വലിമൈ

തലയുടെ നായികയായി മലയാളത്തിന്റെ  ലേഡി സൂപ്പർസ്റ്റാർ

തലയുടെ നായികയായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ

വലിമൈ വിജയത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പര്‍ താരം അജിത് കുമാറും സംവിധായകൻ എച് വിനോദും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ ...

അജിത്ത് നായകനാകുന്ന ‘വലിമൈ’ ട്രെയ്‍ലര്‍ പുറത്തുവിട്ടു

അജിത്ത് നായകനാകുന്ന ‘വലിമൈ’ ട്രെയ്‍ലര്‍ പുറത്തുവിട്ടു

അജിത്ത് നായകനായി എത്തുന്ന ആക്ഷൻ ചിത്രം 'വലിമൈ' ട്രെയ്‍ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. എച്ച് വിനോദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ...

ബൈക്ക് സ്റ്റണ്ടിനിടെ വീഴുന്ന അജിത്ത്; ‘വലിമൈ’ മേക്കിംഗ് വീഡിയോ

ബൈക്ക് സ്റ്റണ്ടിനിടെ വീഴുന്ന അജിത്ത്; ‘വലിമൈ’ മേക്കിംഗ് വീഡിയോ

നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനാവുന്ന 'വലിമൈ'  കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീണ്ടുപോയ ചിത്രമാണ്. രണ്ടര വര്‍ഷത്തെ ഇടവേള സംഭവിച്ചതിനാല്‍ത്തന്നെ അജിത്ത് ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിനായി ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നേകാല്‍ കോടി സംഭാവന നല്‍കി അജിത്

നടൻ അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പൊലീസിന് സന്ദേശം എത്തുകയായിരുന്നു. 31ന് ആയിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം ലഭിച്ചത്. ...

കോവിഡ് സാഹചര്യം മാറാതെ ചിത്രം റിലീസ് ചെയ്യില്ല; അജിത്തിന്റെ ‘വലിമൈ’ വൈകിയേക്കും

അജിത്ത് ചിത്രം ‘വലിമൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിടില്ല..! തിയതി നീട്ടിയെന്ന് അണിയറപ്രവർത്തകർഅജിത്ത് ചിത്രം ‘വലിമൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിടില്ല..! തിയതി നീട്ടിയെന്ന് അണിയറപ്രവർത്തകർ

തമിഴകത്തിന്റെ പ്രിയതാരം തല അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് 'വലിമൈ'. പോലീസ് ഓഫീസറായി താരം എത്തുന്ന ചിത്രത്തിന്റെ പുറത്തുവന്ന ഫോട്ടോകളെല്ലാം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എച്ച്. ...

കോവിഡ് സാഹചര്യം മാറാതെ ചിത്രം റിലീസ് ചെയ്യില്ല; അജിത്തിന്റെ ‘വലിമൈ’ വൈകിയേക്കും

കോവിഡ് സാഹചര്യം മാറാതെ ചിത്രം റിലീസ് ചെയ്യില്ല; അജിത്തിന്റെ ‘വലിമൈ’ വൈകിയേക്കും

കോവിഡ് സാഹചര്യത്തിൽ കാര്യമായ മാറ്റം വരാതെ തല അജിത്ത് ചിത്രം 'വലിമൈ' റിലീസ് ചെയ്യില്ല. താരം തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അന്തിമഘട്ടത്തിലാണുള്ളത്. അജിത്തിന്‍റെ ...

Latest News