കെപിസിസി പ്രസിഡണ്ട്

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

എത്ര വര്‍ഷമായി ഡിവൈഎഫ്ഐ എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം  ചെയ്യുന്നു.ദിവസം ആയിരം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്.നാല് വര്‍ഷമായി അത് മുടങ്ങിയിട്ടില്ല. പക്ഷേ നമുക്കോ ?; ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ സുധാകരന്‍ നടത്തിയ പ്രശംസയില്‍ കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

കോഴിക്കോട്: ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. കെപിസിസി പ്രസിഡ‍ണ്ട് കെ.സുധാകരന്‍ ഡി വൈഎഫ്ഐയുടെ പൊതിച്ചോറിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് യൂത്ത് കോണ്‍ഗ്രസ്സിനെ വറചട്ടിയില്‍ ...

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ...

ഇതൊക്കെ അരനൂറ്റാണ്ടിന് മുമ്പ് നടന്ന് പോയ കാര്യങ്ങളാണ്. വല്ല ഓര്‍മ്മകുറിപ്പും എഴുതുമ്പോള്‍ രണ്ട് പേര്‍ക്കും ഇതെല്ലാം പറയാം; മനോരമ വാരികയെന്ന് പറഞ്ഞാല്‍ നമുക്ക് അറിയാം, പൈങ്കിളിയാ. പരമ പൈങ്കിളി! ഒരു ആഴ്‌ച്ചയില്‍ വിഡി സതീശന്‍ ആയിരുന്നെങ്കില്‍ അടുത്ത ആഴ്‌ച്ച വീണയും മുഹമ്മദ് റിയാസും ആയിരുന്നു;അതുകഴിഞ്ഞ് മുഖ്യമന്ത്രിയുടെ വീട്ടിലെ പാചകക്കാരനായിരുന്നു. മുഖ്യമന്ത്രിയുടെ ഇഷ്ടപ്പെട്ട ഭക്ഷണം ചൂരയല്ല, ആവോലിയാണ് എന്ന ചരിത്രപരമായ വെളിപ്പെടുത്തലുണ്ടായിരുന്നു; മനോരമയില്‍ ആകെ വിശ്വാസത്തിലെടുക്കുന്നത് ചരമക്കോളം മാത്രമാണ്; വിമര്‍ശിച്ച് ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും തമ്മില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണുള്ളതെന്ന് അഡ്വ. എ ജയശങ്കര്‍ ഇതൊക്കെ അരനൂറ്റാണ്ടിന് ...

സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു;കായം കുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു; പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്; അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്; ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്

Latest News