സർക്കാർ

സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും

സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും

സർക്കാർ സൗജന്യമായി, കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും.‌ കിറ്റിലുണ്ടാവുക 11 ഇനമാണ്. പഞ്ചസാര– -500 ഗ്രാം, കടല– ...

ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീൻ നിഷേധിച്ച് ഡ്യൂട്ടിക്ക് ഇട്ടതായി പരാതി

പ്രതിഷേധം ശക്തം; പോലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗം തിരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വിവാദമായതോടെ പോലീസ് നിയമ ഭേദഗതി തിരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നിയമ ഭേദഗതിയിൽ സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറയാനുള്ള ആലോചനയിലാണ് സർക്കാർ. ഭേദഗതിക്കെതിരെ സി ...

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു

കോഴിക്കോട് ബാലുശേരിക്ക് അടുത്ത് ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ...

വിദ്യാർത്ഥികൾക്കായി ഓൺലൈൻ പരാതി പരിഹാര സംവിധാനം; ഫോർ ദി സ്റ്റുഡന്റ്‌സ്

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പുതിയ കോഴ്സുകളനുവദിച്ച് സർക്കാർ

കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകളിൽ എന്നിവയിൽ പുതിയ കോഴ്സുകളനുവദിച്ചിരിക്കുകയാണ് സർക്കാർ. ആദ്യമായാണ് സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പരമാവധി വിദ്യാർഥികൾക്ക് ...

‘ഫാക്ട് ചെക്ക്’ ചെയ്യാൻ ഇനി ശ്രീറാം വേണ്ട; പ്രതിഷേധം ശക്തമായതോടെ ശ്രീറാമിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി സർക്കാർ

‘ഫാക്ട് ചെക്ക്’ ചെയ്യാൻ ഇനി ശ്രീറാം വേണ്ട; പ്രതിഷേധം ശക്തമായതോടെ ശ്രീറാമിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം: പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്കറാണ് പുതിയ അംഗം. മാധ്യമപ്രവർത്തകൻ കെ.എം. ...

സ്വർണ്ണക്കടത്ത്: എം ശിവശങ്കറിനെ ചോദ്യം ചെയ്ത സാഹചര്യത്തിൽ അന്വേഷണം കെഫോൺ അടക്കമുള്ള സർക്കാർ പദ്ധതികളിലേക്കും

സ്വർണ്ണക്കടത്ത്: എം ശിവശങ്കറിനെ ചോദ്യം ചെയ്ത സാഹചര്യത്തിൽ അന്വേഷണം കെഫോൺ അടക്കമുള്ള സർക്കാർ പദ്ധതികളിലേക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത സാഹചര്യത്തിൽ അന്വേഷണം വൻകിട സർക്കാർ പദ്ധതികളിലേക്കും. കെ ഫോണ്‍ അടക്കമുള്ള സർക്കാർ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തതിനു സർക്കാർ എന്തിനു ഭയപ്പെടണം; മുഖ്യമന്ത്രി രാജി വെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ശിവശങ്കർ കസ്റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ റെയ്ഡ്

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയില്‍

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു. വ്യാപക തട്ടിപ്പാണ് ജ്വല്ലറിയുടെ പേരിൽ നടത്തിയത്. നിരവധി ആളുകളുടെ ...

രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി

രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി

പാറ്റ്‌ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോഡി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സര്‍ക്കാരാണെന്നും മോഡി വെറും ...

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; വാട്സാപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ അറിയാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; വാട്സാപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ അറിയാം

തിരുവനന്തപുരം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം. 1997 മുതൽ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം എന്ന രീതിയിലാണ് പ്രചാരണം. ഇത് സംബന്ധിച്ച് ...

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് പി.എസ്.സി. തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവർ പ്രതികളായ ...

വാളയാർ കേസ്: അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി; കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ  ഹൈക്കോടതിയെ അറിയിച്ചു

വാളയാർ കേസ്: അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി; കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് പരാമർശം. അതേസമയം, സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം ...

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നതായി റിപ്പോർട്ട്. അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കേസിൽ പ്രത്യേക ...

സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ റെയ്ന ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി, അവൾക്ക് ‘റിവർ’ എന്ന് പേര് നൽകി, കോവിഡ് വ്യാപനത്തിനിടയിലും മുലപ്പാൽ നല്കാൻ പോലും അനുവദിക്കാത്ത പോലീസ് ക്രൂരതക്കൊടുവിൽ റിവർ യാത്രയായി, അന്ത്യ ചുംബനം നല്കാൻ പോലും വിലങ്ങ് അഴിച്ചില്ല, തീക്ഷ്ണ മുദ്രാവാക്യം പോലെ ഒരമ്മയുടെ കണ്ണീർ
വികസനകുതിപ്പിൽ കേരളം: 12,691 കോടി രൂപയുടെ ഏഴ് ദേശീയപാതാ വികസന പദ്ധതികൾ

വികസനകുതിപ്പിൽ കേരളം: 12,691 കോടി രൂപയുടെ ഏഴ് ദേശീയപാതാ വികസന പദ്ധതികൾ

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ദേശീയ പാതാ വികസനത്തിന് തുടക്കമാകുന്നു. 12,691 കോടി രൂപയുടെ ഏഴു പദ്ധതികൾക്കാണ് ചൊവ്വാഴ്ച തുടക്കമിടുന്നത്. നിർമ്മാണം പൂർത്തിയാക്കിയ കഴക്കൂട്ടം - മുക്കോല ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; ‘സർക്കാർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു’ എന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. 'ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു' എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ ...

നീതി വേണം, കോടതി മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണം വേണ്ട; ജോലിയും പണവും തന്നു സർക്കാർ ഒതുക്കിത്തീർക്കാൻ നോക്കണ്ട, വാഗ്ദാനങ്ങൾ ഒന്നും വേണ്ട

നീതി വേണം, കോടതി മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണം വേണ്ട; ജോലിയും പണവും തന്നു സർക്കാർ ഒതുക്കിത്തീർക്കാൻ നോക്കണ്ട, വാഗ്ദാനങ്ങൾ ഒന്നും വേണ്ട

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി പെൺകുട്ടി മരിച്ച കേസിൽ, കോടതി മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണം വേണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഏത് അന്വേഷണ ഏജൻസി വന്നാലും കോടതി ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വൈദ്യുതി നിലച്ചു; ഓക്സിജൻ കിട്ടാതെ ഐസിയുവിൽ രണ്ട് രോഗികള്‍ മരിച്ചു

ചെന്നൈ : തമിഴ്നാട്ടില്‍ സർക്കാർ ആശുപത്രിയിൽ വൈധ്യുതി നിലച്ചതിനെ തുടർന്ന് ഓക്സിജൻ കിട്ടാതെ രണ്ട് രോഗികൾ മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗികൾക്കാണ് ദാരുണ മരണം സംഭവിച്ചത്. കോവിഡ് ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് മിഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തെ സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്കി. ലൈഫ് മിഷന്‍ പദ്ധതിയെ ...

വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി

ഇതുവരെ മാറ്റിവച്ച ശമ്പളം പണമായി നൽകും; ജീവനക്കാരുടെ സാലറി കട്ടിൽ മൂന്ന് നിർദേശങ്ങളുമായി സർക്കാർ

സർക്കാർ ജീവനക്കാരുടെ സാലറി കട്ടിൽ നിർദേശങ്ങളുമായി സർക്കാർ. ഇക്കാര്യത്തിൽ മൂന്നു നിർദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവരെ മാറ്റിവച്ച ശമ്പളം പണമായി നൽകുമെന്നതുൾപ്പെടെയുള്ള നിർദേശമാണ് ഇതിലുള്ളത്. ഇതുസംബന്ധിച്ച് ഇന്ന് ...

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ നിയമനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രതേക സമിതിക്ക് രൂപം നൽകുകയും ചെയ്തു. ചീഫ് സെക്രട്ടറി വിശ്വാസ് ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർക്കാർ തീരുമാനം; പിന്തുണയോടെ ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർക്കാർ തീരുമാനം; പിന്തുണയോടെ ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അനുകൂലിച്ചു. സർക്കാർ തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കത്ത് കിട്ടിയാൽ കേന്ദ്ര തെരഞ്ഞെടുപ്പ് ...

ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ

ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ

രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ ഉള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനെ പറ്റി ...

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ദുരിതകാലത്തും തിരിഞ്ഞു നോക്കുന്നില്ല; സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നേഴ്സ്മാർ അനിശ്ചിത കാല സമരത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നിന്നും ബി എസ് സി നഴ്സിംഗ് കോഴ്സ് പൂർത്തീകരിച്ച്, കേരള നേഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനോടുകൂടി രജിസ്ട്രേഡ് നേഴ്സായി ...

കൊവിഡ്: അമിത്ഷാ തൊട്ടടുത്ത എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്തിന്? ഭരണവര്‍ഗത്തിനു വിശ്വാസമില്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കും :ശശി തരൂർ

കൊവിഡ്: അമിത്ഷാ തൊട്ടടുത്ത എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്തിന്? ഭരണവര്‍ഗത്തിനു വിശ്വാസമില്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കും :ശശി തരൂർ

ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സയ്ക്കു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ എയിംസില്‍ പോവാതെ സ്വകാര്യ ആശുപത്രിയില്‍ പോയത് എന്തിനാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി ...

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

ന്യൂഡൽഹി : മധ്യപ്രദേശ് സർക്കാർ ബോർഡിന്റെ 12–ാം ക്ലാസ് പരീക്ഷ 13ാം വയസ്സിൽ വിജയിച്ചു മലയാളി പെൺകുട്ടി. പിതാവും മുത്തച്ഛൻമാരും ആഴ്ചകളുടെ വ്യത്യാസത്തിൽ മരിച്ചതിന്റെ ആഘാതത്തിലിരിക്കെയാണു തനിഷ്ക ...

ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ല;  എന്‍ഐഎ ആവശ്യപ്പെട്ട ശിവശങ്കറിന്‍റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്നു സർക്കാർ

ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ല;  എന്‍ഐഎ ആവശ്യപ്പെട്ട ശിവശങ്കറിന്‍റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്നു സർക്കാർ

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ആവശ്യപ്പെട്ട, മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്നു സർക്കാർ. ജൂലൈ 1 ...

സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പം?; ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു

സ്വർണ്ണക്കടത്ത്: പ്രതികൾ ജയിലിലേക്ക്, സ്വർണ്ണം സർക്കാർ ഖജനാവിലേക്ക്

തിരുവനന്തപുരം : കടത്തുകാരുടെ കൈയ്യിൽനിന്നും സ്വർണം പിടികൂടിയാൽ നിറയുന്നത് സർക്കാർ ഖജനാവ്. 95% കേസുകളിലും കടത്തൽ സ്വർണം നിയമനടപടികൾ പൂർത്തിയായശേഷം എത്തുന്നത് സർക്കാർ ഖജനാവിലേക്കാണ്. 5% കേസുകളിൽ ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ ഒരാളെയും സംരക്ഷിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാൽ അത് എത്ര വലിയ ആളാണെങ്കിലും ഒരു തരത്തിലും സർക്കാർ സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . വാർത്ത സമ്മേളനത്തിൽ ...

കോവിഡ് ബാധിച്ച റാന്നി സ്വദേശികളുടെ രോഗം ഭേദമായി; പരിശോധനാഫലം നെഗറ്റീവ്

കേരളത്തിൽ പരിശോധനാഫലത്തിന് കാത്തിരിപ്പ് 3 ദിവസം; ഫലം വരുമ്പോഴേക്കും വ്യാപനം

തിരുവനന്തപുരം : ലാബിൽനിന്നു കോവിഡ് പരിശോധനാ ഫലങ്ങൾ വൈകുന്നതു പ്രതിരോധ പ്രവർത്തനങ്ങൾക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫലം ലഭിക്കുന്നതിനു ശരാശരി 3 ദിവസം കാത്തിരിക്കണം. സംസ്ഥാനത്തെ 21 ലാബുകളിലായി ...

Page 3 of 4 1 2 3 4

Latest News