കൊറോണവൈറസ്

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി; ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ല

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ; ഒമാന്‍ വീണ്ടും കര അതിര്‍ത്തികള്‍ അടക്കുന്നു

ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതിനാൽ ആണ് നടപടി. റോഡ് മാര്‍ഗമുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കിയത്. ജനിതകമാറ്റം ...

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണവൈറസ് മഹാമാരിക്കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും. ലോക പെണ്‍കുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും ...

ഇക്കാര്യം ശീലമാക്കിയാൽ ജലദോഷം നിങ്ങളെ തൊടില്ല

ജലദോഷപ്പനിയ്‌ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് ഗവേഷകര്‍

ജലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് ഗവേഷകര്‍. അതേസമയം ഈ വൈറസുകള്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി കോവിഡ് ബാധ തടയില്ലെന്നും പഠനം ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

വാക്‌സിനേഷന്‍ കൊണ്ടു മാത്രം കൊറോണവൈറസ് ഇല്ലാതാകില്ല; മനുഷ്യരുടെ കൂടെ എന്നും ഉണ്ടാകും ഈ വൈറസ്: മുന്നറിയിപ്പ്

കൊറോണവൈറസ് മനുഷ്യരുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞന്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ കൊറോണവൈറസ് മനുഷ്യരുടെ ഒപ്പം എന്നും ഉണ്ടാകുമെന്നാണ് മുതിര്‍ന്ന യുകെ ...

24 മണിക്കൂറിനിടെ രാജ്യത്ത് 20,000 ത്തിലധികം പേർക്ക് കോവിഡ്; മരണം 379

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം കുത്തനേ കൂടുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരുദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ...

4ജി സ്പീഡിൽ‌ ജിയോ താഴോട്ട്; എയർടെൽ വോഡഫോൺ പിടിച്ചുനിൽക്കുന്നു‌: ട്രായ് ഡേറ്റ

4ജി സ്പീഡിൽ‌ ജിയോ താഴോട്ട്; എയർടെൽ വോഡഫോൺ പിടിച്ചുനിൽക്കുന്നു‌: ട്രായ് ഡേറ്റ

കൊറോണവൈറസ് ഭീതി കാരണം മിക്കവരും പഠനവും ജോലിയും ഓൺലൈനിലേക്ക് മാറിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വേഗവും കുറഞ്ഞു. ലോക്ഡൗൺ സമയത്ത് ശരാശരി നെറ്റ്‌വർക്ക് വേഗം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ...

ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുക , കൊറോണ ലക്ഷണമാവാം, മുന്നറിയിപ്പുമായി  ഗവേഷകര്‍

രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ കൊറോണവൈറസ് ഒളിച്ചിരിക്കാമെന്ന് പഠനം

രോഗം ഭേദമായാലും കൊറോണവൈറസ് ശ്വാസകോശത്തിനുള്ളില്‍ ഒളിച്ചിരിക്കാമെന്ന് പഠനം. ദക്ഷിണകൊറിയയിലും ചൈനയിലും രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് രോഗം വീണ്ടും ബാധിച്ചതിവന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

വീട്ടില്‍ വളര്‍ത്തു പൂച്ചകളുള്ളവര്‍ ശ്രദ്ധിക്കുക; പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണ വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാര്‍ബിയന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനില്‍ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും. പൂച്ചകള്‍ക്ക് ...

വായുവിലൂടെ കൊറോണവൈറസ് പകരുമോ? സത്യം ഇതാണ്

വായുവിലൂടെ കൊറോണവൈറസ് പകരുമോ? സത്യം ഇതാണ്

കൊറോണവൈറസ് എന്ന മഹാമാരി ജീവനെടുത്ത് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകളില്‍ പലതും പുറത്തേക്ക് വരുന്നുണ്ട്. ആശങ്കകള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ...

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയിലാണ്​​ ...

Latest News