വിജയ്

(photo _chiyan vikram fb page)

നടൻ ചിയാൻ വിക്രമിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പരിശോധന നടത്തി പോലീസ്

തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ വീടിന് നേരെ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ടുകൾ. ചെന്നൈ വസന്ത് നഗറിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെനന്നായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് കോൾ വന്നത്. ...

ഇനി ജനങ്ങളിലേക്ക് നേരിട്ട്; യൂട്യൂബ് ചാനലുമായി വിജയ്

ചെന്നൈ: രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ ആരാധക സംഘടനകളുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ സജീവമാക്കാന്‍ ഒരുങ്ങി നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ...

വിജയ്‌യുടെ ഫോട്ടോയോ പേരോ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചാൽ ഉടൻ നടപടി

ദളപതി വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു. കേരളത്തിൽ നടക്കാനിരിക്കുന്ന ...

കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ഫോട്ടോ വെച്ച് പ്രചരണം; നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ ...

16 മണിക്കൂര്‍, 16 ലക്ഷം കാണികള്‍, 1,60,000 ലൈക്ക് മാസ്റ്ററിന്റെ ടീസര്‍ ബ്‌ളോക്ക് ബസ്റ്ററായി

ചെന്നൈ: വിജയിയുടെ മാസ് മസാല പടങ്ങള്‍ക്ക് കിട്ടുന്ന വരവേല്‍പ്പാണ് മാസ്റ്ററിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിപാവലിക്ക് പുറത്തിറക്കിയ ടീസര്‍ 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16 ലക്ഷം പേര്‍ കണ്ടിരുന്നു. ...

പുറത്തിറങ്ങി 30 മിനിട്ടുകള്‍കൊണ്ട് നാല് ലക്ഷത്തിലധികം കാഴ്ചക്കാര്‍; വിജയ് നായകനാകുന്ന ‘മാസ്റ്ററിന്റെ’ ടീസറെത്തി

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന 'മാസ്റ്ററിന്റെ' ടീസറെത്തി. ലോകേഷ് കനകരാജാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിജയ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ...

തന്റെ രാഷ്‌ട്രീയത്തെ കുറിച്ച് പിതാവ് സംസാരിക്കരുതെന്ന് അവൻ പറഞ്ഞിരുന്നു അത് വകവെച്ചില്ല, എന്റെ ഒപ്പ് വാങ്ങിയത് പോലും തെറ്റിദ്ധരിപ്പിച്ച്; തുറന്നു പറഞ്ഞ് വിജയ്‌യുടെ അമ്മ

എസ്.എ. ചന്ദ്രശേഖർ വിജയ്‌യുടെ പേരിൽ സംഘടന രൂപീകരിക്കുന്നെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രേഖകളിൽ തന്റെ ഒപ്പ് ശേഖരിച്ചതെന്ന് വിജയ് യുടെ അമ്മ ശോഭ . സഹോദരിയുടെ മരണത്തില്‍ ദുരൂഹത ...

മകന് ചുറ്റും ക്രിമിനലുകള്‍; രാഷ്‌ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്‌ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ

രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി രജിസ്റ്റര്‍ ചെയ്തത്. ...

പിതാവിന്റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിജയ്; ‘പാർട്ടിക്ക് വേണ്ടി തന്റെ പേരോ ചിത്രമോ ഉപയോ​ഗിച്ചാൽ കർശന നടപടി’

'ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്ന സംവിധായകൻ എസ് എ ചന്ദ്രശേഖരന്റെ തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് അറിയിച്ച് ...

‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ തന്റെ രാഷ്രീയ പാർട്ടിയല്ല, അച്ഛന്റേതാണ് ‘ ; വ്യക്തമാക്കി വിജയ്

‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പുതിയ പാര്‍ട്ടി തന്റേതല്ലെന്നും അത് പിതാവിന്റേതാണെന്നും വ്യക്തമാക്കി വിജയ്. വിജയ് ...

രാഷ്‌ട്രീയത്തിലേക്ക് മാസ് എൻട്രി നടത്താൻ വിജയ് ഒരുങ്ങുന്നു; രാഷ്‌ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി

തമിഴ് സിനിമാലോകവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം യുവതലമുറ നടന്മാരിലൂടെയും ആവർത്തിക്കുന്നു. തമിഴ്‌നാടിനെ തന്നെ ഇളക്കി മറിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാൻ നടൻ വിജയ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ...

വിജയ്‌യുടെ ‘വാത്തി കമ്മിംഗ്’ ഗാനത്തിന് ചുവടുവെച്ച് ഡോക്ടര്‍മാര്‍; വീഡിയോ

വിജയ്‌യുടെ ‘മാസ്റ്റര്‍’ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിനായി അനുരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘കുട്ടി സ്റ്റോറി’, ‘വാത്തി കമ്മിംഗ്’ എന്ന ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വാത്തി കമ്മിംഗ് ഗാനത്തിന് ...

