സമാജ് വാദി പാർട്ടി

കേന്ദ്രത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍; ‘വിമര്‍ശിച്ചാല്‍ നിങ്ങള്‍ പറയും അത് ഞങ്ങളുടെ ആഭ്യന്തര കാര്യമെന്ന്, എന്നിട്ട് നിങ്ങള്‍ തന്നെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കും’

സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്നത്; കപിൽ സിബൽ

ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കപിൽ സിബൽ. സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി. സമാജ് വാദി പാർട്ടിയുടെ ...

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, ഇടപെടലുമായി കേന്ദ്രം.. എംഎൽഎമാരുമായി ചർച്ച..!

ബിജെപിയിൽ നിന്ന് തുടർച്ചയായുണ്ടാകുന്ന കൊഴിഞ്ഞുപോക്കിൽ ആശങ്കയിലായി പാർട്ടി. തുടർച്ചയായി പാർട്ടിയിൽ നിന്ന് രാജിയുണ്ടാകുന്ന സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പ് പല സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ബിജെപിയിൽ നിന്നുണ്ടാകുന്ന ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കി’, കർഷകരെ സർക്കാർ ശത്രുക്കളായി കാണുന്നു ‘ ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്

അധികാരത്തിൻ്റെ ഗർവ് കേന്ദ്ര സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ...

Latest News