മഹാരാഷ്‌ട്ര സർക്കാർ

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്; ഹർജിക്കാർക്ക് തിരിച്ചടി; മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ച അവധി ശരി വെച്ച് കോടതി

അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി കോടതി ശരിവെച്ചു. ജനുവരി ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; മഹാരാഷ്‌ട്ര സർക്കാർ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയം നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജനുവരി 22ന് ...

അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിനായി മഹാരാഷ്ട്ര സർക്കാർ നൽകിയത് 11 കോടി രൂപ. വ്യവസായ മന്ത്രി ഉദയ് സാമന്ത് ആണ് 11 കോടി രൂപയുടെ ചെക്ക് രാമ ക്ഷേത്ര ട്രസ്റ്റിന് ...

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിലും അനുബന്ധ കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ധനസഹായവും സർക്കാർ ഉറപ്പു നൽകുന്നു. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ മുഴുവൻ ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

തീരുമാനത്തിൽ നിന്ന് പിന്മാറി, സ്കൂളുകൾ തുറക്കില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ

സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. ആഗസ്റ്റ് 17 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ കോവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ ...

അടുത്ത മാസം മുതൽ കടകൾ തുറക്കാൻ അനുമതി നൽകണം, ആവശ്യവുമായി മുംബൈയിലെ ചില്ലറ വ്യപാരികള്‍

ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റാൻ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയോടെയായിരിക്കും സര്‍ക്കാര്‍ നടപടികള്‍ ...

തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ മഹാരാഷ്‌ട്ര സർക്കാർ

തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ. നിയമസഭയിൽ ഇതിനായി ബില്ലവതരിപ്പിക്കുമെന്ന് നിയമസഭാ സ്പീക്കർ നാനാ പടോളെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ബിൽ ...

മഹാരാഷ്‌ട്രയിൽ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു

സഞ്ചാരികൾക്കിനി ജയിൽ ടൂറിസവും ആസ്വദിക്കാം, തുടക്കമിടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

സ്വാതന്ത്ര്യ സമര സേനാനികള്‍ ഉൾപ്പെടെ നിരവധി പ്രമുഖർ കഴിഞ്ഞ ജയിലാണ് പൂനെയിലെ യേര്‍വാഡ ജയിൽ. ഇപ്പോഴിതാ ഇവിടം സഞ്ചാരികൾക്കുള്ള സന്ദർശന കേന്ദ്രം കൂടിയാക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. സഞ്ചാരികള്‍ക്ക് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

‘ശക്തി ആക്ട്’ !സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ; സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് വധശിക്ഷ !

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം ...

ലൈംഗികത്തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ ധനസഹായം ; പദ്ധതി പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

ലൈംഗികത്തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ ധനസഹായം ; പദ്ധതി പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികൾക്ക് മാസംതോറും 5000 രൂപ താൽക്കാലിക ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ടുള്ള ...

Latest News