പാലത്തായി

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി

പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് നൽകിയിരിക്കുന്ന നിര്‍ദേശം. പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് കോടതി നടപടി. ...

പാലത്തായി കേസ്​: ക്രൈംബ്രാഞ്ച്​​ സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു

പാലത്തായി കേസ്​: ക്രൈംബ്രാഞ്ച്​​ സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു

കണ്ണൂര്‍: പാലത്തായിയില്‍ പീഢനത്തിന്​ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന്​ ക്രൈംബ്രാഞ്ച്​ സംഘം മൊഴിയെടുക്കുന്നു. ഇതാദ്യമായാണ് ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴി നേരിട്ട്​ രേഖപ്പെടുത്തുന്നത്​. മൊഴി രേഖപ്പെടുത്തുന്നതിനായി ​​എ.എസ്​.പി രേഷ്​മ രമേശി​​െന്‍റ ...

പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ നീതിയാവശ്യപ്പെട്ട് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ്; സംസ്ഥാന വ്യാപകമായി നില്‍പ്പ് സമരം

പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ നീതിയാവശ്യപ്പെട്ട് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ്; സംസ്ഥാന വ്യാപകമായി നില്‍പ്പ് സമരം

കണ്ണൂര്‍: പാലാത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ പ്രതിഷേധിച്ച് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാനവ്യാപകമായി നില്‍പ്പ് സമരം നടത്തി. സ്ത്രീകളെയും ...

പാലത്തായി പീഡനം: വിമൺ ജസ്റ്റിസ് മൂവ്മെൻറ് അമ്മമാരുടെ നിൽപ്പ് സമരം നടത്തി

പാലത്തായി പീഡനം: വിമൺ ജസ്റ്റിസ് മൂവ്മെൻറ് അമ്മമാരുടെ നിൽപ്പ് സമരം നടത്തി

കണ്ണൂർ : പാലത്തായിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച , ബി.ജെ.പി. നേതാവ് പോക്സോ പ്രതി പത്മരാജൻ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഒരു പോക്സോ പ്രതിയെ ...

കുഞ്ഞുങ്ങളോട് എന്തേ സർക്കാരിനിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനമുന്നയിച്ച് പി.കെ ഫിറോസ്

കുഞ്ഞുങ്ങളോട് എന്തേ സർക്കാരിനിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനമുന്നയിച്ച് പി.കെ ഫിറോസ്

പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. 'നാലാം ക്ലാസിൽ പഠിക്കുന്ന ...

‘എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാലോ…ഓള് കരഞ്ഞോണ്ടാ പറഞ്ഞെ…’: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ വെളിപ്പെടുത്തൽ, ഇനിയും അറസ്റ്റ് ചെയ്യാതെ പൊലീസ്

‘ബിജെപി അനുഭാവി ആയതിനാല്‍ കെട്ടിച്ചമച്ചതാണ് കേസെന്ന് പാലത്തായി പീഡനക്കേസ് പ്രതി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ പത്മരാജൻ ജാമ്യഹര്‍ജി നല്‍കി

കണ്ണൂർ: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ്. ബിജെപി അനുഭാവി ...

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

തലശ്ശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്​റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ ...

Latest News