പൊലീസുകാർ

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം, തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി, 2019 ഡിസംബറിൽ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നു, കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. പത്ത് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു. 2019 ഡിസംബര്‍ ആറിനാണ് നാല് ...

പാലക്കാട് പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന് സമീപത്തേക്ക് ഇയാൾ വലിച്ചെറിഞ്ഞു

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പന്നിക്ക് വേണ്ടി വൈദ്യുതക്കെണി വച്ച പ്രദേശവാസിയായ വർക്കാട് സ്വദേശിയായ സുരേഷാണ് ...

മലപ്പുറത്ത് നവവരനെ തട്ടികൊണ്ടു പോയി മർദിച്ച കേസ്; ഒളിവി‌ലുള്ള ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറത്ത് നവവരനെ തട്ടികൊണ്ടു പോയി മർദിച്ച കേസ്; ഒളിവി‌ലുള്ള ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറം: കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപെട്ട് നവവരനെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭാര്യാപിതാവിന്റെ ചേട്ടൻ ലത്തീഫിനെയാണ് ...

‘അമ്മായിയുടെ വീട്ടിലേക്കാ സാറേ..’; ചില്ല് താഴ്‌ത്തി പരിശോധിച്ചപ്പോൾ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരൻ പൂച്ച !

‘അമ്മായിയുടെ വീട്ടിലേക്കാ സാറേ..’; ചില്ല് താഴ്‌ത്തി പരിശോധിച്ചപ്പോൾ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരൻ പൂച്ച !

എല്ലാവരും കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോൾ വെയിലും മഴയും കൊണ്ട് പൊലീസുകാർ നിരത്തിലിറങ്ങുന്നത് നാടിനു കരുതലേകാനാണ്. എന്നാൽ പൊലീസുകാരെ പറ്റിച്ച് പുറത്തിറങ്ങാൻ ചിലർ കാണിക്കുന്ന വിദ്യകൾ കേട്ടാൽ ആരും ചിരിച്ചു ...

‘ പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം…അവനൊക്കെ പിടിച്ചു പറിയ്‌ക്കുന്നത് മക്കളുടെ സുഖത്തിനാണ്, അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക’’ യുവാവിന്റെ കമന്റ്; അറസ്റ്റിൽ

‘ പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം…അവനൊക്കെ പിടിച്ചു പറിയ്‌ക്കുന്നത് മക്കളുടെ സുഖത്തിനാണ്, അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക’’ യുവാവിന്റെ കമന്റ്; അറസ്റ്റിൽ

കോഴിക്കോട് ∙ പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫെയ്സ്ബുക്കിൽ കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രജിലേഷ് പയമ്പ്ര എന്നയാൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്വമേധയാ ...

തെരുവില്‍ തണുത്ത് വിറച്ച്‌ ഒരു നേരത്തെ ആഹാരത്തിനായി യാചിക്കുന്ന മനുഷ്യന്‍! എച്ചിൽ തിരയുന്ന യാചകൻ കാണാതായ സഹപ്രവർത്തകൻ; ഞെട്ടി പൊലീസുകാർ

തെരുവില്‍ തണുത്ത് വിറച്ച്‌ ഒരു നേരത്തെ ആഹാരത്തിനായി യാചിക്കുന്ന മനുഷ്യന്‍! എച്ചിൽ തിരയുന്ന യാചകൻ കാണാതായ സഹപ്രവർത്തകൻ; ഞെട്ടി പൊലീസുകാർ

തെരുവില്‍ തണുത്ത് വിറച്ച്‌ ഒരു നേരത്തെ ആഹാരത്തിനായി യാചിക്കുന്ന മനുഷ്യന്‍. ദുരിതപൂര്‍വമായ കാഴ്‌ച്ച കണ്ട് അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത് അയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ നിമിഷവും. ഒരുനേരത്തെ ...

ഹഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിൽ ന്യായീകരണവുമായി യു പി പോലീസ്

ഹത്രാസ് പെൺകുട്ടിയുടെ വീടിന് വൻസുരക്ഷ; 8 സിസിടിവി, മെറ്റൽ ഡിറ്റക്ടർ, 60 പൊലീസുകാർ

ലക്‌നൗ: യുപിയിലെ ഹത്രസിൽ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കനത്ത സുരക്ഷ. കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായാണിതെന്നു പൊലീസ് പറയുന്നു. ആവശ്യമെങ്കിൽ കൺട്രോ‍ൾ റൂം തുറക്കുമെന്ന് പ്രത്യേക നോഡൽ ഓഫിസർ ...

ലോക്ക്ഡൗണിൽ  സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

പൊലീസുകാർ, ഡോക്ടർമാർ വൻകിട ബിസിനസുകാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ ‘പെൺകെണി’; വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്‌ത്തും, തുടർന്നു സ്ത്രീ അപ്രത്യക്ഷയാകും, പുരുഷന്മാര്‍ പ്രത്യക്ഷപ്പെടും; പിന്നീട് സംഭവിക്കുന്നത്..

പൊലീസുകാർ, ഡോക്ടർമാർ വൻകിട ബിസിനസുകാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നുവെന്ന് സൈബർ പൊലീസ്. ‘പെൺകെണി’യിൽ പെട്ട് 20 ലക്ഷം രൂപ ...

ഹർത്താൽ തുടങ്ങി; ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് 

തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം  ആര്യനാട് സ്വദേശികളായ രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി കന്‍റോൺമെന്‍റ്, ...

മധ്യപ്രദേശിലെ ഒരു സ്റ്റേഷനിൽ വച്ച് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ വളരെ മോശമായി പെരുമാറി; സ്പെഷ്യൽ ട്രെയിനിൽ പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച മലയാളികൾ ദുരിതത്തിൽ

മധ്യപ്രദേശിലെ ഒരു സ്റ്റേഷനിൽ വച്ച് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ വളരെ മോശമായി പെരുമാറി; സ്പെഷ്യൽ ട്രെയിനിൽ പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച മലയാളികൾ ദുരിതത്തിൽ

ദില്ലി: സ്പെഷ്യൽ ട്രെയിനിൽ പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച മലയാളികൾ ദുരിതത്തിൽ. യാത്രയിൽ ആവശ്യമായ വെള്ളമോ ഭക്ഷണമോ കിട്ടുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. രണ്ട് ദിവസം മുമ്പാണ് ...

Latest News