്‌ യുഎഇയിലെ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് (എഫ് എ എച്ച്‌ ആര്‍) ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ...

ഇനി യുഎഇയിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയുന്നവര്‍ക്ക് ഒരു ദിവസത്തെ വിസ

ഇനി യുഎഇയിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയുന്നവര്‍ക്ക് ഒരു ദിവസത്തെ വിസ

ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യുഎഇയിലെ വിമാനത്താവളത്തിലൂടെ യാത്ര ചെയുന്നവര്‍ക്ക് ഒരു ദിവസത്തെ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി. രാജ്യത്തിന്റെ ലാന്‍ഡ്മാര്‍ക്കുകളും ടൂറിസ്റ്റ് ആകര്‍ഷണങ്ങളും സന്ദര്‍ശിക്കാന്‍ ഇതിലൂടെ കുടൂതല്‍ ...

യുഎഇ വിസ അപേക്ഷ തള്ളിപ്പോകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക…

യുഎഇ വിസ അപേക്ഷ തള്ളിപ്പോകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക…

യുഎഇയില്‍ വര്‍ഷാ വര്‍ഷം നിരവധിപേരാണ് എത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് യുഎഇ. ഓരോ വര്‍ഷവും വിസയ്ക്ക് ലഭിക്കുന്ന അപേക്ഷയുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് അധികൃതര്‍ ...

Page 3 of 3 1 2 3

Latest News