വ്യായാമം

വർക്ക് ഔട്ട് ചെയ്യുമ്പോൾ ഈ 7 ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കുക

വർക്ക് ഔട്ട് ചെയ്യുമ്പോൾ ഈ 7 ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കുക

വർക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി എന്തും ദോഷകരമാകുന്നതു പോലെ അമിതമായ വ്യായാമം പ്രയോജനത്തിന് പകരം ദോഷം ചെയ്യും. പേശികളുടെ ആയാസം, കാഠിന്യം എന്നിവയ്‌ക്കൊപ്പം, ...

നിങ്ങൾ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളാണെങ്കിൽ ഹൃദയാഘാത സാധ്യത നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

നിങ്ങൾ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളാണെങ്കിൽ ഹൃദയാഘാത സാധ്യത നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയേണ്ടത് പ്രധാനമാണ്‌. ജിമ്മിൽ വിപുലമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ...

വിറ്റാമിനുകളുടെ അഭാവം ശരീരഭാരം കൂട്ടും, ശരീരഭാരം നിയന്ത്രിക്കാൻ ചെയ്യേണ്ടത്‌

വിറ്റാമിനുകളുടെ അഭാവം ശരീരഭാരം കൂട്ടും, ശരീരഭാരം നിയന്ത്രിക്കാൻ ചെയ്യേണ്ടത്‌

ഹെൽത്ത് ഡെസ്ക്: ഇന്നത്തെ കാലത്ത് എല്ലാവരും തടി കൂടുമോ എന്ന ആശങ്കയിലാണ്. ശരീരഭാരം കുറയ്ക്കാൻ, ആളുകൾ ഭക്ഷണപാനീയങ്ങൾ നിയന്ത്രിക്കുന്നു.  ഇതൊക്കെയാണെങ്കിലും പലരുടെയും ഭാരം കുറയുന്നില്ല. ഇത് സംഭവിക്കുന്നതിന്റെ ...

ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ 3 കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി!

ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ 3 കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി!

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടതിനെ തുടര്‍ന്ന് സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാർ പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാൾക്ക് അടിയന്തര ശസ്ത്രക്രിയ ...

പ്രായം 30 കഴിഞ്ഞോ? സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണോ? എങ്കില്‍ ആരോഗ്യം എളുപ്പത്തില്‍ മെച്ചപ്പെടുത്തൂ…

വീട്ടമ്മമാർ മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണെല്ലോ. ഇവർ വ്യായാമം പതിവാക്കാന്‍ ശ്രമിക്കുക. ഏത് പ്രായക്കാര്‍ക്കും ഏത് തരം ജോലി ചെയ്യുന്നവര്‍ക്കും വ്യായാമം നല്ലതാണ്. കായികാധ്വാനമില്ലാതെ തുടരുന്ന ആര്‍ക്കും ...

പ്രായം 30 കഴിഞ്ഞോ? സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്ത്രീകൾ അമിതമായി വ്യായാമം ചെയ്യരുത് എന്ന് പറയുന്നതിൽ കാര്യമുണ്ടോ

നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും വഴക്കം മെച്ചപ്പെടുത്താനും ചില രോഗസാധ്യത കുറയ്ക്കാനും വ്യായാമം (exercise) സഹായിക്കുന്നു. എന്നാൽ സ്ത്രീകൾ അമിതവ്യായാമം ചെയ്യുന്നത് ...

ആരോഗ്യത്തോടെ ഇരിക്കാന്‍ വാരാന്ത്യങ്ങളില്‍ വ്യായാമം ചെയ്താലും മതി 

ആരോഗ്യത്തോടെ ഇരിക്കാന്‍ വാരാന്ത്യങ്ങളില്‍ വ്യായാമം ചെയ്താലും മതി 

ആഴ്ചയില്‍ എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വാരാന്ത്യങ്ങളിലെങ്കിലും മേലനങ്ങി വിയര്‍ത്താല്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും വ്യായാമം ചെയ്യുന്നതിന്‍റെ ഗുണങ്ങളില്‍ നല്ലൊരു പങ്കും ...

