തീകൊളുത്തി മരിച്ചു

പതിനഞ്ച് രൂപ വിലയുള്ള സമൂസയ്‌ക്ക് കടയുടമ 20 രൂപ വാങ്ങി; യുവാവ് തീകൊളുത്തി മരിച്ചു

പതിനഞ്ച് രൂപ വിലയുള്ള സമൂസയ്‌ക്ക് കടയുടമ 20 രൂപ വാങ്ങി; യുവാവ് തീകൊളുത്തി മരിച്ചു

ഹൈദരബാദ്: സമൂസയുടെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് തീകൊളുത്തി മരിച്ചു. ആന്ധ്രാപ്രദേശിലെ അന്‍പൂരിലാണ് സംഭവം. കടയുടമ നല്‍കിയ പരാതിയില്‍ പൊലീസ് യുവാവിനെതിരെ കേസ് എടുത്തിരുന്നു. ജൂലായ് 22 ...

അതിദാരുണം; അവളെ ഒന്നും ചെയ്യരുത്, ഞാന്‍ പോകാം; ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ യുവാവ് തീകൊളുത്തി മരിച്ചു

അതിദാരുണം; അവളെ ഒന്നും ചെയ്യരുത്, ഞാന്‍ പോകാം; ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ യുവാവ് തീകൊളുത്തി മരിച്ചു

ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ, യുവാവ് തീകൊളുത്തി മരിച്ചു. രാമനാഥപുരം ജില്ലയിൽ വിജയ്(25) എന്ന യുവാവാണു മരിച്ചത്. എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ച വിജയ്‌യും അപർണശ്രീയും പ്രണയത്തിലായിരുന്നു. ...

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതിവരെ മുടക്കി;  വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് യുവാവ് തീകൊളുത്തി  ‌ മരിച്ചു

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതിവരെ മുടക്കി; വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് യുവാവ് തീകൊളുത്തി ‌ മരിച്ചു

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് തീകൊളുത്തിയ ആൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിലാണ്(37) മരിച്ചത്.ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരമായിരുന്നു സനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

വീട്ടിനുള്ളില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തിയയാള്‍ മരിച്ചു

തിരുവനന്തപുരം: വീട്ടിനുള്ളില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തിയയാള്‍ മരിച്ചു. പാറശാലയ്ക്ക് സമീപം നെടുങ്ങോട് കുളവന്‍തറ വീട്ടില്‍ നടരാജന്‍ (70)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്ത ഭര്‍ത്താവ് അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

രാത്രി വൈകിയും ഫോൺ സംസാരം, മൊബൈൽ പിടിച്ചുവാങ്ങിയതിന് മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് തീകൊളുത്തി മരിച്ചു

രാത്രി വൈകിയും ഫോണിൽ സംസാരിക്കുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെത്തുടർന്ന് വീടുവിട്ട യുവാവ് ജീവനൊടുക്കി. പെരുവ സ്വദേശി ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

ഝാര്‍ഖണ്ഡില്‍ എട്ടുമാസം പ്രായമുളള കുഞ്ഞിനോടൊപ്പം അമ്മ തീകൊളുത്തി മരിച്ചു

ഝാര്‍ഖണ്ഡില്‍ എട്ടുമാസം പ്രായമുളള കുഞ്ഞിനോടൊപ്പം അമ്മ തീകൊളുത്തി മരിച്ചു. കഴിഞ്ഞ മൂന്നുമാസമായി രോഗാവസ്ഥയിലായിരുന്ന മകനെ ഓര്‍ത്തുളള മനോവിഷമമാണ് 25കാരിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഝാര്‍ഖണ്ഡിലെ ജംതാര ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

മൂത്തമകന്‍ ആത്മഹത്യ ചെയ്തു, ഇളയ മകനും മരിച്ചു, ഭര്‍ത്താവിന് അപകടത്തില്‍ ജീവന്‍ നഷ്ടമായി; 55 കാരി തീകൊളുത്തി മരിച്ചു

ഉത്തര്‍പ്രദേശില്‍ മക്കളും ഭര്‍ത്താവും മരിച്ചതിന്റെ മനോവിഷമത്തില്‍ വിഷാദ രോഗിയായ 55കാരി സ്വയം തീകൊളുത്തി മരിച്ചു. അമ്മയെ രക്ഷിക്കാനുളള ശ്രമത്തിനിടെ 60 ശതമാനം പൊളളലേറ്റ മകന്‍ ആശുപത്രിയില്‍ തീവ്രപരിചരണ ...

പുതിയ കട തുറന്നതു പ്രമാണിച്ച് ഒരു ബിരിയാണി വാങ്ങിയാല്‍ ഒന്ന് ഫ്രീ; ചിക്കന്‍ ബിരിയാണി വേണമെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് ഗൗനിച്ചില്ല;  സങ്കടം സഹിക്കാനാകാതെ യുവതി തീകൊളുത്തി മരിച്ചു

പുതിയ കട തുറന്നതു പ്രമാണിച്ച് ഒരു ബിരിയാണി വാങ്ങിയാല്‍ ഒന്ന് ഫ്രീ; ചിക്കന്‍ ബിരിയാണി വേണമെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് ഗൗനിച്ചില്ല; സങ്കടം സഹിക്കാനാകാതെ യുവതി തീകൊളുത്തി മരിച്ചു

ചെന്നൈ∙ ചിക്കൻ ബിരിയാണി ലഭിക്കാത്തതിനെ തുടർന്നു യുവതി പെട്രോളൊഴിച്ചു തീ കൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീടിനടുത്തു ...

Latest News