കാശ്മീർ

ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കുമെന്ന് അഹാന

ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കുമെന്ന് അഹാന

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് അഹാന. അഭിനേത്രി എന്നതിനപ്പുറം സംവിധാനത്തോടും താൽപ്പര്യമുള്ള അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് ...

ബലിപെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കില്ല ; കശ്മീര്‍ ഭരണകൂടം

ബലിപെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കില്ല ; കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍: ബക്രീദിന് മുന്നേ പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും ബലി കൊടുക്കണത് നിരോധിക്കാൻ തീരുമാനിച്ചു ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടു. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ...

കാശ്മീറിൽ ഇന്റർനെറ്റ് സേവനം റദ്ധാക്കിയത് ഉടൻ പരിശോധിക്കണം; സുപ്രീം കോടതി

കാശ്മീറിൽ ഇന്റർനെറ്റ് സേവനം റദ്ധാക്കിയത് ഉടൻ പരിശോധിക്കണം; സുപ്രീം കോടതി

ഡൽഹി: കാശ്മീറിൽ ഇന്റർനെറ്റ് സേവനം റദ്ധാക്കിയത് ഉടൻ പരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്റർനെറ്റ് മൗലിക അവകാശമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി വിലയിരുത്തി. വിലക്കുകൾ അനിശ്ചിത കാലമാക്കാൻ പാടില്ല. ...

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കിയത് അതിർത്തിയിൽ ജീവൻ നൽകിയവർക്കുള്ള മോദിയുടെ ആദരവ്; അമിത് ഷാ

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തിയിൽ രാജ്യത്തിനായി ജീവൻ നൽകിയ സൈനികരോടുള്ള ആദരവായാണ് ആർട്ടിക്കിൾ ...

രാജ്യദ്രോഹ കേസ്; ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ്  കോടതി

രാജ്യദ്രോഹ കേസ്; ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവാണ് ഷെഹ്‌ല റാഷിദ്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ ...

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ...

തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: കശ്മീരിലെ ശ്രീനഗറിലുള്ള വീട്ടിൽ തടങ്കലിൽ കഴിയുന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

രാഹുലിനെയും സംഘത്തെയും കാശ്മീരിൽ തടഞ്ഞു;നേതാക്കളെ തിരിച്ചയച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ര്‍​ശ​നം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

ന്യൂഡല്‍ഹി: രാഹുലും സംഘവും കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് കാശ്മീർ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. നേതാക്കളുടെ സന്ദര്‍ശനം ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് ഈ സർക്കാർ ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

കാശ്മീരിലെ അടിയന്തിര സാഹചര്യം; അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. തുടർന്ന് എയര്‍ ഇന്ത്യ പുതിയ  ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ...

ഇന്ത്യൻ 2 നു ശേഷം സിനിമയോട് വിടപറയാനൊരുങ്ങി ഉലകനായകൻ

രാഷ്‌ട്രീയക്കാര്‍ മര്യാദയ്‌ക്ക് പ്രവര്‍ത്തിച്ചാല്‍ ഒരു പട്ടാളക്കാരനും കൊല്ലപ്പെടില്ല ; കമല്‍ഹാസന്‍

കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെയല്ല കശ്മീര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കേണ്ടതെന്ന് കമല്‍ ...

Latest News