കോളേജ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനവ് മരവിപ്പിച്ച് സർക്കാർ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനവ് മരവിപ്പിച്ച് സർക്കാർ

സ്വകാര്യ, സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനയ്ക്ക്  സർക്കാർ വിലക്ക് ഏർപ്പെടുത്തി. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിലും ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാരിന്റെ ...

കോളേജ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളും വൈകിട്ട് 6.30ന് ശേഷം ക്യാമ്പസിൽ നിന്ന് പുറത്തുപോകരുത്; പുതിയ വിവാദ ഉത്തരവുമായി മൈസൂർ സർവകലാശാല

കോളേജ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളും വൈകിട്ട് 6.30ന് ശേഷം ക്യാമ്പസിൽ നിന്ന് പുറത്തുപോകരുത്; പുതിയ വിവാദ ഉത്തരവുമായി മൈസൂർ സർവകലാശാല

മൈസൂരു: മൈസൂരുവിൽ കോളേജ് വിദ്യാ‍ർത്ഥിനി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പുതിയ വിവാദ ഉത്തരവുമായി മൈസൂർ സർവകലാശാല. കോളേജ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളും വൈകിട്ട് 6.30ന് ശേഷം ...

കോളേജുകളിലെ അധ്യയന സമയം മാറ്റുന്നു: ക്ലാസുകള്‍ രാവിലെ എട്ടുമുതല്‍ ഒരുമണി വരെ

നീണ്ട ഇടവേളയ്‌ക്കു ശേഷം കോളേജുകള്‍ നാളെ മുതല്‍ തുറക്കും; വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കർണാടകയിലെ കോളേജുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌ ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക ...

എംവിഡി കണ്ണൂർ എൻഫോഴ്‌സ്‌മെന്റും ജെസീസ് പയ്യന്നൂരും സംയുക്തമായി നടത്തിയ ‘അൺ മാസ്കിംസ് ദ സൈൻ ബോർഡ്’ ടി.വി.രാജേഷ് എംഎൽഎ ഉൽഘാടനം ചെയ്‌തു

എംവിഡി കണ്ണൂർ എൻഫോഴ്‌സ്‌മെന്റും ജെസീസ് പയ്യന്നൂരും സംയുക്തമായി നടത്തിയ ‘അൺ മാസ്കിംസ് ദ സൈൻ ബോർഡ്’ ടി.വി.രാജേഷ് എംഎൽഎ ഉൽഘാടനം ചെയ്‌തു

കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് കണ്ണൂരും എൻഫോഴ്സ്മെന്റ് ജെസീസ് പയ്യന്നൂരും സംയുക്തമായി യിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ പിലാത്തറ പഴയങ്ങാടി കെ എസ് ടി ...

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ  ധർണ്ണ

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ധർണ്ണ

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ആഭിമുഖ്യത്തിൽ ...

കണ്ണൂരിൽ കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളത് 9735 പേര്‍

കണ്ണൂരിൽ കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളത് 9735 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9735 പേര്‍. ഇവരില്‍ 197 പേര്‍ ആശുപത്രിയിലും 9538 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം :  കാസര്കോട് മെഡിക്കല് കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സ കിട്ടാത്തതിന്റെ പേരില് ആരും പ്രയാസപ്പെടരുതെന്നും മുഖ്യമന്ത്രി ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജയ്പൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയും അസുഖം ഭേദപ്പെടുകയും ചെയ്ത ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ജയ്പൂരിലാണ് 69കാരനായ സഞ്ചാരി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ക്ക് ...

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കൊ​ച്ചി: മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ന​ട​ത്തു​ന്ന കോ​ള​ജി​​െൻറ​ പേ​ര്​ മാ​റ്റി​യ​തി​​െൻറ പേ​രി​ൽ​ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പേ​രു മാ​റ്റ​ത്തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​യെ​ന്ന്​ പ​റ​ഞ്ഞ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ...

Latest News