സി കാറ്റഗറി

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകൾ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുകയാണ്. വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സർക്കാരിനാകില്ല. മാത്രമല്ല, സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ...

പൂനെയിൽ 14,000ത്തിലധികം കേസുകൾ, ഒമ്പത് രോഗികൾ മരിച്ചതായി ആരോഗ്യവകുപ്പ്

മുന്നറിയിപ്പിന്‍റെ അവസാനഘട്ടം; 4 ജില്ല കൂടി സി കാറ്റഗറി നിയന്ത്രണത്തിൽ, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തിരുവനന്തപുരത്തിന് പുറമേ ഇന്ന് മുതൽ നാല് ജില്ലകളിൽ കൂടി സി കാറ്റഗറിയിലുള്ള കൊവിഡ് നിയന്ത്രണം പ്രാബല്യത്തിലായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ...

ജാഗ്രത കൈവിടരുതെ! സംസ്ഥാനത്ത് ഇന്ന്  6238 പേര്‍ക്ക് കോവിഡ്;  30 മരണം

കൂടുതൽ ജില്ലകൾ ബി, സി കാറ്റഗറികളിൽ, കടുത്ത നിയന്ത്രണം, വാർ റൂം വീണ്ടും തുടങ്ങി

തിരുവനന്തപുരം: ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ...

കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; തമിഴ്നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും

തലസ്ഥാനത്ത് മുന്നറിയിപ്പിന്റെ അവസാനഘട്ടമായ ‘സി’ നിയന്ത്രണം; തീയറ്ററടക്കം പൂട്ടി, മാളും ബാറും തുറക്കും, ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല

തിരുവനന്തപുരം: ഇന്ന് മുതൽ മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ...

Latest News