ദൃശ്യം

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്കെന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രഖ്യാപനം

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്കെന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രഖ്യാപനം

ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2013 ല്‍ പുറത്തെത്തിയ ചിത്രമാണ് ദൃശ്യം. ഈ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലേക്കും റീമേക്ക് ...

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്- സിനിമ, രണ്ടാംസ്ഥാനം നേടി ‘ദൃശ്യം 2’

മലയാളവും തമിഴും ഹിന്ദിയും കടന്ന് ദൃശ്യം ഹോളിവുഡിലേക്ക്

ഭാഷാ ഭേദത്തിനതീതമായി ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ റീമേക്കുകള്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിത ...

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിലെ പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചൻ എന്ന പിതാവിനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പതിവായി മാര്‍ട്ടിന്‍ ...

ദൃശ്യം 2 വില്‍ അഭിനയിക്കാന്‍ ഏറ്റവും വെല്ലുവിളി നേരിട്ട ആ രംഗം; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

ഏഴ് വര്‍ഷത്തിനു ശേഷം ‘ദൃശ്യ’ത്തിന് ഏഴാമത്തെ റീമേക്ക് വരുന്നു; ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയില്‍

ഏഴ് വര്‍ഷത്തിനു ശേഷം 'ദൃശ്യം 'ചിത്രത്തിന് അടുത്തൊരു റീമേക്ക് കൂടി വരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കണ്ണൂരില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം ; ബംഗാള്‍ സ്വദേശിയെ കൊന്ന് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ടു, സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ : കണ്ണൂരില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം. ബംഗാള്‍ സ്വദേശിയെ കൊന്ന് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ട സുഹൃത്ത് പിടിയില്‍. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാം ...

‘ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം’: അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സിൽ പരാതി

‘ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം’: അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സിൽ പരാതി

മുംബൈ: അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്‌ക്ക് പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ...

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടും മിസ്റ്ററി ത്രില്ലര്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടും മിസ്റ്ററി ത്രില്ലര്‍

തിരുവനന്തപുരം: ദൃശ്യം ടൂവിന് ശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിംഗ് ...

‘ദൃശ്യം’ തമിഴ് റീമേക്ക് ‘പാപനാശ’ത്തിൽ നായികയായി ഗൗതമി ഉണ്ടാകില്ല, പകരം മീന തന്നെ എത്തും, ഗൗതമി വേണ്ടെന്ന നിലപാട് എടുത്തത് കമൽഹാസൻ..???

‘ദൃശ്യം’ തമിഴ് റീമേക്ക് ‘പാപനാശ’ത്തിൽ നായികയായി ഗൗതമി ഉണ്ടാകില്ല, പകരം മീന തന്നെ എത്തും, ഗൗതമി വേണ്ടെന്ന നിലപാട് എടുത്തത് കമൽഹാസൻ..???

മലയാളത്തിൽ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ജിത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ കയ്യടിയാണ് നേടിയത്. ദൃശ്യം 2 വിന്റെ വലിയ വിജയത്തിന് ...

‘വാര്യരേ, നീ ഇത് കണ്ടോ?’

‘വാര്യരേ, നീ ഇത് കണ്ടോ?’

പൂർണിമ ഇന്ദ്രജിത്ത് സിനിമയിൽ മാത്രമല്ല ജീവിതത്തിലും മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇരുവരും ...

ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ; വിഡിയോ

ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ; വിഡിയോ

ദൃശ്യം രണ്ടാം ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 42 തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് ...

”ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല;  ആ മാനസിക സമ്മർദ്ദം ഞാനിപ്പോൾ അനുഭവിക്കുന്നു; പൃഥ്വിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്‌റെയും ഗീതയുടെയും മകനല്ല ! ദൃശ്യം 3 ക്ലൈമാക്‌സ് കണ്ടുപിടിച്ച് യുവാവ്, വീഡിയോ വൈറല്‍

ദൃശ്യം മൂന്നാം ഭാഗത്തിനായുളള ആകാംക്ഷാപൂർവ്വമായ കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം 3യെ കുറിച്ചുളള ആദ്യ സൂചനകള്‍ അണിയറ പ്രവർത്തകർ നൽകിയിട്ടുമുണ്ട്. ദൃശ്യം 3യുടെ കഥ പ്രവചിച്ച് നിരവധി പേര്‍ ...

