കൊവിഡ് വ്യാപനം

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടത്തിന് നിരോധനം. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച നിർദേശം വ്യക്തമാക്കിയത്. പാർക്കിലും ...

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാൽ  എല്ലാവര്‍ക്കും രോഗം  വരുമോ? പഠനം പറയുന്നത് ഇങ്ങനെ

കൊവിഡ് വ്യാപനം: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ, ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

കേരളത്തിൽ കൊവിഡ് ‘നിശബ്ദ വ്യാപനം’ ; രോഗി പോലുമറിയാതെ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലേതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയാണ് ...

കേരളം ആശങ്കയിൽ!  സമ്പർക്ക വ്യാപനം കൂടുന്നു;  ഇന്ന് സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

നാല് ജില്ലകളിൽ ഇരുന്നൂറു കടന്ന് രോഗികൾ, 11 ജില്ലകളിൽ ഇന്ന് നൂറിലേറെ കൊവിഡ് കേസുകൾ; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; ജില്ലകൾ തിരിച്ചുള്ള കണക്ക്

കേരളത്തിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് 2476 പേ‍ർക്ക് സംസ്ഥാനവ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 11 ജില്ലകളിൽ നൂറിലേറെ കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാന ജില്ലയിലാണ് ...

ലോകത്ത് 35.78 ലക്ഷം പേർക്ക് കൊവിഡ്, രണ്ടര ലക്ഷത്തിലേറെ മരണം; അമേരിക്കയിൽ മരണം 68,000 കടന്നു

മൂന്ന് ജില്ലകളിൽ ഇന്ന് നൂറിലേറെ പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 242 പേർക്കും രോഗം ; ജില്ലാതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. ഇന്ന് 242 പേർക്കാണ് തലസ്ഥാന ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മറ്റു മൂന്ന് ജില്ലകളിലും ഇന്ന് കൊവിഡ് കേസുകളുടെ എണ്ണം ...

‘മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു ..മാസ്ക് വച്ചുകൊണ്ടു തന്നെ വന്ന് ഇരിക്കുന്നു! പക്ഷെ പ്രിയപ്പെട്ട മുഖ്യമന്ത്രീ മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം’;അഭ്യർത്ഥനയുമായി ഡോ.നെൽസൺ ജോസഫ്

വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്, സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല, നിലവിലെ നടപടികള്‍ ശക്തമാക്കും: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. വീണ്ടും ...

Latest News