ആരോഗ്യം കളയുന്ന ഈ വ്യായാമങ്ങൾ ചെയ്യരുത്

സ്ത്രീകൾ അമിതമായി വ്യായാമം ചെയ്യരുത്; കാരണം ഇതാണ്

സ്ത്രീകൾ അമിതവ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. അമിതമായി വ്യായാമം ചെയ്യുന്നത് ഗുരുതരമായ ചില ആരോ​ഗ്യ പ്രശ്‌നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. അമിതമായി വ്യായാമം ചെയ്യുന്നത് സ്ത്രീകളിൽ ...

ശ്വാസകോശാര്‍ബുദം: ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇവ

അസാധാരണ നെഞ്ചിടിപ്പ് ശ്വാസകോശ അര്‍ബുദത്തിന്‍റെയും ലക്ഷണമാകാം

പുകവലിക്കുന്നവര്‍ക്കാണ് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത അധികമെങ്കിലും ഒരിക്കലും പുകവലിക്കാത്തവര്‍ക്കും അപൂര്‍വമായി ഈ അര്‍ബുദം പിടിപെട്ടിട്ടുണ്ട്. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങളൊന്നും ഈ അര്‍ബുദം മൂലം ഉണ്ടാകാറില്ല. ന്യുമോണിയ, ...

ആദ്യ സെക്‌സ്  വേദന തോന്നുമോ? ആദ്യത്തെ ലൈംഗിക ബന്ധം അറിയേണ്ടതെല്ലാം

പുരുഷന്മാർ അവരുടെ ബീജത്തിന്റെ ഗുണനിലവാരത്തിലും സെക്സ് ലെെഫ് മെച്ചപ്പെടുത്തുന്നതിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പുരുഷന്മാർ ലൈംഗിക പ്രകടനം മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രമുഖ എൻഡോക്രൈനോളജിസ്റ്റായ ഡോ. സഞ്ജയ് കൽറ പറയുന്നു. സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പുരുഷന്മാർ അവരുടെ ...

കോവിഡ് -19 വാക്സിനേഷനു ശേഷം വ്യായാമം ചെയ്യുന്നത്‌ സുരക്ഷിതമാണോ? ഡോക്ടര്‍മാര്‍ പറയുന്നു

ജിമ്മിൽ പോകണ്ട, വീട്ടില്‍ ഇരുന്നും ഇനി വ്യായാമം ശീലമാക്കാം

പലര്‍ക്കും എന്നും ജിമ്മില്‍പോയി വ്യായാമം ചെയ്യുവാന്‍ മടിയാണ്. എന്നാല്‍ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ വളരെ സിംപിളായി ചെയ്യാവുന്ന നിരവധി വ്യായാമങ്ങളുണ്ട്. എന്നും വ്യായാമം ചെയ്യുന്നതിലൂടെ നമ്മളുടെ ബോഡിയില്‍ പലമാറ്റങ്ങളും ...

കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

കണ്ണാണ് വലുത്.. കാക്കണം നിധി പോലെ..

കണ്ണിന്റെ മൂല്യമെന്തെന്ന് മറ്റൊരാൾ പറയാതെ തന്നെ നമുക്കറിയാവുന്നതാണ്. കണ്ണുകളുടെ ആരോഗ്യം എപ്പോഴും വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇപ്പോൾ മിക്കവരും ജോലി എന്നാൽ തന്നെ ഇടവേളകളില്ലാതെ ...

ശരീരഭാരം നിയന്ത്രിക്കാൻ ഈ അഞ്ച് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക

വണ്ണം കുറയ്‌ക്കാന്‍ വ്യായാമത്തിനല്ല ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്..പിന്നെ?

