ശിക്ഷ

കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൈക്കൂലി വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം കഠിനതടവും വിധിച്ച് കോടതി. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായ ...

കോടതിയലക്ഷ്യ കേസിൽ നിപുണ്‍ ചെറിയാന് ശിക്ഷ വിധിച്ച് ഹൈക്കോടതി

കോടതിയലക്ഷ്യ കേസിൽ നിപുണ്‍ ചെറിയാന് ശിക്ഷ വിധിച്ച് ഹൈക്കോടതി

വി ഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് കോടതിയലക്ഷ്യ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയ കേസിലാണ് ...

ജോലിയെ ചൊല്ലി തര്‍ക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ്

9 വയസ്സുകാരിക്ക് നേരെ നഗ്നത പ്രദർശനം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

9 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ അഴൂർ ശാസ്തവട്ടം ചാരുവിള പുത്തൻവീട്ടിൽ മനോജ് (35)നാണ് കോടതി ...

അവസാനം   കൊലയാളികൾക്ക് ശിക്ഷ കിട്ടി; അഭിഭാഷകയായി ഒരു മകൾ അച്ഛന് വേണ്ടി പോരാടിയത് 16 വർഷം

അവസാനം കൊലയാളികൾക്ക് ശിക്ഷ കിട്ടി; അഭിഭാഷകയായി ഒരു മകൾ അച്ഛന് വേണ്ടി പോരാടിയത് 16 വർഷം

അച്ഛന്റെ കൊലയാളികൾക്ക് ശിക്ഷ നേടിക്കൊടുക്കാൻ ഒരു മകൾ പോരാടിയത് നീണ്ട 16 വർഷം. ആ യാത്ര അവൾക്കും കുടുംബത്തിനും എളുപ്പമായിരുന്നില്ല. പക്ഷെ ലക്ഷ്യം ഉറച്ചതായതിനാൽ പിന്മാറാൻ അവൾ ...

15-കാരിയെ ഗര്‍ഭിണിയാക്കി; 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ ...

മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ മുഴുവൻ പ്രതികളേയും വെറുതെവിട്ടു

മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ മുഴുവൻ പ്രതികളേയും വെറുതെവിട്ടു

കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, എം എം ഹസൻ, വി ഡി സതീശൻ, പി ...

നിങ്ങളുടെ ശത്രുക്കൾക്കുള്ള ഏറ്റവും വലിയ ശിക്ഷ നിങ്ങളുടെ സന്തോഷമാണ്; തിരക്കുള്ള ജീവിതത്തിൽ നിങ്ങള്‍ അറിയേണ്ടത്‌

നിങ്ങളുടെ ശത്രുക്കൾക്കുള്ള ഏറ്റവും വലിയ ശിക്ഷ നിങ്ങളുടെ സന്തോഷമാണ്; തിരക്കുള്ള ജീവിതത്തിൽ നിങ്ങള്‍ അറിയേണ്ടത്‌

ആചാര്യ ചാണക്യയുടെ നയങ്ങളും ചിന്തകളും നിങ്ങൾക്ക് പരുഷമായി തോന്നാമെങ്കിലും ഈ കാഠിന്യമാണ് ജീവിതത്തിന്റെ സത്യം. തിരക്കുള്ള ജീവിതത്തിൽ നിങ്ങള്‍ ഈ ചിന്തകളെ അവഗണിച്ചേക്കാം. പക്ഷേ ജീവിതത്തിലെ എല്ലാ ...

ലോക്ഡൗണ്‍ ലംഘിച്ച്‌ കല്യാണത്തിനെത്തി! അതിഥികള്‍ക്ക് തവളച്ചാട്ടം ശിക്ഷ കൊടുത്ത് പൊലീസ്

ലോക്ഡൗണ്‍ ലംഘിച്ച്‌ കല്യാണത്തിനെത്തി! അതിഥികള്‍ക്ക് തവളച്ചാട്ടം ശിക്ഷ കൊടുത്ത് പൊലീസ്

ഭിന്ദ്: രാജ്യത്ത് രണ്ടാംഘട്ട വ്യാപനം രൂക്ഷമാണ് മിക്ക സംസ്ഥാനങ്ങളിലും. പ്രതിദിന കണക്കില്‍ നേരിയ കുറവ് മാത്രമേ പലയിടത്തുമുണ്ടായിട്ടുള‌ളു. അതുകൊണ്ട്തന്നെ മിക്കയിടങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് പൊലീസ് കൊടുത്തത് സൂപ്പര്‍ ശിക്ഷ

ആലപ്പുഴ: കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പൊലീസും. അതേസമയം ആലപ്പുഴയിൽ ഒരു സംഘം കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ ...

അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്, കേസിൽ ...

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കെവിൻ കേസ്; വിധിപറയൽ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി കോടതി കണ്ടെത്തിയ കെവിന്‍ കേസില്‍ കുറ്റക്കാരുടെ ശിക്ഷാവിധിക്കുന്നത് 27 ലേക്ക് മാറ്റി. കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക. ...

കെവിൻ വധം; തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നതായി നീനുവിന്റെ മൊഴി

അവ്യക്തതകൾ മാറി; കെവിൻ വധക്കേസ് സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊല ; 10 പ്രതികളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും

കോട്ടയം : കേരളജനതയ്ക്ക് പരിചിതമല്ലാത്ത ദുരഭിമാന കൊലയാണ് കെവിന്റെതെന്ന് കോടതി. ഇതിന്മേലുണ്ടായിരുന്ന അവ്യക്തകളെല്ലാം മാറി ജാതി വ്യത്യാസത്തെ തുടര്‍ന്നുള്ള അപമാനം മൂലമുള്ള കൊലപാതകമെന്ന സംസ്ഥാനത്തെ ആദ്യ കേസാണ് കെവിന്‍ ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കൊലക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ കോടതിയില്‍ നിന്നും ജയിലിലെത്തിക്കുന്നതിനിടയില്‍ മദ്യസത്കാരത്തിന് പൊലീസ് കൂട്ടുനിന്ന സംഭവം വിവാദമായിരിക്കുകയാണ്. മദ്യപിച്ച നിലയില്‍ ജയിലിലെത്തിച്ച പ്രതികളെ ...

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

കോ​​​ഴി​​​ക്കോ​​​ട്: നി​​​ര്‍​ത്തി​​​യി​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ഇ​​​നി ശി​​​ക്ഷ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ​​​യും മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​നം. വാഹനത്തിൽ കുട്ടികളെ തനിച്ചാക്കിയാൽ കു​​​ട്ടി​​​ക​​​ള്‍​ക്ക് ...

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച കേസ്; അമ്മയ്‌ക്ക് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

പാലക്കാട്: പ്രസവിച്ചയുടൻ പിഞ്ചു കുഞ്ഞിനെ 12 അടി താഴ്ചയിലുള്ള തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി അമ്മയ്ക്ക് ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം ...

Latest News