‘ഒളിക്യാമറയില്‍ സ്ത്രീ ശരീരം പതിഞ്ഞു എന്ന് കരുതി ഭാവി നശിക്കില്ല’ വൈറല്‍ കുറിപ്പ്

ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ചേരുന്ന മേക്കപ്പല്ല മീനയുടേത്, ചില കാര്യങ്ങള്‍ കുറയ്‌ക്കണം എന്ന്. ഞാന്‍ അത് പറയുമ്ബോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. എനിക്ക് അവരില്‍ നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടതെന്ന് ജീത്തുജോസഫ്

ദൃശ്യം 2 തരംഗമാകുമ്പോഴും ചിത്രത്തേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സജീവമാണ്. ആ വിമര്‍ശനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്‍റെ ഓവര്‍ മേക്കപ്പ്. ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ...

‘ഭ്രമരം മുതൽ ദൃശ്യം വരെ’; മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയെന്ന് മുരളി ഗോപി

‘ഭ്രമരം മുതൽ ദൃശ്യം വരെ’; മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയെന്ന് മുരളി ഗോപി

ദൃശ്യം 2 മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ മോഹൻലാലിനൊപ്പം വർക്ക് ചെയ്തതിലെ സന്തോഷം അറിയിച്ച് മുരളി ഗോപി. മോഹൻലാൽ എന്ന നടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്നാണ് മുരളി ...

പ്രവാസികള്‍ സഹായം പണമായി നൽകണം; ആശാ ശരത്

‘ലാലേട്ടന്റെ മുഖത്ത് ഞാൻ അടിക്കുകയോ, അയ്യോ എനിക്ക് ഓർക്കാൻകൂടി വയ്യ’: ദൃശ്യം 2 വിലെ അനുഭവം പങ്കുവെച്ച് നടി

മലയാളി മനസിൽ വിസ്മയം തീർത്തിരിക്കുകയാണ് മോഹൻലാൽ -ജിത്തുജോസഫ് കൂട്ടുകെട്ടിൽ നിർമ്മിച്ച ദൃശ്യം 2. ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ആയത് മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ...

‘ദൃശ്യം 2’ലെ ആദ്യ വീഡിയോഗാനം എത്തി

‘ദൃശ്യം 2’ലെ ആദ്യ വീഡിയോഗാനം എത്തി

ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ പ്രീമിയര്‍ ചെയ്യാനിരിക്കുന്ന 'ദൃശ്യം 2'ലെ ആദ്യ വീഡിയോഗാനം എത്തി. 'ഒരേ പകല്‍' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ...

കട്ടത്താടി വേണോ? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ…

അവിടെ ചെന്നിറങ്ങിയപ്പോള്‍ കണ്ട ആ മുഖങ്ങള്‍, കൊവിഡ് കാലം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം; മോഹന്‍ലാല്‍ പറയുന്നു

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. കൊവിഡ് കാലത്ത് തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ സന്തോഷനിമിഷത്തെക്കുറിച്ചാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്നു പറയുന്നത്. ...

‘കന്നിവോട്ടാണ്‌.. ആർക്ക് വോട്ടു നൽകണമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമൊന്നുമില്ല’ – എസ്തര്‍ പറയുന്നു

‘അതായിരുന്നു സെറ്റിലെത്തിയപ്പോള്‍ കേട്ട ഏറ്റവും വലിയ പരാതി’; ദൃശ്യം 2ന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് എസ്തര്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ദൃശ്യം2 നായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സ്വതസിദ്ധമായ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് എസ്തര്‍ അനില്‍. കൊവിഡ് കാലങ്ങളില്‍ ...

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക്; ട്രൈലെർ പുറത്തിറങ്ങി

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക്; ട്രൈലെർ പുറത്തിറങ്ങി

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യ'ത്തിന്റെ ചൈനീസ് പതിപ്പിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്. ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ...

Latest News