സംവിധായിക

പ്ലസ് ടു വിദ്യാർത്ഥിനി സംവിധായികയാവുന്ന ചിത്രം ‘ ക്ലാസ് ബൈ എ സോൾജിയർ’ തീയറ്ററുകളിലേക്ക്

പ്ലസ് ടു വിദ്യാർത്ഥിനി സംവിധായികയാവുന്ന ചിത്രം ‘ ക്ലാസ് ബൈ എ സോൾജിയർ’ തീയറ്ററുകളിലേക്ക്

പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം നിർവഹിക്കുന്ന ക്ലാസ് ബൈ എ സോൾജിയർ എന്ന ചിത്രം തീയേറ്ററുകളിലേക്ക്. വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ...

പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി മേനോൻ

പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി മേനോൻ

താൻ സംവിധാനം ചെയ്യുന്ന ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളിൽ ‘പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റ് ...

ഈ സിനിമയുടെ യാത്ര തുടങ്ങിയത് എന്റെ അച്ഛന്റെ മരണത്തോടെയാണ്. മരണശയ്യയിൽ കിടന്നുകൊണ്ട് വാതിലിൽ നിൽക്കുന്ന എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിക്കുന്ന അച്ഛന്റെ അന്ത്യനിമിഷത്തെ രൂപമാണ് എന്റെ മനസ്സിൽ അവസാനമായി പതിഞ്ഞത്; ദേശീയ പുരസ്‌കാരങ്ങളിൽ നന്ദി പ്രകാശിപ്പിച്ച് സംവിധായിക സുധ കൊങ്കര

സൂരറൈ പോട്ര് എന്ന ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്‌കാരങ്ങളിൽ നന്ദി പ്രകാശിപ്പിച്ച് സംവിധായിക സുധ കൊങ്കര. അച്ഛന്റെ മരണത്തോടെയാണ് ഈ ചിത്രത്തിലേക്കുള്ള യാത്ര തുടങ്ങിയതെന്നും തന്റെ അച്ഛന്റെ ...

വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല; നടന് എതിരെ രൂക്ഷവിമര്‍ശനവുമായി വിധു വിന്‍സെന്റ്

വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല; നടന് എതിരെ രൂക്ഷവിമര്‍ശനവുമായി വിധു വിന്‍സെന്റ്

വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സന്റ്. കുറിപ്പിന്റെ പൂര്‍ണരൂപം: ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ‘ബയോ വെപ്പൺ’ പദപ്രയോഗം, സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ലക്ഷദ്വീപ് വിഷയത്തിൽ നിരവധിപേർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയും വിഷയത്തിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഐഷ ...

കേരളത്തില്‍ നിന്നും വരുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞങ്ങളെയാണ് ഇന്നി കേന്ദ്രം ദ്രോഹിക്കുന്നത്… ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങ്ങള്‍ തന്നെ പറയ്? അവിടത്തെ അമ്പലങ്ങളിലെ പ്രതിഷ്ഠയായ ശിവഭഗവാനോ? അതൊ വിഷ്ണുഭഗവാനോ?  ‘ലക്ഷദ്വീപില്‍ ഇപ്പോള്‍ ബീഫ് കഴിക്കാന്‍ പാടില്ലാ പോലും, അടിമുടി കാവിവത്കരിക്കാനുള്ള നീക്കമാണ്’; പ്രതിഷേധവുമായി സംവിധായിക ഐഷ സുല്‍ത്താന

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സാമൂഹിക പ്രവര്‍ത്തക ...

മലയാള സംവിധായിക വീട്ടിൽ മരിച്ച നിലയില്‍

മലയാള സംവിധായിക വീട്ടിൽ മരിച്ച നിലയില്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍റെ സ​ഹ​സം​വി​ധാ​​യി​ക ആ​യി​രു​ന്നു. ലെനിന്‍ സംവിധാനം ...

Latest News