ജി.വേണുഗോപാൽ

ക്ലൂ ഒന്നുമില്ല, ഫോട്ടോയിൽ ആരാണെന്ന് കണ്ടുപിടിക്കാമോ എന്ന് ഗായകൻ വേണുഗോപാൽ, മറുപടികളുമായി ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാൽ. നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും വേണുഗോപാൽ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ജി. വേണുഗോപാൽ. ഇപ്പോഴിതാ ...

‘ആ കൊച്ചു മോളുടെ ചിരിച്ച മുഖം, അവൾ നേരിട്ട ക്രൂരത, നടുക്കുന്നു, കണ്ണീറനാക്കുന്നു’ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി ​ഗായകൻ ജി വേണു​ഗോപാൽ

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി ​ഗായകൻ ജി വേണു​ഗോപാൽ. ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് ...

‘കല്യാണപ്പിറ്റേന്ന്’; ഭാര്യ രശ്മിക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് ജി.വേണുഗോപാൽ

ത്രോബാക് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയഗായകൻ ജി.വേണുഗോപാൽ. ഭാര്യ രശ്മിക്കൊപ്പമുള്ള അപൂർവ ചിത്രമാണ് ഗായകൻ പോസ്റ്റ് ചെയ്തത്. ‘കല്യാണപ്പിറ്റേന്ന്’ എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാൽ മനോഹര ചിത്രം പങ്കിട്ടത്. ...

‘എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും, ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും, കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ; ജി.വേണുഗോപാൽ

മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടി വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പാട്ടുമായി ഇരുവരും ഒരുമിച്ചെത്തിയത്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ...

കൃത്യം ഒരു വർഷം മുൻപ് ഒരുറക്കത്തിൽ നിന്ന് ഞാനുണരുന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. ഉറക്കത്തിൽ , സ്വപ്നത്തിൻ കളിയോടമേറി ഏതോ കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചിയുടെ വിയോഗ വാർത്ത! അനുഭവം പങ്കുവച്ച് ജി വേണുഗോപാല്‍

പ്രമുഖ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുമ്പോൾ തന്റെ പ്രിയപ്പെട്ട പപ്പച്ചേച്ചിയുടെ ഓർമകളും ആ കുടുംബവുമായുള്ള തന്റെ ആത്മബന്ധവും എത്ര ...

ഗുരുവായൂരപ്പന് സംഗീത നൈവേദ്യവുമായി വേണുഗോപാലും സുജാതയും; വേണുഗോപാല്‍ സംഗീതത്തിൽ    സുജാതയുടെ സ്വരമാധുര്യം; ഗുരുവായൂരപ്പന് കാണിയ്‌ക്കയായി ‘അമ്പലപ്രാവേ’

ജി.വേണുഗോപാലും സുജാതാമേഹനും വീണ്ടും ഒന്നിച്ചപ്പോള്‍ ഗുരുവായൂരപ്പന് ലഭിച്ചത് മറ്റൊരു സംഗീത നൈവേദ്യം. 'അമ്പലപ്രാവേ' എന്ന സംഗീത ആല്‍ബത്തിലൂടെയാണ് ഇരുവരും കൃഷ്ണപ്രേമം ഭക്തമനസുകളില്‍ നിറയ്ക്കുന്നത്. അമ്പലപ്രാവില്‍ ഭാവാര്‍ദ്ര ഗായകന്‍ ...

തിരുവനന്തപുരത്ത് അവൾ കമ്പോസ് ചെയ്തൊരു പാട്ടിൽ എന്റെ വോയ്സ് റെക്കോർഡ് ചെയ്യാൻ അമ്മയോടൊപ്പം വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത്’; ഷാൻ ജോൺസനൊപ്പമുള്ള ഓർമചിത്രങ്ങൾ പങ്കുവച്ച് ജി.വേണുഗോപാൽ

സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാൻ ജോൺസനൊപ്പമുള്ള ഓർമചിത്രങ്ങൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. ജോൺസൺ മാഷിനോടുള്ള ആദരസൂചകമായി 2014ൽ വിദേശത്തു സംഘടിപ്പിച്ച സംഗീതനിശയിലെ പൂർവകാല ചിത്രങ്ങളാണിത്. ...

Latest News