പ്ലസ്ടു കോഴക്കേസ്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതി നോട്ടീസ്
പ്ലസ്ടു കോഴ കേസിലെ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. അഴീക്കോട് സ്കൂളിൽ ...