മോഷ്ടാവ്

100 പവൻ കാണാതായ സംഭവം; അതിഥികൾക്കിടയിലൂടെ മോഷ്ടാവ്  വീട്ടിൽ കയറി;  2 ക്രിമിനലുകളെ കാണാനില്ല

100 പവൻ കാണാതായ സംഭവം; അതിഥികൾക്കിടയിലൂടെ മോഷ്ടാവ് വീട്ടിൽ കയറി; 2 ക്രിമിനലുകളെ കാണാനില്ല

തിരുവനന്തപുരം മണക്കാട് വീട്ടുകാർ ക്ഷേത്ര ദർശനത്തിനത്തിന് പോയ സമയത്ത് ഉണ്ടായ മോഷണത്തിൽ അന്വേഷണം ഊർജ്ജിതം. പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജ്ജിത ശ്രമത്തിലാണ്. വീട്ടുകാർ ക്ഷേത്ര ദർശനത്തിനത്തിന് പോകുന്നതിന് ...

കള്ളൻ അകത്ത്, പൊലീസ് പുറത്ത് ! മോഷ്ടാവ് ക്ഷേത്രത്തിനകത്തു കവർച്ച നടത്തുന്ന സമയത്ത് പൊലീസ് പുറത്ത് ഒപ്പിടാനെത്തി, നാലു ഭണ്ഡാരങ്ങൾ കവർന്നു മോഷ്ടാവ് കടന്നു

കള്ളൻ അകത്ത്, പൊലീസ് പുറത്ത് ! മോഷ്ടാവ് ക്ഷേത്രത്തിനകത്തു കവർച്ച നടത്തുന്ന സമയത്ത് പൊലീസ് പുറത്ത് ഒപ്പിടാനെത്തി, നാലു ഭണ്ഡാരങ്ങൾ കവർന്നു മോഷ്ടാവ് കടന്നു

കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം പൊളിച്ചു പണം കവർന്നു. കാഞ്ഞങ്ങാട് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലാണു കവർച്ച നടന്നത്. നാലു ഭണ്ഡാരങ്ങൾ തകർത്ത് ഇതിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചു. ഇന്നലെ ...

‘തൊട്ടാൽ തട്ടിക്കളയും, അറിയില്ലെന്നെ; പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്

‘തൊട്ടാൽ തട്ടിക്കളയും, അറിയില്ലെന്നെ; പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്

തൃശൂർ: പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. പുറത്തിറങ്ങിയാല്‍ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു കൊലവിളി. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് മാപ്പുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. തൃശൂര്‍ ഈസ്റ്റ് ...

കണ്ണിൽ മുളകു പൊടി വിതറി പത്തു പവന്റെ സ്വർണ്ണമാല കവരാൻ ശ്രമം; മോഷ്ടാവിനെ ആത്മധൈര്യത്തോടെ  82 കാരി നേരിട്ടത് ഇങ്ങനെ

മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു; തിരിച്ചു പോകാന്‍ വണ്ടികൂലി നല്‍കി വീട്ടമ്മ

 മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച് വണ്ടിക്കൂലി നല്‍കി പറഞ്ഞയച്ച് വീട്ടമ്മ. മൂവാറ്റുപുഴ രണ്ടാറിലാണ്  സംഭവം. പുനത്തില്‍ മാധവിയുടെ കണ്ണില്‍ ...

മോഷ്ടാവ് കവർച്ചയ്‌ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നത്  തൽസമയം സ്വന്തം ഫോണിൽ;  പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ മകൾ  ഫോണിൽ കാണുന്നു; വിവരം പൊലീസിലേക്ക്; സ്റ്റേഷൻ പരിധി നോക്കാതെ പൊലീസെത്തി ഓടിച്ചിട്ടു കള്ളനെ  പിടിച്ചു

സ്റ്റേഷൻ പരിധി നോക്കാതെ എസ്ഐയുടെ സമയോചിതമായ ഇടപെടൽ. മുതിർന്ന ദമ്പതികൾ താമസിക്കുന്ന വീട്ടിൽ കവർച്ചയ്ക്കെത്തിയ ആളെ ഒന്നര കിലോമീറ്റർ പിന്നാലെ ഓടി പിടികൂടിയത് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ...

‘വല്ലപ്പോഴും മിണ്ടാനും ഇടയ്‌ക്കൊക്കെ ചെവികേൾക്കാനും കഴ‍ിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

‘വല്ലപ്പോഴും മിണ്ടാനും ഇടയ്‌ക്കൊക്കെ ചെവികേൾക്കാനും കഴ‍ിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

തൃശൂർ: ‌പഞ്ചാബി ഹൗസ് സിനിമയിലെ ബധിരനും മൂകനുമായ ദ‍ിലീപ് കഥാപാത്രത്തെപ്പോലെ ‘വല്ലപ്പോഴും മിണ്ടാനും ഇടയ്ക്കൊക്കെ ചെവികേൾക്കാനും കഴ‍ിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. സ്ഥാപനങ്ങളിൽ കടന്നുചെന്നു മൂകനായ‍‍ി ...

നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ അതി  സാഹസികമായി പിടികൂടി; മാസങ്ങളായി താനൂരുകാരുടെ ഉറക്കം കെടുത്തി, ഭീതിയിലാഴ്‌ത്തി: ഒടുവില്‍ വേഷംമാറിയെത്തിയ പോലീസ് വലയില്‍ വീണു; കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കിയതിങ്ങനെ

നാലുമാസമായി നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്. മലപ്പുറം താനൂരില്‍ മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം ഒഴുര്‍ സ്വദേശിയായ ...

ജ്യൂസ് വാങ്ങാനെന്ന വ്യാജേന എത്തി പണം കവര്‍ന്നു മുങ്ങിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി

ജ്യൂസ് വാങ്ങാനെന്ന വ്യാജേന എത്തി പണം കവര്‍ന്നു മുങ്ങിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി

മയ്യനാട്ട് ബേക്കറിയിലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്ന ചെറുപ്പക്കാരന്‍ സിസിടിവിയില്‍ കുടുങ്ങി. ജ്യൂസ് വാങ്ങാനെന്ന വ്യാജേന എത്തി പണം കവര്‍ന്നു മുങ്ങിയ യുവാവിനായുളള അന്വേഷണത്തിലാണ് ഇരവിപുരം പൊലീസ്. ...

ഹെൽമറ്റ് ധരിച്ച് ശരീരം പുതപ്പുകൊണ്ട് മൂടി മോഷ്ടാവ്; ഒറ്റ രാത്രിയിൽ കയറിയത് നാലിടത്ത്

ഹെൽമറ്റ് ധരിച്ച് ശരീരം പുതപ്പുകൊണ്ട് മൂടി മോഷ്ടാവ്; ഒറ്റ രാത്രിയിൽ കയറിയത് നാലിടത്ത്

മോഷണം പോയതറിഞ്ഞ് പഞ്ചക്കറി കടയിൽ എത്തിയ പൊലീസ് സിസിടിവി ദ‌ൃശ്യങ്ങൾ കണ്ട് ഞെട്ടി. തലയിൽ ഹെൽമറ്റും വച്ച് ശരീരം പുതപ്പുകൊണ്ട് മൂടിയായിരുന്നു കള്ളൻ മോഷണത്തിന് എത്തിയത്. തിരുവന്തപുരം ...

കണ്ണിൽ മുളകു പൊടി വിതറി പത്തു പവന്റെ സ്വർണ്ണമാല കവരാൻ ശ്രമം; മോഷ്ടാവിനെ ആത്മധൈര്യത്തോടെ  82 കാരി നേരിട്ടത് ഇങ്ങനെ

കണ്ണിൽ മുളകു പൊടി വിതറി പത്തു പവന്റെ സ്വർണ്ണമാല കവരാൻ ശ്രമം; മോഷ്ടാവിനെ ആത്മധൈര്യത്തോടെ 82 കാരി നേരിട്ടത് ഇങ്ങനെ

ചെന്നൈ: സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ആത്മധൈര്യത്തോടെ നേരിട്ട് 82 കാരി. കണ്ണിൽ മുളകുപൊടി വിതറി പത്ത് പവന്റെ മാല കവരാനുള്ള യുവതിയുടെ ശ്രമത്തെയാണ് അംബിക എന്ന ...

ബൈക്കുകൾ മോഷ്ടിച്ചും പിടിച്ചുപറിച്ചും സുഖ ജീവിതം; മോഷ്ടിച്ച ബൈക്കുമായി കറങ്ങുമ്പോൾ പിടിയിൽ

ബൈക്കുകൾ മോഷ്ടിച്ചും പിടിച്ചുപറിച്ചും സുഖ ജീവിതം; മോഷ്ടിച്ച ബൈക്കുമായി കറങ്ങുമ്പോൾ പിടിയിൽ

കുമരകം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയിലിലായിരുന്ന യുവാവിനെ മോഷ്​ടിച്ച ബൈക്ക്​ സഹിതം പൊലീസ് പിടികൂടി. കവണാറ്റിന്‍കര ശരണ്യാലയത്തില്‍ സച്ചുവിനെയാണ് (21) കവണാറ്റിന്‍കരയില്‍നിന്ന് അറസ്​റ്റ്​ ചെയ്തത്. അവസാനിക്കാതെ ക്രൂരത; ...

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊ​ടു​വ​ള്ളി: മോ​ഷ്​​ടാ​വെ​ന്നാ​രോ​പി​ച്ച്‌ നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ച യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. കൊ​ടു​വ​ള്ളി ആ​റ​ങ്ങോ​ട് കരിമ്പാറു​കു​ഴി​യി​ല്‍ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖാ​ണ് (20) വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ കൊ​ടു​വ​ള്ളി പ​ഴ​യ വി​ല്ല​ജ് ഓ​ഫി​സ് ...

ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി; മോഷണം നടത്തിയത് കാണിക്കയിട്ട ശേഷം !

ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി; മോഷണം നടത്തിയത് കാണിക്കയിട്ട ശേഷം !

ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. കാണിക്കയിട്ട ശേഷം കളളന്‍ ഭണ്ഡാരം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ...

Latest News