പഴങ്ങൾ

വെണ്ടയ്‌ക്ക കഴിക്കുന്നതിനു മുൻപ് അറിയാം ഈ കാര്യങ്ങൾകൂടി

വെണ്ടയ്‌ക്ക ചീഞ്ഞു പോകാതെ ആഴ്ചകളോളം സൂക്ഷിക്കണോ; ഇങ്ങനെ ചെയ്തു നോക്കൂ

വളരെ കുറഞ്ഞ കലോറി ഉള്ളതും ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നവുമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെണ്ടയ്ക്ക എളുപ്പം ചീഞ്ഞു പോകുന്നു എന്നത്. ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കാൻ മറക്കരുത്

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാല് പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്നറിയാം... ഓറഞ്ച്... സ്വാഭാവികമായും കുറഞ്ഞ കലോറിയും ഉയർന്ന ...

ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ; കഴിക്കാം ഈ പഴങ്ങൾ

ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ; കഴിക്കാം ഈ പഴങ്ങൾ

ഇഷ്ടഭക്ഷണങ്ങൾ അധികമായി കഴിക്കുന്നതുകൊണ്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെയും കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കണ്ടു വരുന്ന പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഇത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ...

പഴവർഗങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ; ആയുർവേദം പറയുന്നത്

ഈ പഴങ്ങൾ ദിവസവും കഴിക്കണം; കാരണം ഇതാണ്

പോഷകഗുണങ്ങൾ ഉള്ളതിനാൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. ചെറി മുതൽ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ സ്‌ട്രോബെറി വരെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ചെറി... ...

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ദിവസവും പഴങ്ങൾ കഴിക്കൂ, ആരോ​ഗ്യ​ഗുണങ്ങൾ നിരവധി

ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. പഴങ്ങളിൽ നിന്ന് പുറത്തുവരുന്ന നാരുകൾ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം ആമാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇതുകൂടാതെ മലബന്ധം, ...

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചൂട് കൊണ്ട് വീർപ്പു മുട്ടുകയാണോ?ആശ്വാസം നൽകും ഈ ഫലങ്ങൾ ……

വേനൽച്ചൂടിന്റെ കാഠിന്യം ദിനംപ്രതി വർധിച്ചു വരികയാണല്ലോ .ചൂടിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്ന് ആലോചിച്ചു വീർപ്പുമുട്ടുകയാണ് മലയാളികൾ.അതിനു കുറച്ചെങ്കിലും നമ്മളെ സഹായിക്കാൻ ചില ഫലങ്ങളെ കൊണ്ട് ...

പൊതുവിദ്യാലയങ്ങളിൽ ഇനി ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും

പഴങ്ങൾ കഴിക്കാം ഈ സമയങ്ങളിൽ, ഏറ്റവും അനുയോജ്യമായ സമയം ഇതാണ്

പഴങ്ങളും ജ്യൂസുകളും കഴിക്കാൻ സമയമുണ്ടോ? പഴച്ചാറുകളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. അവ ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ചില പഴച്ചാറുകൾ മലബന്ധം, ​ദഹനപ്രശ്നങ്ങൾ എന്നിവ അകറ്റുന്നതിന് സഹായിക്കും. ...

മുട്ടിന്റെ തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം; വായിക്കൂ

എല്ലുകൾക്ക് ബലം കിട്ടാൻ ഈ പഴങ്ങൾ കഴിക്കൂ

എല്ലിന്റെ ആരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ആറ് തരം പഴങ്ങളെ പരിചയപ്പെടാം. നേന്ത്രപ്പഴം ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന നേന്ത്രപ്പഴം എല്ലിനും പല്ലിനും ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായകമാകുന്നത്. ഓറഞ്ച് ...

ഗർഭാവസ്ഥയിൽ പാലും പരിപ്പും ദോഷം ചെയ്യും, എങ്ങനെ, എത്രമാത്രം കഴിക്കണമെന്ന് അറിയുക

പ്രതിരോധശേഷി കൂട്ടാൻ ഈ പഴങ്ങൾ കഴിക്കാം

പഴങ്ങൾ കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങൾക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. തിരോധശേഷി കൂട്ടുന്നിത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പ്രധാനപ്പെട്ട പഴങ്ങൾ ഇവയാണ് ഓറഞ്ച്... ഉയർന്ന പോഷകമൂല്യവും ...

