ചെന്നിത്തല

‘അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന ധാരണ വേണ്ട; വിമർശിക്കുന്നവരുടെ പഴയ ഭാഷ എല്ലാവ‍ർക്കും അറിയാം’; മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്ത്. കെ പി സി സി പ്രസിഡന്‍റിന്‍റെ പരാമർശം ...

‘ഇതാ പി ടി ആവശ്യപ്പെട്ട പാട്ട്’ ഈ മനോഹര തീരത്ത് തരുമോ…; വേദനയോടെ ചെന്നിത്തല

ആലപ്പുഴ: പി ടി തോമസിനെ പോലെ അദ്ദേഹം മാത്രമേയുള്ളുവെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ പി ...

നിയമസഭാ കയ്യാങ്കളിക്കേസ്; സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത് നല്‍കി. കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ ...

നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാൻ സർക്കാറിനൊപ്പം കൂട്ട് നിന്ന സർക്കാർ അഭിഭാഷകൻ ഇനിയും വാദിച്ചാൽ ...

അനുനയ ചർച്ച ; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി:  രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് അനുനയ ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത് നിലവില്‍ പദവികളൊന്നുമില്ലാത്ത ...

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശന് പിന്തുണ; ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്ക് ഒപ്പം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ...

ചെന്നിത്തലയോ സതീശനോ? പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ച ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും കോൺഗ്രസ് എംഎൽഎമാരുമായി ഒറ്റക്ക് ഒറ്റക്ക് കൂടിക്കാഴ്ച നടത്തും. ...

എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണം: ചെന്നിത്തല

എണ്ണുന്ന ഓരോ പോസറ്റല്‍ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം. ഈ ആവശ്യങ്ങളുന്നയിച്ച് ...

കൊന്നത് ടിപിയെ കൊന്നത് പോലെ; സിപിഎമ്മിന് ബിജെപി, പിഡിപി ബന്ധം: ചെന്നിത്തല 

തിരുവനന്തപുരം: ബിജെപിയുമായും പിഡിപിയുമായും സിപിഎം പലയിടത്തും സഹകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷേ ഇതിനെയെല്ലാം യുഡിഎഫ് മറികടക്കും. സിപിഎം വോട്ടുകള്‍ പോലും യു‍ഡിഎഫിന് ലഭിച്ചു. പരമാവധി ...

ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ എന്നെ പരിഹസിക്കുന്നത്.എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ? പിണറായി ഫ്യൂസ് ഉരി വിട്ടതിനാൽ ഐസക്ക് എന്തൊക്കെയോ പുലമ്പുന്നു : ചെന്നിത്തല

തോമസ് ഐസക്ക് അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ പുലമ്പുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ...

അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്: ചെന്നിത്തലയെക്കുറിച്ച് മകൻ- രോഹിത് ചെന്നിത്തല

അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും എന്ന അഭിപ്രായം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല. ഇടത് പ്രൊഫൈലുകൾ ...

ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥി; അവസാന നിമിഷം പത്രിക നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് അപ്രതീക്ഷിത റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ...

ഹരിപ്പാട്ടെ ജനങ്ങൾ ഹൃദയത്തിൽ ചേർത്തു, നന്ദി: ഹരിപ്പാട് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി ചെന്നിത്തല

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിലെ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവും സ്ഥാനാർഥിയുമായ രമേശ് ചെന്നിത്തല. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഭവാനി ഓഡിറ്റോറിയത്തിലായിരുന്നു കൺവൻഷൻ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ...

ഉമ്മന്‍ചാണ്ടിയുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല; ചാണ്ടിയെ വളര്‍ത്തിയത് മനോരമയെന്നും പി.സി ജോര്‍ജ്

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ...

നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു; എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്‌ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചു വെയ്ക്കുന്നു എന്ന് ചെന്നിത്തല ആരോപിച്ചു. ന്യൂയോര്‍ക്കില്‍ ...

ഇവന്മാര്‍ എന്നും ഇങ്ങിനെയല്ലേ, ശബരിമല വിഷയം സ്വബോധം ഉള്ളവരാരും ഇപ്പോള്‍ പറയില്ല; വിധി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്; അതിനെതിരെ നിയമം കൊണ്ടുവരുക എന്ന് പറഞ്ഞാല്‍ ബഡായീന്ന് അല്ലാതെ എന്ത് പറയാന്‍; തലയ്‌ക്ക് വട്ടുപിടിച്ചോരല്ലാതെ, ചെന്നിത്തലയെ പോലുള്ളവര്‍ക്കല്ലാതെ ഇതൊന്നും പറയാന്‍ കൊള്ളുകേല; ജനങ്ങളെ കബളിപ്പിച്ച് നാല് വോട്ട് തട്ടാനുള്ള ശ്രമമാണിതെന്ന് എം.എം മണി

തിരുവനന്തപുരം: ശബരിമല വിധി മറികടക്കാന്‍ കോണ്‍ഗ്രസ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത് ആളെ പറ്റിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി എം.എം മണി. ഇവന്മാര്‍ എന്നും ഇങ്ങിനെയല്ലേ, ശബരിമല വിഷയം സ്വബോധം ...