ആഗോളതലത്തില്‍ തന്നെ ജീവിതരീതികളുടെ ഭാഗമായി വണ്ണം കൂടുന്നവരുടെ എണ്ണം ( Obese People ) വര്‍ധിച്ചുവരുന്ന രാജ്യമാണ് ഇന്ത്യയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. വ്യായാമമില്ലായ്മയാണ് ( Lack of ...

ഈ പ്രത്യേക ഉപകരണം അഞ്ച് മിനിറ്റിനുള്ളിൽ രക്തസമ്മർദ്ദം സാധാരണമാക്കും, ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

ഉയർന്ന രക്തസമ്മർദ്ദം കുറയ്‌ക്കാൻ വ്യായാമം

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വ്യായാമം . ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച് എന്നിവ ...

ഹൃദയാഘാതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മടി പിടിച്ചുള്ള ജീവിതരീതി, പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത മദ്യപാനം- പുകവലി- മറ്റ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവ ചെറുപ്പക്കാരില്‍ ഹൃദയാഘാതം- ഹൃദയസ്തംഭനം എന്നിവ വര്‍ധിപ്പിക്കുന്നു, ശരീരം നല്‍കുന്ന ആ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ ഹൃദയാഘാതം കൂടി വരികയാണെന്നാണ് 'ഇന്ത്യന്‍ ഹാര്‍ട്ട് അസേസിയേഷന്‍' അടക്കമുള്ള വിദഗ്ധസംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മടി പിടിച്ചുള്ള ജീവിതരീതി, പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത മദ്യപാനം- പുകവലി- ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

വ്യായാമം നിർത്താൻ ആവശ്യപ്പെട്ട അമ്മയെ മാനസിക രോഗിയായ മകൻ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തി

തെലങ്കാന: ഹൈദരാബാദിലെ സുൽത്താൻ ബസാറിൽ വെച്ച് മാനസിക രോഗിയായ മകൻ ഡംബെൽ ഉപയോഗിച്ച് അമ്മയെ കൊല്ലുകയും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെ ആക്രമിക്കുകയും ചെയ്തു. പുലർച്ചെ രണ്ടുമണിക്ക് ...

വ്യായാമം ശരീരത്തിന്റെ ‘കഞ്ചാവ്’ പോലുള്ള പദാർത്ഥങ്ങളെ വർദ്ധിപ്പിക്കുന്നു; വിട്ടുമാറാത്ത വീക്കം കുറയ്‌ക്കുകയും സന്ധിവാതം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ ചില അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും; പുതിയ പഠനം

വ്യായാമം ശരീരത്തിന്റെ ‘കഞ്ചാവ്’ പോലുള്ള പദാർത്ഥങ്ങളെ വർദ്ധിപ്പിക്കുന്നു; വിട്ടുമാറാത്ത വീക്കം കുറയ്‌ക്കുകയും സന്ധിവാതം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ ചില അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും; പുതിയ പഠനം

ന്യൂഡൽഹി: ഒരു പുതിയ പഠനമനുസരിച്ച്, വ്യായാമം ശരീരത്തിന്റെ കഞ്ചാവ് പോലുള്ള പദാർത്ഥങ്ങളെ വർദ്ധിപ്പിക്കുന്നു, അതിന്റെ ഫലമായി, വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും സന്ധിവാതം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ ചില ...

വര്‍ക്ക്ഔട്ട് ഇന്‍ഡോർ ചെയ്യണോ അതോ ഔട്ട്‌ഡോര്‍ ആണോ നല്ലത്?

വര്‍ക്ക്ഔട്ട് ഇന്‍ഡോർ ചെയ്യണോ അതോ ഔട്ട്‌ഡോര്‍ ആണോ നല്ലത്?

