വില വർധന

വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് പറയാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല; ഹൈക്കോടതി

അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധന; വില കൂടിയത് ഈ സാധനങ്ങൾക്ക്

നിത്യ ജീവിതത്തിൽ വേണ്ടുന്ന അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

നവംബറോടെ ഇന്ധനവില 270 കടക്കും, ഇന്ധനവില വർധനവിൽ കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്

രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നവംബർ, ഡിസംബർ ആകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് ...

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

പാരസെറ്റമോള്‍ ഉള്‍പ്പടെയുളള മരുന്നുകള്‍ക്ക് വില വർധന ഇന്ന് മുതൽ

ഇന്ന് മുതൽ മരുന്നുകൾക്കുള്ള വില വർധനയും പ്രാബല്യത്തിൽ വരും. പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്കാണ് വില കൂടുന്നത്. കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ രണ്ട് ശതമാനവും ആയിരുന്നു വര്‍ധന. ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

വിലക്കയറ്റത്തിൽ ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി

ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വലിയ വിലവർധനവാണ്‌ സംസ്ഥാനത്തുൾപ്പെടെ വന്നിരിക്കുന്നത്. വില വർധനവിനെതിരെ പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണ് സർക്കാർ. ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ ...

തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു

തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു. 15 ശതമാനം വില വർധനവാണ് പ്രഖ്യാപിച്ചത്. ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ നാളെ മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ...

ഇനി ഫോൺ റീച്ചാർജ് ചെയ്യാൻ ചിലവ് കൂടും

ഇനി ഫോൺ റീച്ചാർജ് ചെയ്യാൻ ചിലവ് കൂടും

ടെലികോം രംഗത്ത് 20 ശതമാനം വില വർധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉപഭോക്താക്കൾക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലൻസ് പായ്ക്കുകളിലും വിലവർധനവ് ബാധകമായേക്കും. സർക്കാരിനെ ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടാൻ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വർധിപ്പിക്കുന്നതിനായി ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.നിരക്ക് വര്‍ധന പഠിക്കാന്‍ ...

Latest News