കോവിഡ് ഭീതി

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കോവിഡ് ഭീതി മാറാതെ രാജ്യം, മൂന്ന് ലക്ഷം കടന്ന് പ്രതിദിന കേസുകൾ..!

രാജ്യത്ത് വിട്ടൊഴിയാതെ കോവിഡ് കേസുകൾ. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ...

‘കള സാറേ, സാറ് സെയ്‌ത്താനാണെങ്കി നുമ്മ ഇബ്‌ലീസ്’.. നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ ടീസർ പുറത്തുവിട്ടു

കോവിഡ് ഭീതി; നിവിൻ പോളി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി

കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ തിയേറ്ററുകളിൽ എത്തേണ്ട മിക്ക സിനിമകളും റിലീസ് നീട്ടുകയാണ്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ...

സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നു; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും, സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളി

സംസ്ഥാനത്ത് കോവിഡ് ഭീതി; തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രൂക്ഷം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്. ജില്ലയിൽ രണ്ടിൽ ഒരാൾ എന്ന തരത്തിലാണ് തിരുവനന്തപുരത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്. 48 ആണ് ജില്ലയിൽ ...

പഞ്ചാബില്‍ ​നൈറ്റ് കർഫ്യൂ, കൊവിഡ് കുതിച്ചുചാട്ടത്തിനിടയിൽ സ്‌കൂളുകൾക്ക് അവധി; ഇതുവരെ റാലികൾക്ക് നിയന്ത്രണമില്

കോവിഡ് ഭീതിയില്‍ അമേരിക്ക; പ്രതിദിന രോഗികള്‍ ആറു ലക്ഷം കടന്നു, 1732പേര്‍ മരിച്ചു

കോവിഡ് ഭീതിയില്‍ അമേരിക്ക. അമേരിക്കയില്‍ പ്രതിദിന രോഗികള്‍ ആറു ലക്ഷം കടന്നു. ഇന്നലെ 1732പേര്‍ മരിച്ചു. യൂറോപ്പിലും കോവിഡ് രോഗികള്‍ കൂടുകയാണ്. ഫ്രാന്‍സില്‍‍ പ്രതിദിന രോഗികള്‍ 3,32,000 ...

റേഷൻ കരിഞ്ചന്ത സംഘത്തെ പൂർണമായി ഇല്ലാതാക്കാൻ എളുപ്പമല്ല; മന്ത്രി ജിആർ അനിൽ

ദുരിതകാലങ്ങളിൽ ഇനിയും ഭക്ഷ്യകിറ്റ് നൽകും, നിർത്തലാക്കി എന്ന് പറഞ്ഞിട്ടില്ല… ഇപ്പോൾ ഒഴിവാക്കിയത് കോവിഡ് ഭീതി ഒഴിഞ്ഞതിനാൽ – മന്ത്രി ജി ആർ അനിൽ

സംസ്ഥാന സർക്കാർ കോവിഡ് മഹാമാരി രൂക്ഷമായപ്പോഴാണ് ജനങ്ങൾക്കായി സൗജന്യ ഭക്ഷ്യകിറ്റ് അവതരിപ്പിച്ചത്. നിരവധി പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉപകാരപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് നൽകിവരുന്ന സൗജന്യ ഭാഷ്യകിറ്റ് ...

കോവിഡ് ഭീതി; വിമാനത്തിലെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തതായി യുവവ്യവസായി, തങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് വിമാനക്കമ്പനി

കോവിഡ് ഭീതി; വിമാനത്തിലെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തതായി യുവവ്യവസായി, തങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് വിമാനക്കമ്പനി

ഇന്‍ഡൊനീഷ്യ: കോവിഡ് ഭീതിയ്ക്കിടയില്‍ യാത്രകള്‍ സുരക്ഷിതമല്ല, എന്നാല്‍ ഒഴിച്ചുകൂടാനാവാത്ത യാത്രകള്‍ നടത്തുകയും വേണം. അത്തരത്തില്‍ ഇന്തൊനേഷ്യയിലെ കോടീശ്വരന്‍ ഭാര്യയുമൊത്ത് യാത്ര ചെയ്യുന്നതിനായി ഒരു വിമാനം തന്നെ ബുക്ക് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

കോവിഡ് ഭീതിയിൽ സാമൂഹിക അകലം പാലിച്ച ഭർത്താവിന്‍റെ ലൈംഗിക ക്ഷമത പരിശോധിപ്പിച്ച് ഭാര്യ !

ഭോപാൽ: കോവിഡ് വ്യാപനം പലരുടെയും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പറഞ്ഞറിയിക്കാനാകാത്തതാണ്. ജോലി നഷ്ടപ്പെട്ടവരും ജീവിത മാർഗങ്ങൾ ഇല്ലാതായവരും നിരവധിയാണ്. എന്നാൽ കോവിഡ് കാലത്ത് വിവാഹം കഴിച്ച ഭോപ്പാൽ ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

നീറ്റ്, ജെഇഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ട ...

മണിപ്പൂരില്‍ സാമൂഹ്യക്ഷേമ മന്ത്രിയ്‌ക്ക് കോവിഡ്

മണിപ്പൂരില്‍ സാമൂഹ്യക്ഷേമ മന്ത്രിയ്‌ക്ക് കോവിഡ്

ലോകമാകെ കോവിഡ് ഭീതിയിലാണ്. രാജ്യത്തും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. മണിപ്പൂര്‍ സാമൂഹ്യക്ഷേമ, സഹകരണ മന്ത്രി നെംചാ കിപ്‌ഗെനിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

സംസ്ഥാനത്ത് കോവിഡ് ഭീതിയേറുന്നു; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 13 മരണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം ...

വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യത ;വാക്സിൻ പെട്ടെന്നു കണ്ടെത്തണം: യുഎസ് വിദഗ്ധൻ 

കോവിഡ് രോഗികളുടെ കണക്കുകള്‍ മറച്ചു വയ്‌ക്കുന്നെന്ന് കൊല്ലത്ത് പരാതി ഉയരുന്നു

സംസ്ഥാനത്താകെ കോവിഡ് ഭീതിയിലാണ്. ദിനംപ്രതി കോവിഡ് കണക്കുകൾ വർധിച്ചുവരികയാണ്. ഓരോ ജില്ലയിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പലതരത്തിലുള്ള ...

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ  ചികില്‍സ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവിഡ് ഭീതി: ആശുപത്രികളിലും രോഗികളുടെ എണ്ണം കുറയുന്നു

കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഒരു പോലെയാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ടവര്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ എത്തണമെന്ന് ...

Latest News