മുടി കൊഴിച്ചിലും അറ്റം പിളരുന്നതും ഒഴിവാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം

പേരയ്‌ക്കയുടെ ഈ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം

നല്ല ആരോഗ്യത്തിന് ഗുണങ്ങളേറിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ പല പഴങ്ങളും നമ്മൾ സ്ഥിരമായി കഴിക്കാറുണ്ടെങ്കിലും പൊതുവെ പലരും അവഗണിക്കുന്ന ഒന്നാണ് ...

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട പഴങ്ങൾ ഇവയാണ്

പഴങ്ങൾ കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനുമെല്ലാം സഹായിക്കുന്നു. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ...

എന്താണ് ഈ ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്? അതിനെക്കുറിച്ച് എല്ലാം അറിയാം

എന്താണ് ഈ ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്? അതിനെക്കുറിച്ച് എല്ലാം അറിയാം

രോഗങ്ങളെ ചെറുക്കുന്നതിനും ശരീരത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനും വീക്കം സഹായിക്കുന്നു. അതുകൊണ്ടാണ് ഇതിനെ ചികിത്സാ പ്രക്രിയയുടെ ഭാഗമെന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ ചില സമയങ്ങളിൽ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ...

മുറിച്ചുവച്ച പഴങ്ങൾ   ബ്രൗണ്‍ നിറമാകുന്നതൊഴിവാക്കാനുള്ള  ചില പൊടിക്കൈകള്‍ ഇതാ

മുറിച്ചുവച്ച പഴങ്ങൾ ബ്രൗണ്‍ നിറമാകുന്നതൊഴിവാക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ

മുറിച്ചു വയ്ക്കേണ്ടിവരുന്ന പഴങ്ങൾ ഒരു സമയം കഴിഞ്ഞാൽ പെട്ടെന്ന് നിറം മാറാറുണ്ടല്ലേ? പ്രത്യേകിച്ച് നേന്ത്രപ്പഴം, ആപ്പിള്‍, പേരയ്ക്ക പോലുള്ള പഴങ്ങള്‍. ഇവയെല്ലാം തന്നെ പെട്ടെന്ന് ബ്രൗണ്‍ നിറമായി ...

ഈ ഭക്ഷണപാനീയങ്ങളും പാചകരീതികളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു, അത് മാറ്റുക

ഈ ഭക്ഷണപാനീയങ്ങളും പാചകരീതികളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു, അത് മാറ്റുക

സ്തനാർബുദം: പല പഠനങ്ങളും അനുസരിച്ച് സ്തനാർബുദത്തിന് കാരണമാകുന്ന അല്ലെങ്കിൽ തടയാൻ കഴിയുന്ന പ്രത്യേക ഭക്ഷണങ്ങളൊന്നുമില്ല. എന്നിരുന്നാലും നിങ്ങൾ കഴിക്കുന്ന രീതി ഈ ഗുരുതരമായ രോഗം പിടിപെടാനുള്ള സാധ്യതയെ ...

പഴങ്ങളുടെ തൊലി ഇനി വലിച്ചെറിയേണ്ട, ഇവ നിങ്ങളുടെ ചര്‍മ്മത്തെ സുന്ദരമാക്കും

പഴങ്ങളുടെ തൊലി ഇനി വലിച്ചെറിയേണ്ട, ഇവ നിങ്ങളുടെ ചര്‍മ്മത്തെ സുന്ദരമാക്കും

പഴങ്ങൾ നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ ഡോക്ടർമാർ എല്ലാവരും ദിവസവും രണ്ടോ മൂന്നോ പഴങ്ങൾ കഴിക്കാൻ ശുപാർശ ചെയ്യുന്നു. സാധാരണയായി പഴത്തിന്റെ ...

ഭക്ഷണത്തിലെ അശ്രദ്ധ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമ്മർദ്ദം എന്നിവ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു; ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിലെ അശ്രദ്ധ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമ്മർദ്ദം എന്നിവ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു; ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിലെ അശ്രദ്ധ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമ്മർദ്ദം എന്നിവ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു. ഇക്കാരണത്താൽ പങ്കാളികൾക്കിടയിൽ വഴക്കും ഉണ്ടാകാനുള്ള സാഹചര്യവും ഉണ്ട്. അത് ദാമ്പത്യജീവിതത്തെ നശിപ്പിക്കുന്നു. ലൈംഗിക ...

