പപ്പായ

തയ്യാറാക്കാം പപ്പായ കൊണ്ട് നാച്ചുറലായ ഐസ്ക്രീം വീട്ടിൽ തന്നെ

തയ്യാറാക്കാം പപ്പായ കൊണ്ട് നാച്ചുറലായ ഐസ്ക്രീം വീട്ടിൽ തന്നെ

വീട്ടിൽ തന്നെ നമുക്ക് പപ്പായ ഉപയോഗിച്ച് ഒരു ഐസ്ക്രീം തയ്യാറാക്കി നോക്കിയാലോ. നല്ലതുപോലെ പഴുത്ത ഒരു പപ്പായ ആണ് ഇതിനായി വേണ്ടത്. പപ്പായ തൊലി കളഞ്ഞ് നല്ലതുപോലെ ...

ഇത് പപ്പായ ആണെന്ന് അറിയാനേ പറ്റുന്നില്ല; തയ്യാറാക്കാം കിടിലൻ രുചിയിൽ ഒരു പപ്പായ തോരൻ

ഇത് പപ്പായ ആണെന്ന് അറിയാനേ പറ്റുന്നില്ല; തയ്യാറാക്കാം കിടിലൻ രുചിയിൽ ഒരു പപ്പായ തോരൻ

എല്ലാവർക്കും ഇഷ്ടമാണെങ്കിലും ചെറിയൊരു ശതമാനം ആളുകൾക്കെങ്കിലും ഇഷ്ടമല്ലാത്ത ഒന്നാണ് പപ്പായ. എങ്കിൽ പിന്നെ പപ്പായ ആണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ നമുക്ക് പപ്പായ കൊണ്ട് ഒരു തോരൻ ...

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ; പപ്പായ കുരു ഈ രീതിയിൽ ഉപയോഗിക്കാം

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ; പപ്പായ കുരു ഈ രീതിയിൽ ഉപയോഗിക്കാം

എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ നമ്മൾ കറി വയ്ക്കാനും തോരൻ ഉണ്ടാക്കാനും ഒക്കെ എടുക്കുമെങ്കിലും പപ്പായ കുരു നമ്മൾ കളയുകയാണ് പതിവ്. വളരെയധികം ...

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

മുഖത്തെ കറുത്തപാടുകൾ മാറാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കാം

നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്തുകൊണ്ട് ചർമ്മത്തിന്റെ രൂപം വർദ്ധിപ്പിക്കാൻ പപ്പായയ്ക്ക് കഴിയും. കൂടാതെ ഉയർന്ന ബീറ്റാ കരോട്ടിൻ ഉള്ളടക്കം ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തും. കൂടാതെ, ഇതിന് ജലാംശം ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

അറിയുമോ പ്രമേഹം നിയന്ത്രിക്കാന്‍ പപ്പായ ബെസ്റ്റാ

പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പച്ചപപ്പായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ ജ്യൂസായോ അല്ലാതെയോ കഴിക്കാം. പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

പപ്പായ നിസാരനല്ല, അറിയാം പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും അത് വെറുതെ കളയില്ല. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ പപ്പായയില്‍ ...

പപ്പായ ഉണ്ടോ വീട്ടിൽ; തയ്യാറാക്കാം ക്രിസ്പിയായ പപ്പായ കുർ കുറെ

പപ്പായ ഉണ്ടോ വീട്ടിൽ; തയ്യാറാക്കാം ക്രിസ്പിയായ പപ്പായ കുർ കുറെ

പപ്പായ ഉപയോഗിച്ച് മെഴുക്കുപുരട്ടിയും കറിയും ഒക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. പപ്പായ ഉപയോഗിച്ച ക്രിസ്പിയായ ഒരു കുറെ റെസിപിയാണ് നമ്മൾ തയ്യാറാക്കുന്നത്. ഇതിനായി കുറച്ച് നീളത്തിൽ പപ്പായ അരിഞ്ഞെടുക്കണം. ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

ആർത്തവ സമയത്ത് പപ്പായ കഴിക്കുന്നത് സുരക്ഷിതമോ

പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. ആർത്തവ ദിവസങ്ങളിൽ പപ്പായ കഴിക്കുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് പലർക്കും സംശയമുണ്ടാകും. ശരീരത്തിൽ അമിതമായ ചൂട് ഉൽപ്പാദിപ്പിക്കുന്നതും ...

കായ് മാത്രമല്ല ഇലയും ഭക്ഷ്യയോഗ്യമാണ്; അറിയാം പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

കായ് മാത്രമല്ല ഇലയും ഭക്ഷ്യയോഗ്യമാണ്; അറിയാം പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

വീട്ടുമുറ്റത്ത് ഉണ്ടെങ്കിലും നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ മാത്രമല്ല ഇലയും വളരെയധികം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ്. പപ്പെയ്ൻ ധാരാളമായി അടങ്ങിയ പപ്പായ ഇല ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

അമിതഭാരം കുറയ്‌ക്കാൻ പപ്പായ ഈ രീതിയിൽ കഴിക്കാം

എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത്തരമൊരു സാഹചര്യത്തിൽ ഭക്ഷണമൊന്നു ശ്രദ്ധിച്ചാൽ നമുക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും. അതിനർത്ഥം ഭക്ഷണം കുറയ്ക്കുക എന്നല്ല ...

പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം; വായിക്കൂ

പപ്പായയിൽ മാത്രമല്ല, ഇലയിലും ഗുണമുണ്ട്; അറിയാം പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ

ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്കും പപ്പായ ഇല ഉപയോഗിച്ചാൽ മതി. കൂടാതെ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

ഗുണങ്ങൾ നിരവധിയാണ്, പപ്പായ കഴിക്കുന്നത് ശീലമാക്കാം

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. ആന്റി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിന്റെ ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

വണ്ണം കുറയ്‌ക്കാൻ പപ്പായ സഹായിക്കുമോ ? അറിയാം

ശരീരത്തിലെ അമിത കൊഴുപ്പ് പുറംതള്ളാന്‍ ഏറ്റവും ഗുണകരമാണ് പപ്പായ. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ...

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

സുന്ദരചർമ്മം സ്വന്തമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

പപ്പായ ചർമ്മ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം എത്ര പേർക്കറിയാം. കഴിക്കാൻ മാത്രമല്ല ഫേസ് പാക്കായി ഉപയോഗിക്കാനും ഏറ്റവും നല്ല പഴമാണിത്. മുഖസൗന്ദര്യത്തിനായി വീട്ടിലിൽ തന്നെ പരീക്ഷിക്കാവുന്ന പപ്പായ ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

അറിയാം പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

പപ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. 'papain' എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

മുഖസൗന്ദര്യത്തിന് പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ പപ്പായ സഹായിക്കുന്നു. പപ്പായയിലെ 'പപ്പെയ്ൻ' എന്ന എൻസൈം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിനായി പപ്പായ കൊണ്ടുള്ള രണ്ട് ...

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിച്ചാൽ മുഖം തിളങ്ങും

തിളങ്ങുന്ന മുഖ സൗന്ദ്യത്തിന് പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കാം അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ...

മലബന്ധത്തിനുള്ള കാരണങ്ങളും അതു മാറാനുള്ള 10 വഴികളും

“നിങ്ങൾക്ക് മലബന്ധമുണ്ടോ? ചില പ്രകൃതിദത്ത വഴികള്‍ ഇതാ

മലബന്ധം ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ ഇടയാക്കും. കുടലിന്റെ മോശം ആരോഗ്യത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമാകും. പപ്പായ, ആപ്പിൾ സിഡെർ വിനെഗർ, ചിയ വിത്തുകൾ, ആപ്പിൾ തുടങ്ങിയ ...

ഏതൊക്കെ ആളുകൾ പപ്പായ കഴിക്കരുതെന്ന് അറിയുക, അത് ആരോഗ്യത്തിന് ഹാനികരമാകും

ഏതൊക്കെ ആളുകൾ പപ്പായ കഴിക്കരുതെന്ന് അറിയുക, അത് ആരോഗ്യത്തിന് ഹാനികരമാകും

നല്ല ആരോഗ്യത്തിന് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അതിലൊന്നാണ് സ്വാദും ധാരാളം പോഷകങ്ങളും നിറഞ്ഞ പപ്പായ. വിറ്റാമിനുകളുടെയും നാരുകളുടെയും ധാതുക്കളുടെയും കലവറയാണ് പപ്പായ. എല്ലാ സീസണിലും ...

ഏതൊക്കെ ആളുകൾ പപ്പായ കഴിക്കരുതെന്ന് അറിയുക, ആരോഗ്യത്തിന് ഹാനികരമാകും

പപ്പായ കൊണ്ട് ഹെൽത്തിയും ടേസ്റ്റിയുമായാ ഒരു   കിടിലൻ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ?

പപ്പായ കൊണ്ട് ഹെൽത്തിയും ടേസ്റ്റിയുമായാ ഒരു കിടിലൻ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ?

പപ്പായ കൊണ്ട് നമ്മൾ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്. പ‌പ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധം അകറ്റും. പപ്പായയിൽ അടങ്ങിയിട്ടുള്ള ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

അറിയുമോ നമ്മുടെ തൊടിയിലെ പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

പപ്പായയുടെ ആരോഗ്യഗുണങ്ങൾ പലതലതാണ് കാൻസർ സാധ്യത കുറയ്ക്കാൻ പപ്പായയിലെ ലൈക്കോപീൻ സഹായിക്കും. സ്തനാർബുദ കോശങ്ങളിൽ പപ്പായ കാൻസർ വിരുദ്ധ പ്രവർത്തനം കാണിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പപ്പായയിൽ കരോട്ടിനോയിഡുകൾ ...

പപ്പായ ഫേസ് പാക്കുകൾ കൊണ്ട് സുന്ദരചർമ്മം സ്വന്തമാക്കാം

മുഖത്തെ കറുത്ത പാട് മാറാൻ പപ്പായ ഫേസ് പാക്കുകള്‍ തയ്യാറാക്കാം

പപ്പായ കഴിക്കാന്‍ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

അറിയാതെ പോകരുത് പപ്പായയുടെ ഈ ആരോഗ്യ ഗുണങ്ങൾ…

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയ പപ്പായയില്‍ നാരുകളും ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

പപ്പായ കൊണ്ട് സൂപ്പറൊരു ഷേക്ക് തയ്യാറാക്കിയാലോ…

പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ...

പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയാലോ

പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയാലോ

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി നോക്കിയാലോ... വേണ്ട ചേരുവകൾ... പച്ച ...

പപ്പായ ഫേസ് പാക്കുകൾ കൊണ്ട് സുന്ദരചർമ്മം സ്വന്തമാക്കാം

മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മുഖത്തെ ചുളിവുകൾ മാറാൻ പപ്പായ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം. അര കപ്പ് പഴുത്ത പപ്പായയിലേക്ക് ...

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

മുഖസൗന്ദര്യത്തിനായി പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്ന പഴമാണ് പപ്പായ. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ഇത് ശരീരത്തിന്റെ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുവാൻ ...

Page 1 of 2 1 2

Latest News