ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഡോളര്‍ കടത്ത്; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയതായി റിപ്പോർട്ട്. അനുമതി നല്‍കിയത് എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയാണ്. ...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവശങ്കറിന്‌ അറിവില്ലായിരുന്നു; സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണ് ശിവശങ്കർ ബാങ്ക് ഇടപാടിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്തിയത്: ഇ ഡി

സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കർ ബാങ്ക് ഇടപാടിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്തിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും മറ്റും ...

സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സ്വർണ്ണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്തുവെന്ന് എൻഫോഴ്സ്മെന്‍റ്

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്മെന്റ്. ശിവശങ്കറാണ് കള്ളക്കടത്തിൽ ലഭിക്കുന്ന ...

സ്വർണ്ണക്കടത്ത്; ശിവശങ്കർ 7 ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ, ഉപാധികൾ വെച്ച് കോടതി

സ്വർണ്ണക്കടത്ത്; ശിവശങ്കർ 7 ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ, ഉപാധികൾ വെച്ച് കോടതി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ...

കരാ‍ര്‍ തന്റെ തീരുമാനമായിരുന്നു; സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി

റെഡ് ക്രസന്റിനെ കൊണ്ടുവന്നത് ശിവശങ്കർ; നടപടി വേഗത്തിലാക്കാൻ ഇടപെട്ടു

റെഡ്ക്രസന്‍റുമായി ഉള്ള ധാരണക്ക് പിന്നിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്‍റെ കൂടുതൽ ഇടപെടലുണ്ടായി എന്നാണ് സൂചനകള്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്ത യുഎഇയിലെ റെഡ് ...

സ്വപ്നയെ സഹായിച്ചത് ശിവശങ്കർ പറഞ്ഞിട്ടെന്ന് അക്കൗണ്ടന്റ്; കസ്റ്റംസിനു മൊഴി നൽകി

സ്വപ്നയെ സഹായിച്ചത് ശിവശങ്കർ പറഞ്ഞിട്ടെന്ന് അക്കൗണ്ടന്റ്; കസ്റ്റംസിനു മൊഴി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി അറിയുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും ...

സ്വർണ്ണക്കടത്ത് : അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു

സ്വർണ്ണക്കടത്ത്: ശിവശങ്കർ സാക്ഷിയാകാൻ സാധ്യത

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന. ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലേക്ക് ശിവശങ്കരനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ ...

‘ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ല! സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്, സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല’; മുൻ  മൊഴികളില്‍  ഉറച്ച് എം   ശിവശങ്കര്‍

വീണ്ടും എൻഐഎയുടെ ചോദ്യമുനയിൽ ശിവശങ്കർ എത്തും; പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും. പ്രതികളുമായി ശിവശങ്കർ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ ...

Latest News