മലബന്ധത്തിനുള്ള കാരണങ്ങളും അതു മാറാനുള്ള 10 വഴികളും

മലബന്ധം അകറ്റാൻ ഈ രണ്ട് തരം പഴങ്ങൾ മതി

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മലബന്ധം ‌ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്. കുടലിന്‌ ...

പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഇതാ

പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഇതാ

പ്രമേഹം ഉണ്ടെങ്കിലും മധുരം ഇഷ്ടപ്പെടുന്ന, പഴങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അവർക്കു സന്തോഷിക്കാം. പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണുള്ളത്. നാരുകൾ ധാരാളം അടങ്ങിയ പോഷകങ്ങൾ ഏറെയുള്ള ...

നല്ലെണ്ണ തേച്ചാണോ കുളി? വേനൽക്കാലത്ത് ഒഴിവാക്കിക്കോളൂ

വണ്ണം കുറയ്‌ക്കാൻ കലോറി കുറഞ്ഞ ഈ പഴങ്ങൾ കഴിക്കൂ

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അവരുടെ ഡയറ്റ് പ്ലാനിൽ പ്രധാനമായി ചേർക്കുന്ന ഒന്നാണ് പഴങ്ങൾ. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഊർജ്ജം അഥവാ കാലറി ...

പൊള്ളുന്ന വേനലിൽ ഉള്ളം തണുപ്പിക്കാൻ ഈ പഴങ്ങൾ കഴിച്ചോളൂ..

പൊള്ളുന്ന വേനലിൽ ഉള്ളം തണുപ്പിക്കാൻ ഈ പഴങ്ങൾ കഴിച്ചോളൂ..

വേനൽ മഴ ശക്തമായെങ്കിലും പകലുള്ള ചൂടിന് യാതൊരു കുറവും വന്നിട്ടില്ല. അല്ലേ.. വെയിലത്ത് ചൂട് കാറ്റടിക്കുന്നതും ശരീരം വരണ്ട പ്രശ്നങ്ങൾക്ക് കാരണമാണ്. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ...

വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്‌ക്കാം? ഈ 5 നുറുങ്ങുകൾ പിന്തുടരുക, നിങ്ങളുടെ അമിതവണ്ണം വേഗത്തിൽ കുറയും

വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്‌ക്കാം? ഈ 5 നുറുങ്ങുകൾ പിന്തുടരുക, നിങ്ങളുടെ അമിതവണ്ണം വേഗത്തിൽ കുറയും

ഇന്നത്തെ കാലത്ത് വർദ്ധിച്ച ശരീരഭാരത്തെക്കുറിച്ച് മിക്ക ആളുകളും ആശങ്കാകുലരാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വിവിധ മാർഗങ്ങളുണ്ട്. അസംസ്കൃത ഭക്ഷണ പദാർത്ഥങ്ങൾ എടുത്ത് വിവിധ സ്മൂത്തികൾ, ഷെയ്ക്കുകൾ തുടങ്ങിയവ ...

രാവിലെ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും ഏറ്റവും ഗുണം ചെയ്യും; പക്ഷേ, ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്; ഈ 3 സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കരുത്

രാവിലെ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും ഏറ്റവും ഗുണം ചെയ്യും; പക്ഷേ, ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്; ഈ 3 സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കരുത്

രാവിലെ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും ഏറ്റവും ഗുണം ചെയ്യും. പക്ഷേ, ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്. സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ...

പ്രതിരോധശക്തിക്ക് കഴിക്കാം ഈ പഴങ്ങൾ!

പ്രതിരോധശക്തിക്ക് കഴിക്കാം ഈ പഴങ്ങൾ!

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക എന്നതാണ്. പേരയ്ക്ക, നെല്ലിയ്ക്ക, ഞാവൽ, മാമ്പഴം എന്നിവ പ്രതിരോധശക്തി വർധിപ്പിക്കുന്ന പഴങ്ങളാണ്. 1. പേരയ്ക്ക: ...

Latest News