‘പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കി’; ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണ ...

സുധാകരൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂർത്തിനെ; ന്യായീകരിച്ച്: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ തള്ളിപ്പറഞ്ഞതെന്നും ചെന്നിത്തലയുടെ വിശദീകരണം. ...

പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കമെന്ന് സംശയം; ചെന്നിത്തലയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജാതി പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച കെ.സുധാകരന്‍ രമേശ് ചെന്നിത്തലയെയും ഷാനിമോള്‍ ഉസ്മാനെയും തുറന്ന് വിമര്‍‌ശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് ...

‘തില്ലങ്കേരി’ മോഡൽ പലയിടത്തും’; കണ്ണൂരിലേക്ക് കടന്ന് ചെന്നിത്തലയുടെ യാത്ര

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയായി. പെരിയയിലെ സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. കല്യോട്ട് ...

‘കെ കരുണാകരന് ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ്’; ചെന്നിത്തലയ്‌ക്ക് പിന്തുണയുമായി പി സി ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്. കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു പി സി ...

പ്രതിസന്ധിയിൽ ഒരുമിച്ചുനില്‍ക്കാന്‍ പ്രതിപക്ഷത്തിന് അറിയില്ല; ചെന്നിത്തലക്കെതിരെ ഐസക്

ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്. നിലവിലുള്ള പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പുതുതായി 1200 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. പ്രതിപക്ഷനേതാവിന് വകുപ്പുതല ...

അച്യുതാനന്ദനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി; മയത്തില്‍ തള്ളണമെന്നും ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 8 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ മനുഷ്യനെ ഇല്ലായ്മ ...

ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായി വിജയന്‍; വി എസ് അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയത്; എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്ന് ചെന്നിത്തല; ‘മുഖ്യമന്ത്രി പ്രത്യേക ജനുസ്സ് തന്നെ, തള്ളു കൂടിപ്പോയി’ !  

തിരുവനന്തപുരം : താനൊരു മഹാസംഭവമാണെന്ന് മുഖ്യമന്ത്രി സ്വയം പറയരുതെന്ന് പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തള്ളു കൂടിപ്പോയി. പിറകിലുള്ള ആരെക്കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. മുഖ്യമന്ത്രി ...

ഉമ്മന്‍ചാണ്ടി എവിടെ വന്നാലും സന്തോഷം; ഹൈക്കമാന്‍ഡിനെ അംഗീകരിക്കും: ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിലും ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മുന്നിലുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കൂട്ടായി ...

മിസ്റ്റർ ചെന്നിത്തല, നിങ്ങൾ യുഡിഎഫിനെ കുഴിച്ചുമൂടി; എന്തിനാണ് കേരളത്തിൽ രണ്ടുമുന്നണി? ചെന്നിത്തലയെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനായി ഇടത്-വലത് മുന്നണികൾ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചിലയിടങ്ങളിലുണ്ടാക്കിയ ധാരണയെ വിമർശിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന ...

picture courtesy : mathrubhumi

ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയ്‌ക്ക് യു.ഡി.എഫ് പിന്തുണ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ബി.ജെ.പിയെ അധികാരത്തില്‍ ...

‘കാഴ്ച ശക്തിയില്ലെന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമമായി, പിന്നീട് കൂടുതൽ സ്നേഹത്തോടെ ചേർത്തുപിടിച്ചു’; ചെത്തികൂർപ്പിച്ച  ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു; വളർത്തുനായയെക്കുറിച്ച് ചെന്നിത്തല

വളർത്തുനായയെ കാറിൽ കെട്ടിയിട്ടു വലിച്ച വാർത്ത അടുത്തിടെയാണ് വലിയ വിവാദമായിരുന്നു. ശക്തമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇപ്പോൾ തന്റെ കാഴ്ച ശക്തിയില്ലാത്ത വളർത്തുനായയുടെ വിശേഷം പങ്കുവെക്കുന്ന പ്രതിപക്ഷനേതാവ് ...

സി.എം.രവീന്ദ്രന്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നത് സംശയം വര്‍ധിപ്പിക്കുന്നു: ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് ഇതിന് തെളിവാണ്. ജയില്‍ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശദീകരണം നല്‍കണം. ...

Page 1 of 2 1 2

Latest News