ആര്‍ത്തവ നാളുകളിലെ വിഷമതകള്‍ മറികടക്കാന്‍ ഈ കാര്യങ്ങൾ ചെയ്യാം
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ ദിനങ്ങളില്‍ വയറ്റ് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. നടുവേദന, വയറുവേദന, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി, വിഷാദം, ...