ആ ഗുണങ്ങളാണ് ദളപതി വിജയ്‌യുടെ സ്വഭാവത്തിൽ എനിക്കേറ്റവും ഇഷ്ടമായത്; തുറന്നു പറഞ്ഞു സംവിധായകൻ

ദളപതി വിജയെ കുറിച്ച് മനസ്സ് തുറന്ന് തമിഴകത്തെ പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു.  അടുത്തിടെ അഭിമുഖത്തിലാണ് ദളപതി വിജയ് എന്ന മനുഷ്യന്റെ ഗുണങ്ങളെ കുറിച്ച് ...

ഇപ്പോഴത്തെ നിങ്ങളുടെ ഈ സുഖലോലുപത ഉണ്ടല്ലോ വിജയ് അത് മലയാളികള്‍ തന്നതാ: നജീം കോയ

ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ല എന്ന് പ്രഖ്യാപിച്ച വിജയ് യേശുദാസിന്റെ പ്രസ്താവന വളരെയധികം വിമര്‍ശനം ഉണ്ടാക്കിയിരുന്നു. അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജയ് യേശുദാസിന്റെ ...

എനിക്ക് തീരെ സുഖമില്ലാതിരിക്കുകയായിരുന്നു. നല്ല പനിയും ജലദോഷവും ഉണ്ടായിരുന്നു. ഇത് കോവിഡ് രോ​ഗലക്ഷണങ്ങളായതിനാൽ ഞാൻ സ്വയം ഫ്ലാറ്റിൽ ഐസൊലേഷനിൽ പോയി; ഐസൊലേഷനിൽ കഴിയുന്ന തനിയ്‌ക്ക് ഭക്ഷണവുമായി വിജയ് ഓടിയെത്തി

വിജയെ ക്കുറിച്ച് സഹതാരം സഞ്ജീവിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഐസൊലേഷനിൽ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ് അമ്പരപ്പിച്ചതിനെ കുറിച്ചാണ് സഞ്ജീവ് ഒരു അഭിമുഖത്തിൽ ...

ഒരുങ്ങുന്നു…, വിജയ് – വെട്രിമാരൻ ചിത്രം

തമിഴ് അആരാധകർക്കപ്പുറം മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനാണ് വിജയ്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലേതിനേക്കാൾ വലിയ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കാറുള്ളത്. വിജയുടേതായി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് ...

പ്രൊഫസറായി വിജയ്, ബെർലിനായി ഷാരൂഖ്;മണിഹേയ്‌സ്റ്റിന് ഇന്ത്യൻ കാസ്റ്റിങുമായി അലക്‌സ് റോഡ്രിഗോ

ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ്  വെബ്സീരീസാണ്  'ലാ കാസ ഡി പാപ്പൽ' അഥവാ  'മണിഹേയ്‌സ്‌റ്റ്' . സീരീസിന്റെ  നാലാം സീസൺ ഓൺലൈൻ സ്ട്രീമിങ് സേവനമായ  നെറ്റ്ഫ്ലിക്സിലൂടെയാണ്  ഈ വർഷം ...

55 കോടി കളക്ഷൻ റെക്കോർഡുമായി വിജയ് ചിത്രം ബിഗിൽ 

ഇളയ ദളപതിയുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡ് 55 കോടിരൂപ. 180 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇരുനൂറുകോടി ക്ലബ്ബിൽ എത്തുമെന്നാണ് ...

‘പൂ വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുത്’; രാഷ്‌ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് വിജയ്

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമർശിച്ച് നടൻ വിജയ്. പൂ വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുതെന്നും ഏത് മേഖലയിലും അതിനായി കഴിവുള്ളവരെ മാത്രമേ നിയോഗിക്കാൻ പാടുള്ളുവെന്നും ...

യൂട്യൂബിനെ തൂക്കിയടിച്ച് സിംഗപ്പെണ്ണേ ഹിറ്റാകുന്നു

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിഗിലിലെ ആദ്യപാട്ടായ സിംഗപ്പെണ്ണേ സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കുന്നു. 61 ലക്ഷം വ്യൂസുംലൈക്കുകളുമായി സിംഗപ്പെണ്ണേ എന്നു തുടങ്ങുന്ന ഗാനം മുന്നേറുകയാണ്. എ ...

‘സർക്കാർ’ സിനിമയിലെ പുകവലി ചിത്രം; തൃശൂരില്‍ നടന്‍ വിജയ്‌ക്കെതിരെ കേസ്

തൃശൂര്‍: 'സര്‍ക്കാര്‍' സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന പോസ്റ്റര്‍ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. കൂടാതെ തിയറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ കണ്ടെടുത്തു. തുടര്‍ന്നാണ് കേസെടുത്തത്. നടൻ ...

Page 2 of 2 1 2

Latest News