പൊതുഗതാഗത മേഖല

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കെഎസ്ആര്‍ടിസിയ്‌ക്കായി പുതിയ പാക്കേജ് തയ്യാറാക്കാനൊരുങ്ങി സർക്കാർ

കോവിഡ് വ്യാപനം പൊതുഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കോ​വി​ഡ്​ വ്യാപനത്തിൽ നിന്ന് ക​ര​ക​യ​റാ​നാ​കാ​തെ പ്ര​തി​സ​ന്ധിയിലാണെന്ന് റിപ്പോർട്ട്. പ്ര​തി​ദി​നം ആ​റു​കോ​ടി രൂ​പ ക​ല​ക്​​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ള്‍ കി​ട്ടു​ന്ന​ത്​ ഒ​രു കോ​ടി മാ​ത്ര​മാ​ണ്. ...

Latest News