അകാരണമായി പെട്ടെന്ന് ദേഷ്യം വരുന്നോ? ആരോടും സംസാരിക്കാൻ തോന്നുന്നില്ലെ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ശാരീരിക ആരോഗ്യം പോലെ ഏറ്റവും വിലപ്പെട്ട ഒന്നാണ് മാനസികാരോഗ്യം. പലരും തങ്ങളുടെ മാനസികാരോഗ്യം മോശമാകുന്നത് അറിയാറില്ല. പ്രായമായവരിലാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്. മുതിർന്ന പൗരന്മാരിൽ 20 ...