ബുറേവി ചുഴലിക്കാറ്റ്

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം ജില്ലയിൽ ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി. കൂടാതെ യാത്രാ നിരോധനവും ഒഴിവാക്കി. നിയന്ത്രണങ്ങൾ പിൻവലിച്ചത് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ബുറേവി: തമിഴ്‍നാട്ടിൽ നാല് മരണം; ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് ...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നു

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം കൂടി രൂപം കൊള്ളുന്നു. ആൻഡമാൻ ദ്വീപിനു സമീപമാണ് ഇന്നു പുതിയ ന്യൂനമർദം രൂപം കൊള്ളുക. ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

ബുറേവി ചുഴലിക്കാറ്റ്; രക്ഷാപ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി നൽകിയത് 16 ബസുകള്‍

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാ പ്രവർത്തനത്തിന് വേണ്ടി കെഎസ്ആർടിസി ജില്ലാ ദരന്തനിവാരണ അതോറിറ്റിക്ക് നൽകിയത് 16 ബസുകൾ. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബുറേവി’ കേരളത്തിലെത്തുക തീവ്രതയില്ലാത്ത ന്യൂനമർദ്ദമായി; ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടും

തിരുവനന്തപുരം : കേരളത്തിൽ ബുറേവി ചുഴലിക്കാറ്റിന്റെ ഭീഷണിയൊഴിഞ്ഞു. തെക്കൻ തമിഴ്‌നാട് തീരം തൊട്ട അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കേരളത്തിൽ ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിനായി 16 ബസുകൾ നൽകി കെഎസ്ആർടിസി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 16 ബസുകള്‍ വിട്ടുനൽകി കെഎസ്ആർടിസി. പൊന്മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകിയത്. പൊന്മുടിയിൽ നിന്ന് അടിയന്തിരമായി ...

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടുവാൻ തീരുമാനിച്ചു. രാവിലെ പത്തു മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. കേരള, എംജി, ആരോഗ്യ ...

ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്തോടടുക്കുന്നു

ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്തോടടുക്കുന്നു

ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നുവെന്ന് റിപ്പോർട്ട്. മൂന്നാറിൽ നിന്ന് 30 കിലോമീറ്ററും പാമ്പനിൽ നിന്ന് 110 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 310 കിലോമീറ്ററും അകലെയുമാണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനമെന്നാണ് ...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിവിധ സംസ്ഥാനങ്ങളിൽ വീശിയടിച്ച ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിനുള്ള സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും കേരളത്തിന് ആവശ്യമായ സഹായങ്ങളും ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ബുറേവി ചുഴലിക്കാറ്റ്: മുന്നൊരുക്കം വേണം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന്  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി ...

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

കൊല്ലം: കൊല്ലത്ത് കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലില്‍ പോയവര്‍ ഇതുവരെ കരയ്‌ക്കെത്തിയിട്ടില്ല. വി.ഡി.സതീശനും ...

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ;  48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ; 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് ...

ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വരാനിരിക്കുന്നത് മണിക്കൂറിൽ 90 കിലോമീറ്റർ ശക്തി പ്രാപിക്കുന്ന ‘ബുറേവി’ ചുഴലിക്കാറ്റ്

ബുറേവി ചുഴലിക്കാറ്റ്: ആറുമണിക്കൂറിനുള്ളില്‍ തീവ്രന്യൂന മര്‍ദമാകും, കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

നിവാറിന് പിന്നാലെ ആഞ്ഞടിക്കാന്‍ ബുറേവി ചുഴലിക്കാറ്റെത്തുന്നു. ഇതേതുടര്‍ന്ന്, കേരളത്തില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ റെഡ് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ബുറേവി ചുഴലിക്കാറ്റ്: അതിതീവ്ര മഴക്ക് സാധ്യത; ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ, ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം ...

Latest News