കൊച്ചി

കേന്ദ്രസർക്കാരിന്‍റെ ജൻറം പദ്ധതിയിലൂടെ ലഭിച്ച കോടികൾ വിലമതിക്കുന്ന കെ.യു.ആര്‍.ടി.സി ബസുകൾ കട്ടപ്പുറത്ത്

കേന്ദ്രസർക്കാരിന്‍റെ ജൻറം പദ്ധതിയിലൂടെ ലഭിച്ച കോടികൾ വിലമതിക്കുന്ന കെ.യു.ആര്‍.ടി.സി ബസുകൾ കട്ടപ്പുറത്ത്

കൊച്ചി തേവര യാർഡിൽ കോടികൾ വിലമതിക്കുന്ന അറുപതിലേറെ ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്ത്. കേന്ദ്രസർക്കാരിന്‍റെ ജൻറം പദ്ധതിയിലൂടെ കൊച്ചി നഗരത്തിന് ലഭിച്ച കെ.യു.ആര്‍.ടി.സി ബസുകളാണ്‌ അറ്റകുറ്റപ്പണികൾ നടത്താതെ ...

തെരുവ് നായ്‌ക്കളുടെ ആക്രമണം; ആടുകൾ ചത്തു

തെരുവുനായ്‌ക്കളെ കഴുത്തിൽ കുരുക്കിട്ട് കൊന്നു

തെരുവുനായ്ക്കളെ കമ്പിയില്‍ കുരുക്കി കൊന്നു. കൊച്ചി കാക്കനാട്ടാണ് സംഭവം. നായ്ക്കൾക്ക് വിഷം കുത്തിവച്ചതായും പരാതിയുണ്ട്. തൃക്കാക്കര, കാക്കനാട് ഗ്രീൻഗാർഡൻ റോഡിലാണ് സംഭവം.കെ.എൽ 40 രജിസ്‌ട്രേഷൻ വാനിലെത്തിയ മൂന്നംഗ ...

പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം; അടിയന്തര നടപടി സ്വീകരിക്കും

പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം; അടിയന്തര നടപടി സ്വീകരിക്കും

കൊച്ചി ചുള്ളിക്കണ്ടത്ത് പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം. സംഭവത്തിൽ പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാൻ ഉത്തരവിട്ടതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റക്കാരായവര്‍ക്കെതിരേ ...

നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് തൊഴിലാളി മരിച്ചു

നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് തൊഴിലാളി മരിച്ചു

കൊച്ചിയിൽ നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് വീണ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സഞ്ജീവ് സിങാണ് മരിച്ചത്. എറണാകുളം വിദ്യാനഗറിൽ ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. ...

കൊച്ചി പീഡനം; പ്രതി മാര്‍ട്ടിന്റെ കൂട്ടാളികള്‍ പിടിയിൽ

കൊച്ചി പീഡനം; പ്രതി മാര്‍ട്ടിന്റെ കൂട്ടാളികള്‍ പിടിയിൽ

ഫ്‌ളാറ്റിൽ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സഹായികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി: സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി രംഗത്ത്. സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ വിമർശനമുണ്ടായത്, കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ്. ...

പറഞ്ഞ് പറ്റിച്ചു; ഉപാധ്യക്ഷനാക്കാമെന്ന വാക്ക് പാലിച്ചില്ല, കെ സുരേന്ദ്രനെതിരെ പരസ്യ പ്രസ്താവനയുമായി ശോഭ സുരേന്ദ്രന് പുറകെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എം.വേലായുധനും

പറഞ്ഞ് പറ്റിച്ചു; ഉപാധ്യക്ഷനാക്കാമെന്ന വാക്ക് പാലിച്ചില്ല, കെ സുരേന്ദ്രനെതിരെ പരസ്യ പ്രസ്താവനയുമായി ശോഭ സുരേന്ദ്രന് പുറകെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എം.വേലായുധനും

കൊച്ചി: കെ സുരേന്ദ്രനെതിരെ ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകൾ തുടരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ ...

കൊച്ചിയിൽ ഹോട്ടൽമുറിയിൽ പെൺകുട്ടി രക്തം വാർന്നു മരിച്ച സംഭവം; ശരീരത്തിലെ മൂന്നിലൊന്ന് രക്തവും വാർന്നുപോയി; ഹോട്ടലിലെത്തിക്കാൻ ചതിയും

കൊച്ചിയിൽ ഹോട്ടൽമുറിയിൽ പെൺകുട്ടി രക്തം വാർന്നു മരിച്ച സംഭവം; ശരീരത്തിലെ മൂന്നിലൊന്ന് രക്തവും വാർന്നുപോയി; ഹോട്ടലിലെത്തിക്കാൻ ചതിയും

കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തുണ്ടായ മുറിവില്‍നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം നഷ്ടമായി. ...

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവം;  ഗ്രന്ഥത്തിന്‍റെ തൂക്കം പരിശോധിച്ചു, വിശദമായ അന്വേഷണത്തിനൊരുങ്ങി കസ്റ്റംസ്

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവം; ഗ്രന്ഥത്തിന്‍റെ തൂക്കം പരിശോധിച്ചു, വിശദമായ അന്വേഷണത്തിനൊരുങ്ങി കസ്റ്റംസ്

കൊച്ചി : നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവത്തിൽ കസ്റ്റംസ് ഗ്രന്ഥത്തിന്റെ സാമ്പിൾ വരുത്തി തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കണ്ടെത്തല്‍. ...

വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കേണ്ട, വിമാനത്താവളം ആര് ഏറ്റെടുത്തലും പ്രാധാന്യം നൽകുന്നത് വികസനത്തിനെന്ന് എം.എ യൂസഫ് അലി

വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കേണ്ട, വിമാനത്താവളം ആര് ഏറ്റെടുത്തലും പ്രാധാന്യം നൽകുന്നത് വികസനത്തിനെന്ന് എം.എ യൂസഫ് അലി

തിരുവനന്തപുരം വിമാനത്താവളം ആരെറ്റെടുത്താലും വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ...

എഴുപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത മുഹമ്മദ് ഷാഫി അറസ്റ്റിൽ; വൃദ്ധയെ വീട്ടിൽ എത്തിച്ച് അവസരം ഒരുക്കിയത് രണ്ടാം പ്രതി ഓമന

എഴുപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത മുഹമ്മദ് ഷാഫി അറസ്റ്റിൽ; വൃദ്ധയെ വീട്ടിൽ എത്തിച്ച് അവസരം ഒരുക്കിയത് രണ്ടാം പ്രതി ഓമന

കൊച്ചി : പുത്തന്‍കുരിശില്‍ വയോധികയെ ക്രൂര പീഡനത്തിന് ഇരയാക്കിയത് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെന്ന് അന്വേഷണസംഘം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ...

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

കൊച്ചി : ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ...

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി : മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. നടുവിനു ശസ്ത്രക്രിയക്കായാണു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു. രണ്ടാമത്തെ ...

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

കൊച്ചിയിൽ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ കുട്ടി ചികിത്സയില്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കൊച്ചിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ...

ഇനി അനധികൃതമായി ഫ്ലക്സ് വെക്കുന്നവർക് നേരെ ക്രിമിനൽ കേസ്

ഇനി അനധികൃതമായി ഫ്ലക്സ് വെക്കുന്നവർക് നേരെ ക്രിമിനൽ കേസ്

കൊച്ചി: റോഡരികിൽ അനധികൃതമായി ഫ്ലക്സ്  ബോർഡുകൾ വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപിയുടെ സർക്കുലർ അയച്ചിട്ടുണ്ട് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ...

Latest News