പോലിസ്

എംസി റോഡിൽ വാഹന പരിശോധനയ്‌ക്കിടെ കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി; പ്രതികള്‍ രക്ഷപ്പെട്ടു

എംസി റോഡിൽ വാഹന പരിശോധനയ്‌ക്കിടെ കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി; പ്രതികള്‍ രക്ഷപ്പെട്ടു

കൊട്ടാരക്കര: കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി. എംസി റോഡിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന പോലിസ് സംഘമാണ് കഞ്ചാവ് ...

ഉത്തർപ്രദേശിൽ  ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു; ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു; ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു

ലഖ്‌നോ: ഉത്തർപ്രദേശിൽ ലളിത്പൂരില്‍ ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദുരനുഭവമുണ്ടായത് ലളിത്പൂരില്‍ റോഡ ഗ്രാമത്തില്‍ ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

മൂന്ന് വയസ്സുകാരിയെ ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

ലഖ്‌നോ: മൂന്ന് വയസ്സുകാരിയെ ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ സമാനമായ രീതിയില്‍ നടക്കുന്ന മൂന്നാമത്തെ ബലാല്‍സംഗക്കൊലയാണ് ഇത്. ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലാണ് സംഭവം. ...

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ആലപ്പുഴയിൽ തമിഴ്നാട് സ്വദേശിയെ പട്ടാപ്പകൽ നടുറോഡിൽ മർദിച്ചു കൊന്നു; 2 പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് പട്ടാപ്പകൽ നടുറോഡിൽ തമിഴ്നാട് സ്വദേശിയെ മർദിച്ചു കൊന്നു. ഹരിപ്പാട് ഗവ.ആശുപത്രിക്ക് മുൻവശത്തെ റോഡിൽവച്ചാണ് തമിഴ്നാട് സ്വദേശി മർദനമേറ്റു മരിച്ചത്. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; ...

തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ക്ലാസിന് ടിവി കാണാൻ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ക്ലാസിന് ടിവി കാണാൻ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിന് ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം മണമ്ബൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന്‍ എന്ന ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവിക്ക് ...

കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍ : തളിപ്പറമ്പിൽ ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി വേലു സ്വാമിയാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ കുട്ടിയുടെ ...

ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പത്തനംതിട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി ...

അസമില്‍ വമ്പന്‍ ആയുധശേഖരം പിടിച്ചെടുത്തു

അസമില്‍ വമ്പന്‍ ആയുധശേഖരം പിടിച്ചെടുത്തു

ബടഗവോണ്‍: അസമിലെ ബടഗവോണില്‍ ഉടല്‍ഗുരി പോലിസും ഇന്ത്യന്‍ സൈന്യവും നടത്തിയ സംയുക്ത തിരച്ചിലില്‍ വമ്പന്‍ ആയുധശേഖരം കണ്ടെത്തി. ബടഗവോണിലെ വനപ്രദേശത്തുനിന്നാണ് സ്‌ഫോടനവസ്തുക്കളടങ്ങിയ ശേഖരം പിടിച്ചെടുത്തത്. എകെ 56 ...

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

കോഴിക്കോട്: മാവോവാദി നേതാവ് ശ്രീമതി പിടിയില്‍. കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ...

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

പരപ്പനങ്ങാടി: പാലതിങ്ങല്‍ പള്ളിപ്പടിയില്‍ ബംഗാളി യുവാവിന് കുത്തേറ്റു. സഹതാമസക്കാരന്‍ പോലിസ് കസ്റ്റഡിയില്‍. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പള്ളിപ്പടിയിലെ കടവത്ത് സൈതലവിയുടെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ...

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല ...

ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ മൈതാനത്ത് സമ്മേളനം നടത്താന്‍ ഭീം ആര്‍മിക്ക് കോടതി അനുമതി

ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ മൈതാനത്ത് സമ്മേളനം നടത്താന്‍ ഭീം ആര്‍മിക്ക് കോടതി അനുമതി

ഡല്‍ഹി:ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ രേഷിംബാഗ് മൈതാനത്ത് നാളെ സമ്മേളനം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി. സമ്മേളനത്തിന് അനുമതി തേടി ഭീം ആര്‍മി സമര്‍പ്പിച്ച ...

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ്  റിപോര്‍ട്ട് പുറത്തായത് സംശയകരം തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ ഗുരുതരക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപോര്‍ട്ടിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ...

Latest News