ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന;  ഷാഫി പറമ്പിൽ

അഗ്നിപഥ് അല്ല, അഗ്നിഅബദ്ധ് ആണ്‌; അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് ഷാഫി പറമ്പിൽ

കൊച്ചി:  അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ. യുവാക്കളുടെ തൊഴിൽ സാധ്യതകൾ തച്ചു തകർക്കുന്ന ജെസിബിയാണ് അഗ്നിപഥ് പദ്ധതിയെന്നും ...

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന;  ഷാഫി പറമ്പിൽ

എന്നും ചില്ലുകൂട്ടിൽ കയറി ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട, ഇത്രയും പേടിയാണെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്: ഇത്രയും പേടിയാണെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. എന്നും ചില്ലുകൂട്ടിൽ കയറി ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ...

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന;  ഷാഫി പറമ്പിൽ

കോൺഗ്രസിനെ തെറി പറയാൻ കിട്ടിയ വേദിയിൽ നന്നായിട്ട് അഭിനയിച്ചവരേ സർക്കാർ പ്രോത്സാഹിപ്പിച്ചു; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സർക്കാർ ഇടപെട്ടു; ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്‌കർ അവാർഡ് നൽകണമെന്ന് ഷാഫി പറമ്പിൽ

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സർക്കാർ ഇടപെട്ടുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെയും നടന്‍ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണ്. സംസ്ഥാന ചലച്ചിത്ര ...

“പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ”: ഷാഫി പറമ്പിൽ

“പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ”: ഷാഫി പറമ്പിൽ

കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ നാട്ടിലെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ തന്നെയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ ...

‘ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാകരുത്’; കുഴൽപ്പണക്കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാൻ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ

‘ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാകരുത്’; കുഴൽപ്പണക്കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാൻ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ

കൊടകര കുഴല്‍പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന മുന്നറിയിപ്പുമായി ഷാഫി പറമ്പില്‍ എം.എൽ.എ. കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാൻ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ബിജെപിയുമായി ...

പോലീസിനൊപ്പം പരിശോധനയ്‌ക്ക് സേവാഭാരതി, പ്രതികരണവുമായി ഷാഫി പറമ്പിൽ

പോലീസിനൊപ്പം പരിശോധനയ്‌ക്ക് സേവാഭാരതി, പ്രതികരണവുമായി ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ലോക്ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എന്നാൽ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ നിരത്തിലിറങ്ങിയത് വിവാദങ്ങൾക്ക് വഴി ...

മെട്രോ ഓഫ് ചെയ്ത് ഷാഫി , നേടിയത് ഹാട്രിക്

മെട്രോ ഓഫ് ചെയ്ത് ഷാഫി , നേടിയത് ഹാട്രിക്

പാലക്കാട് വിറ്റുകൊടുക്കാതെ ഷാഫി പറമ്പിൽ. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മൂന്നാം തവണയും ഷാഫി പറമ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ ...

85നും 90നും ഇടയിൽ സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഷാഫി

85നും 90നും ഇടയിൽ സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഷാഫി

പാലക്കാട് : സർവെകൾ പോലും മറികടന്ന് കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വളരെയധികം ...

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന;  ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രം; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായെന്ന് ഷാഫി പറമ്പിൽ

പാലക്കാട് : സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ...

ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പിൽ; ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണം

ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പിൽ; ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണം

തിരുവനന്തപുരം:  ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ . ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നതിന് ...

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന;  ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന; ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റ് യുവാക്കൾക്ക് നൽകുമെന്നും ഇക്കാര്യത്തിൽ മുതിർന്ന ...

യൂത്ത് കോണ്‍. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിൽ പുറത്ത്

കെ.സുധാകരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ ഷാഫി പറമ്പിൽ

കെ.സുധാകരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് ഷാഫി ...

പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പിൽ

പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പിൽ. മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ രക്തത്തില്‍ മുക്കി ...

‘ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല, പിടിപ്പിച്ചതാവാനേ വഴിയുള്ളു…’- ഷാഫി പറമ്പിൽ

‘ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല, പിടിപ്പിച്ചതാവാനേ വഴിയുള്ളു…’- ഷാഫി പറമ്പിൽ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം ആസൂത്രിതമാണെന്ന വാദവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്ത്. സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് സെക്രട്ടേറിയറ്റിലെ തീപിടുത്തം. ഗസ്റ്റ് ...

രണ്ട് ദിവസമായി ടിവി ഇല്ലെന്ന് പറഞ്ഞ് ദേവിക സങ്കടം പറഞ്ഞിരുന്നു; സ്കൂൾ തുറക്കുമ്പോഴേക്കും ടിവി നന്നാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല; അടുത്തുള്ള വീട്ടിൽ പോയി ടിവികാണാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു; എന്നാൽ അവരൊന്നും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ദേവികയുടെ മറുപടി; രക്ഷിതാക്കൾ

ദേവികയുടെ കുടുംബത്തിന് സഹായവുമായി യൂത്ത് കോൺഗ്രസ് ; സഹോദരിയുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ

വളാഞ്ചേരിയിൽ  ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വളാഞ്ചേരി സ്വദേശി ദേവികയുടെ സഹോദരിയുടെ പഠനച്ചെലവ്  യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ. കുടുംബത്തിന് വീട് ...

Latest News