ദർശനം

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ ഇന്നലെ മാത്രം ദർശനം നടത്തിയത് 45000 ലേറെ അയ്യപ്പന്മാർ;  ഇന്നും തിരക്ക് അനുഭവപ്പെടാൻ  സാധ്യത

മണ്ഡലകാലത്തിന്റെ ആരംഭ ദിവസമായ ഇന്നലെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മാത്രം 45000ലേറെ അയ്യപ്പന്മാരാണ് ശബരിമല ദർശനത്തിനായി എത്തിയത്. ഇന്ന് പുലർച്ചെ 2.30ന് പള്ളി ...

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നു രാഷ്‌ട്രപതി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് ...

ഒരിടവേളയ്‌ക്ക് ശേഷം അയ്യപ്പസന്നിധിയിൽ എത്തിയ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ഒരിടവേളയ്‌ക്ക് ശേഷം അയ്യപ്പസന്നിധിയിൽ എത്തിയ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ. ശബരിമല ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ഷെയർ ...

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍

ട്രാൻസ്ജെൻഡർ അനന്യയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം ആത്മഹത്യയെന്നാണ് . ...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം

അൺലോക്കിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം. ദിവസേന 300 പേർക്ക് ദർശനം നടത്താനാണ് അനുമതി. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം നടക്കുക. ഒരേ സമയം15 ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം; ദർശനം കർശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തു. തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഴയതുപോലെ ഭക്തരെ ...

മല കയറും മുമ്പ് ഈ കാര്യവും കൂടി ശ്രദ്ധിക്കുക

മല കയറും മുമ്പ് ഈ കാര്യവും കൂടി ശ്രദ്ധിക്കുക

1. നാൽപ്പത്തിയഞ്ച് വയസ്സിനു മേൽ പ്രായമുള്ളവർ, ഹൃദ്രോഗം ഉള്ളവർ, അമിതവണ്ണമുള്ളവർ, ഉയർന്ന ബിപിഉള്ളവർ തീർഥാടനത്തിനു പോകുന്നതിന് മുമ്പ് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ വിലയിരുത്തുന്നതിനായി മെഡിക്കൽ ചെക്ക് അപ്പ് നടത്തണം. ...

Latest News