സർക്കാർ

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി സ്റ്റേ

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി സ്റ്റേ

കൊച്ചി:  ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിനു കീഴിനുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവാണ് ഈ ...

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

തിരുവനന്തപുരം : ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഒൗട്ട്‌ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്രതിദിനം 10 മുതൽ 13 കോടി വരെ ...

യുപിയിൽ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചു പേർ ഗർഭിണികൾ

യുപിയിൽ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചു പേർ ഗർഭിണികൾ

കാന്‍പുർ : ഉത്തർപ്രദേശിലെ കാന്‍പുരിൽ സർക്കാർ നടത്തുന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്ന 57 പെൺകുട്ടികൾക്ക് കോവിഡ് പോസിറ്റീവ് സഥിരീകരിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ അഞ്ചു പെൺകുട്ടികൾ ...

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം : സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നു വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പിസിആർ ...

വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനുമെത്തുന്നു

വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനുമെത്തുന്നു

തുപ്പാക്കി, കത്തി, സർക്കാർ എന്നീ സിനിമകൾക്ക് ശേഷം വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തിൽ പ്രേമത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യനുമെത്തുന്നു. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള ...

ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും : സർക്കാർ

ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും : സർക്കാർ

അടുത്ത വര്‍ഷത്തേക്ക് ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചു വയ്ക്കും. സര്‍ക്കാര്‍ നടപ്പ് വര്‍ഷം 56,000 ടണ്‍ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം. ...

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നയിച്ചു. നീക്കം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഉ​ണ്ണി പറഞ്ഞു. ക്രൈം​ബ്രാ​ഞ്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​ത് വെ​റു​മൊ​രു വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ല​യ്ക്ക് ...

സിനിമ മേഖലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണത്തിൽ സർക്കാർ പിടിമുറുക്കുന്നു

സിനിമ മേഖലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണത്തിൽ സർക്കാർ പിടിമുറുക്കുന്നു

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കും. സിനിമാ ...

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടിയില്‍ വ്യക്തമാക്കി. പിടിക്കിട്ടാനുള്ള മൂന്നാം പ്രതി 10 കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ 5 ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസ്; സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വാളയാര്‍ കേസില്‍ തുടരന്വേഷണം ...

ശബരിമലയിൽ എത്തുന്ന  സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടെന്ന് സർക്കാരിന് നിയമോപദേശം

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടെന്ന് സർക്കാരിന് നിയമോപദേശം

ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് മന്ത്രി കടകംപള്ളി. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം കിട്ടി. സുപ്രിംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്. വിധിയുടെ കൃത്യമായ ...

ശബരിമല വിധി; വ്യക്തത തേടി സർക്കാർ

ശബരിമല വിധി; വ്യക്തത തേടി സർക്കാർ

ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാറും ദേവസ്വം ബോർഡും രംഗത്ത്. മുഖ്യമന്ത്രി അറ്റോർണി ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എജിയിൽ നിന്ന് വിധിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിച്ച ...

ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ ഭാരം കുറയ്‌ക്കും 

ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ ഭാരം കുറയ്‌ക്കും 

തിരുവനന്തപുരം:ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നു. ഇതിനായി കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. ...

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല; സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലകേസില്‍ സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാരിന്റെ വാദം. പെരിയ ഇരട്ടക്കൊലപാതക കേസ് ...

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; പി.ജയരാജൻ

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; പി.ജയരാജൻ

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്ന് പി ജയരാജൻ. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. സർക്കാർ നയം മനസിലാക്കാത്ത പൊലീസിനെ തിരുത്തിയാൽ സർക്കാരിന്റെ പ്രതിച്ഛായ ...

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

ശബരിമല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടും; കടകംപള്ളി സുരേന്ദ്രൻ

ലേലം പിടിക്കാൻ ആളില്ലാത്തതോടെ പ്രതിസന്ധിയിലേക്കെന്ന് വാർത്തകൾ വരുന്ന സാഹചര്യത്തിൽ ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ വിചാരിച്ചാൽ 24 ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

പൊലീസിൽ പ്രമോഷനുള്ള കാലയളവ് ചുരുക്കി സർക്കാർ

പൊലീസിൽ പ്രമോഷനുള്ള കാലയളവ് ചുരുക്കി സർക്കാർ. സിപിഒ, സീനിയർ സിപിഒ, എഎസ്‌ഐമാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം. 12 വർഷം സർവീസ് പൂർത്തിയാക്കിയ സിപിഒമാരെ എസ്‌സിപിഒ ആയും, 20 വർഷം ...

ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്; പി.സദാശിവം

ശബരിമല വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം; പി.സദാശിവം

തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് മുൻ ഗവര്‍ണര്‍ പി. സദാശിവം. അതിലെന്തെങ്കിലും പരാതിയുള്ള വ്യക്തികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ കോടതിയെ സമീപിക്കാനാകും. സുപ്രീംകോടതിയുടെ ശബരിമലവിധിയില്‍ ...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. നേരത്തെ പോളിംഗ് ദിനമായ ഏപ്രില്‍ 23 ചൊവ്വാഴ്ച ...

Page 4 of 4 1 3 4

Latest News