ശരീരഭാരം നിയന്ത്രിക്കാനാണ് മിക്കവരും വർക്ക്ഔട്ട് തുടങ്ങുന്നത്. എന്നാൽ ശരീരഭാരം കുറയുന്നതോടെ വർക്ക് ഔട്ടും അവസാനിക്കും. എന്നാല്‍ അതല്ല ശരിയായ രീതി. വര്‍ക്ക്ഔട്ടുകള്‍ കുറച്ചുകാലത്തേക്ക് മാത്രമായി ചെയ്യേണ്ട ഒന്നല്ല. ...

ശരിയായ ദഹനത്തിന് ചെയ്യേണ്ടത് എന്തെല്ലാം?

ശരിയായ ദഹനത്തിന് ചെയ്യേണ്ടത് എന്തെല്ലാം?

പലരേയും ബാധിക്കുന്ന ഒരു പ്രശ്നം ആണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാത്തത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. ഒരാളുടെ ശാരീരിക ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ സഹോദരന് ഒപ്പം വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെണ്‍കുട്ടി മരിച്ചു

കൊച്ചി: എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെണ്‍കുട്ടി മരിച്ചു. പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ്(18) ആണ് ...

വ്യായാമം, കഠിനമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് ശരീരഭാരം കുറയ്‌ക്കാൻ കഴിയുന്നില്ലേ? ഈ ആയുർവേദ പാനീയങ്ങൾ സഹായിക്കും

വ്യായാമം, കഠിനമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് ശരീരഭാരം കുറയ്‌ക്കാൻ കഴിയുന്നില്ലേ? ഈ ആയുർവേദ പാനീയങ്ങൾ സഹായിക്കും

അമിതവണ്ണം ... ഈ വാക്ക് ഇന്നത്തെ മിക്ക ആളുകളുടെയും പ്രശ്‌നത്തിന് കാരണമായി.  വ്യായാമം, കഠിനമായ ഭക്ഷണക്രമം എന്നിവയ്ക്ക് ശേഷവും ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ചില ആയുർവേദ പാനീയങ്ങൾ ...

രോഗിയായ ഭര്‍ത്താവിനെ വ്യായാമം ചെയ്യിക്കുന്നതിന് മുമ്പായി ലൈറ്റിന്റെ സ്വിച്ചിട്ടു;  ഓക്‌സിജന്‍ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് 40കാരി വെന്തുമരിച്ചു

രോഗിയായ ഭര്‍ത്താവിനെ വ്യായാമം ചെയ്യിക്കുന്നതിന് മുമ്പായി ലൈറ്റിന്റെ സ്വിച്ചിട്ടു; ഓക്‌സിജന്‍ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് 40കാരി വെന്തുമരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഗംഗാപൂർ നഗരത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച്  യുവതി മരിച്ചു. ഗംഗാപൂർ സിറ്റിയിലെ ഉദയ് ബെൻഡിലെ റിക്കോ പ്രദേശത്ത് രാവിലെ വീട്ടിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ ...

മലബന്ധത്തിന്റെ പ്രശ്‌നമുണ്ടോ? ഈ ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ആശ്വാസം നൽകും

മലബന്ധത്തിന്റെ പ്രശ്‌നമുണ്ടോ? ഈ ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ആശ്വാസം നൽകും

മലബന്ധം ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. മോശം ജീവിതശൈലിയും ഭക്ഷണശീലവുമാണ് ഇതിനുള്ള ഏറ്റവും വലിയ കാരണം. ഇതുകൂടാതെ, മലബന്ധത്തിന് ശരീരത്തിൽ വെള്ളത്തിന്റെ അഭാവം, ശാരീരിക അദ്ധ്വാനത്തിന്റെ അഭാവം, ...

ആരോഗ്യം കളയുന്ന ഈ വ്യായാമങ്ങൾ ചെയ്യരുത്

വണ്ണം കുറയ്‌ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്ടമാകുമോ?

വണ്ണം കുറയ്ക്കാൻ വ്യായാമവും ഡയറ്റും ചെയ്യുന്നത് നല്ലതാണ്. എന്നാൽ ശരീരത്തിന് ചേരുന്ന രീതിയിലുള്ള ഡയറ്റ് ശീലിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ഒരുപക്ഷെ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുത്താം. അമിതവണ്ണം ...

ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ‘കളരിസൂത്ര’യിലൂടെ പരിഹാരം; വീഡിയോയുമായി ബോളിവുഡ് നടന്‍

ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ‘കളരിസൂത്ര’യിലൂടെ പരിഹാരം; വീഡിയോയുമായി ബോളിവുഡ് നടന്‍

മുംബൈ: ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമായി കളരി സൂത്രയുമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ആ​രാധകർക്കായി പലതരം ഫിറ്റ്നസ്സ് ടിപ്സ് താരം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കു വെക്കാറുണ്ട്. ...

വേനൽക്കാലത്ത് വ്യായാമം ചെയ്യുന്നതിന് മുൻപ് ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ…..

വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ശരീരത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വ്യായാമം. എത്രനേരം വ്യായാമം ചെയ്യണം എപ്പോൾ വ്യായാമം ചെയ്യണം എന്നുള്ളത് വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണത്തിനു മുൻപേ വ്യായാമം ചെയ്യുന്നതാണ് ...

ഹൃദയ സംരക്ഷണത്തിനായി വ്യായാമം ചെയ്യണോ? ഈ കാര്യം ശ്രദ്ധിക്കാം

ഹൃദയ സംരക്ഷണത്തിനായി വ്യായാമം ചെയ്യണോ? ഈ കാര്യം ശ്രദ്ധിക്കാം

പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർക്ക് വ്യായാമം അനിവാര്യമാണ്. ഹൃദ്രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അവയുടെ കാഠിന്യം കുറയ്ക്കാനും വ്യായാമത്തിനു കഴിയും. ഹൃദയത്തെ സമ്മർദത്തിലാക്കുന്ന മാനസികപ്രശ്നങ്ങൾ അകറ്റാനും വ്യായാമം ...

പൊണ്ണത്തടിക്കാരുടെ ഹൃദയാരോഗ്യം ഏറ്റവും മോശം; വ്യായാമം കൊണ്ടും കാര്യമില്ലെന്ന് പഠനം

പൊണ്ണത്തടിക്കാരുടെ ഹൃദയാരോഗ്യം ഏറ്റവും മോശം; വ്യായാമം കൊണ്ടും കാര്യമില്ലെന്ന് പഠനം

അമിതഭാരം ഉണ്ടെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തടയാമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്‌നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം ...

വേനൽക്കാലത്ത് വ്യായാമം ചെയ്യുന്നതിന് മുൻപ് ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ…..

വ്യായാമം അമിതമാകുന്നുണ്ടോ? മനസ്സിലാക്കാം ഇ‌ങ്ങനെ!

ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ നല്ലതുതന്നെയാണ്. കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും ദിവസവും വ്യായാമത്തിനായി മാറ്റിവയ്ക്കണം. എന്നാല്‍ വ്യായാമം ഒരു പരിധി കഴിഞ്ഞാല്‍ അധികമാകാന്‍ പാടില്ല. അമിതവ്യായാമം പലതരത്തിലെ ...

ഗർഭകാലത്തുള്ള വ്യായാമം കൊണ്ട് പലതുണ്ട് ഗുണങ്ങൾ; വായിക്കൂ……

ജിമ്മിൽ പോകാതെ ‘ഫിറ്റ്’ ആകാം; സിമ്പിള്‍ വ്യായാമങ്ങള്‍ ഇതാ

ജിമ്മിൽ പോകാതെ ശരീരം ഫിറ്റ് ആകാൻ ചില കിടിലൻ വ്യായാമമുറകളെ പരിചയപ്പെടാം. 'പ്ലാങ്ക് ക്‌നീ ടു എല്‍ബോ'- തറയില്‍ കാലുകള്‍ നിവര്‍ത്തി, കൈകള്‍ തോളിന് താഴെ വയ്ക്കുന് ...

Page 2 of 3 1 2 3

Latest News