പ്രകൃതി

ഇന്ന് ലോക പരിസ്ഥിതിദിനം

‘ഒരു തൈ നടുമ്പോൾ..’, പ്രകൃതിയെ കരുതാം, നാടിനെ സംരക്ഷിക്കാം

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു.. ഈ വരികളെല്ലായ്‌പ്പോഴും നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിക്കുവാനുള്ള ഓർമ്മപ്പെടുത്തൽ നൽകാറുണ്ട്. എന്നാൽ, പരിസ്ഥിതി സംരക്ഷണം എന്നത് വെറുമൊരു ഓർമ്മപ്പെടുത്തൽ ...

പ്രകൃതിയോടുള്ള അടുപ്പം ഉത്കണ്ഠ കുറയ്‌ക്കും, 8 മുതൽ 12 ആഴ്ചകൾക്കുള്ളിൽ ഫലം ദൃശ്യമാകും

പ്രകൃതിയോടുള്ള അടുപ്പം ഉത്കണ്ഠ കുറയ്‌ക്കും, 8 മുതൽ 12 ആഴ്ചകൾക്കുള്ളിൽ ഫലം ദൃശ്യമാകും

പച്ചയായ സ്ഥലങ്ങളിൽ നടക്കുന്നതിലും കറങ്ങുന്നതിലും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ ഒരു പുതിയ പഠനം പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന ആളുകളിൽ മാനസിക സമ്മർദ്ദത്തിന്റെ ...

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം

എല്ലാ ജന്തു ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ കൂടി തരവാദിത്തമാണെന്ന് വിളിച്ചോതി ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോള തലത്തിൽ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഈ ...

ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. സ്വന്തം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്‌ക്ക് അറിയാം, ബാഹ്യ ഇടപെടലുകൾ സ്വീകരിക്കുന്നതല്ല; മേജർ രവി

ഓക്‌സിജന്‍ ക്ഷാമം കർമ്മ ഫലം, പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷ: മേജര്‍ രവി

കൊവിഡ് മൂലം   രാജ്യം  നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇന്ന് ജനങ്ങള്‍  ...

പ്രകൃതിയുടെ വിസ്മയങ്ങൾ യുഎഇയിൽ വീണ്ടും ! ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തി

പ്രകൃതിയുടെ വിസ്മയങ്ങൾ യുഎഇയിൽ വീണ്ടും ! ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തി

പ്രകൃതിയുടെ വിസ്മയങ്ങൾ യുഎഇയിൽ വീണ്ടും. റാസൽഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ഇതാ, ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന ...

സീരിയൽ താരം പ്രകൃതി വിവാഹിതയായി; വരൻ വിഷ്ണു സന്തോഷ്  

സീരിയൽ താരം പ്രകൃതി വിവാഹിതയായി; വരൻ വിഷ്ണു സന്തോഷ്  

തൃശൂർ ; സീരിയൽ താരം പ്രകൃതി വിവാഹിതയായി. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. ...

സീരിയൽ താരം പ്രകൃതി വിവാഹിതയായി; സീരിയൽ  ക്യാമറാമാൻ വിഷ്ണു സന്തോഷാണ്  വരൻ

സീരിയൽ താരം പ്രകൃതി വിവാഹിതയായി; സീരിയൽ ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ

സീരിയൽ താരം പ്രകൃതി വിവാഹിതയായി. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. ചിത്രങ്ങൾ വൈറലായതോടെയാണ് ...

ജല താണ്ഡവമാടി പ്രകൃതി; ജയ്‌പൂരിൽ നിന്നും വരുന്നത് മഴക്കെടുതിയുടെ ഭീകര ദൃശ്യങ്ങൾ: വീഡിയോ

ജല താണ്ഡവമാടി പ്രകൃതി; ജയ്‌പൂരിൽ നിന്നും വരുന്നത് മഴക്കെടുതിയുടെ ഭീകര ദൃശ്യങ്ങൾ: വീഡിയോ

ജയ്പൂർ : മൂന്നു മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ ജയ്പൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പൊതുവഴികളിലുൾപ്പെടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പ്രളയത്തിന്റെ പ്രതീതിയായി. ഇതേ തുടർന്ന് ...

സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണ ലഭിക്കുന്ന  ഇഐഎ 2020 എന്താണ്? ഈ നിയമം എങ്ങനെ  നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കും!

സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണ ലഭിക്കുന്ന ഇഐഎ 2020 എന്താണ്? ഈ നിയമം എങ്ങനെ നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കും!

പ്രകൃതി ദുരന്തങ്ങൾ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പരിസ്ഥിതി ഏറെ ചർച്ചയാവുന്നത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇഐഎക്ക് ലഭിക്കുന്നത്. ഇതേചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കണ്ടിരിക്കാം. എന്നാല്‍ എന്താണ് ...

‘ഞാനിനി ആരോട് പറയും സാറേ’, കണ്ണീരോടെ മക്കളെ തെരയുന്നവർ, രാജമലയിൽ മണ്ണിനടിയിൽ ഇനി കണ്ടെത്താൻ 39പേർ; രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു; വെല്ലുവിളിയായി പ്രകൃതി

‘ഞാനിനി ആരോട് പറയും സാറേ’, കണ്ണീരോടെ മക്കളെ തെരയുന്നവർ, രാജമലയിൽ മണ്ണിനടിയിൽ ഇനി കണ്ടെത്താൻ 39പേർ; രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു; വെല്ലുവിളിയായി പ്രകൃതി

''എന്‍റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്‍റെ മക്കളെ ഞാൻ കാണണ്ടേ?'', തൊണ്ടയിടറുന്നു രാമറിന്. രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ ...

‘അതെ, സൗജന്യമാണ് ജനങ്ങളോടുള്ള എന്റെ സ്‌നേഹം..’; വിമര്‍ശകര്‍ക്ക് മറുപടിയുമായി കെജ്‌രിവാള്‍

‘അതെ, സൗജന്യമാണ് ജനങ്ങളോടുള്ള എന്റെ സ്‌നേഹം..’; വിമര്‍ശകര്‍ക്ക് മറുപടിയുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: എല്ലാം സൗജന്യമായി നല്‍കി വോട്ട് നേടുന്നതായുള്ള വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളോടുള്ള തന്‍റെ സ്നേഹം സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ...

Latest News