അടിച്ചു കൊന്നു

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊന്നു

ചെന്നൈ: മധുരയിൽ കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊന്നു. ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

പലഹാരം ചോദിച്ചു കരഞ്ഞു, 20 മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചു കൊന്നു

മുംബൈ :  പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു.  മുംബൈയിൽ  നിന്ന് 900 കിലോമീറ്റർ അകലെ ഗോണ്ടിയയിലാണു സംഭവം. സംഭവത്തിൽ കുട്ടിയുടെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്ത 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു

ബറേലി:  ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു. 120 രൂപയായിരുന്നു യുവാവ് ഹോട്ടല്‍ ഉടമയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ദോഗ്പുരി തണ്ട ...

ദിവസവും വീട്ടില്‍ വരുന്നത് നാലുകാലില്‍;  ചോദ്യം ചെയ്ത 72കാരി അമ്മയെ മുന്‍ സൈനികന്‍ അടിച്ചു കൊന്നു, ദാരുണ സംഭവം തിരുവനന്തപുരത്ത്‌

ദിവസവും വീട്ടില്‍ വരുന്നത് നാലുകാലില്‍; ചോദ്യം ചെയ്ത 72കാരി അമ്മയെ മുന്‍ സൈനികന്‍ അടിച്ചു കൊന്നു, ദാരുണ സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സ്ഥിരമായി മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്ത 72 കാരിയെ മകൻ മർദിച്ച് കൊലപ്പെടുത്തി. അരുവിക്കര കച്ചാണി സ്വദേശിനി നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷിബു(48)വിനെ അരുവിക്കര പൊലീസ് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളിയെ അടിച്ചുകൊന്നു; ആക്രമണം മോഷ്ടാക്കള്‍ എന്നു സംശയിച്ച്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അടിച്ചുകൊന്നു

ലക്‌നൗ : ഉത്തര്‍പ്രദേശിലെ സോന്‍ബദ്ര ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അടിച്ചുകൊന്നു. സോന്‍ബദ്ര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നാഷണല്‍ ഹെറാള്‍ഡില്‍ കറസ്‌പോണ്ടന്റ് ഉദയ് പാസ്വാന്‍, ഭാര്യ ഷീത്‌ലയുമാണ് ...

അച്ഛൻ ചെറുപ്പമാണ്, അദ്ദേഹത്തെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ

അച്ഛനെ ഞാന്‍ അടിച്ചു കൊന്നു, നിങ്ങളുടെ വരവിനായി, അറസ്റ്റിനായി കാത്തിരിക്കുന്നു’ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്‌ക്ക് 16കാരിയുടെ ഫോണ്‍കോള്‍, അമ്പരന്ന് പോലീസ്

അച്ഛനെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാന്‍ പോലീസിനെ വിളിച്ച് 16കാരി. ഭോപ്പാലിലാണ് അമ്പരപ്പിക്കുന്ന സംഭവം. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഭോപ്പാലില്‍ താമസിക്കുന്ന 16കാരി വീട്ടില്‍ വെച്ച് അച്ഛനെ ...

വിരുന്നിന് മുട്ടക്കറിയില്ല; യുവാവ് സുഹ്യത്തിനെ അടിച്ചു കൊന്നു 

വിരുന്നിന് മുട്ടക്കറിയില്ല; യുവാവ് സുഹ്യത്തിനെ അടിച്ചു കൊന്നു 

അത്താഴത്തിന് മുട്ടക്കറി പാചകം ചെയ്യാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം. മങ്കാപുരിയില്‍ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ഷേവിങ്ങിന് അമിത നിരക്ക് ചോദിച്ചു, മകന്റെ മുന്നില്‍ 38കാരനെ അടിച്ചു കൊന്നു

ഷേവിങ്ങിന് അമിത നിരക്ക് ആവശ്യപ്പെട്ടതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ 38കാരനെ ബാര്‍ബര്‍ ഷോപ്പ് ഉടമയും സഹോദരനും ചേര്‍ന്ന് അടിച്ചു കൊന്നു. 13 വയസ്സുളള മകന്റെ  മുന്നില്‍വച്ചാണ് ഇരുവരും ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

500 രൂപ മോഷ്ടിച്ചതായി സംശയിച്ച് 14കാരനെ കൂട്ടുകാരന്റെ അമ്മ അടിച്ചുകൊന്നു

500 രൂപ മോഷ്ടിച്ചതായി സംശയിച്ച് 14കാരനെ അടിച്ചുകൊന്നു. കൂട്ടുകാരന്റെ അമ്മയാണ് ഏഴാം ക്ലാസുകാരനെ വടി കൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നുവെന്ന് ...

കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിച്ചു കൊന്നു

കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിച്ചു കൊന്നു

കൊല്ലം: നഗരത്തിനു സമീപം ഇന്നും കൊലപാതകം. കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണു (34) മരിച്ചത്. പ്രതി പ്രശാന്ത് ...

Latest News