സൈജു

സുരാജ്, ബേസില്‍, സൈജു എന്നിവർ ഒന്നിക്കുന്ന ‘എങ്കിലും ചന്ദ്രികേ’, ട്രെയിലർ പുറത്തിറങ്ങി

സുരാജ്, ബേസില്‍, സൈജു എന്നിവർ ഒന്നിക്കുന്ന ‘എങ്കിലും ചന്ദ്രികേ’, ട്രെയിലർ പുറത്തിറങ്ങി

നൽമ്മത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ഫീൽ ​ഗുഡ്- ഫാമിലി- കോമഡി എന്റർടെയ്നർ 'എങ്കിലും ചന്ദ്രികേ'യുടെ ട്രെയിലർ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ...

മലയിൻകീഴ് എസ്എച്ച്ഒ എ.വി സൈജു ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ബലാൽസംഗത്തിന് കേസ് 

മലയിൻകീഴ് എസ്എച്ച്ഒ എ.വി സൈജു ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ബലാൽസംഗത്തിന് കേസ് 

തിരുവനന്തപുരം: മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ ബലാൽസംഗത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് എ വി സൈജുവിന് എതിരെ മലയിൻകീഴ് പൊലീസ് ...

കൊച്ചിയിലെ മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചനെ കൂടുതൽ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണം; പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. ...

കൊച്ചിയില്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ പൊലീസിനു മുന്നില്‍ ഹാജരായി

മോഡലുകളുടെ അപകടമരണം: കാർ ഡ്രൈവർ സൈജുവിൻറെ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഔഡി കാർ ഡ്രൈവർ സൈജുവിൻറെ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്‍റെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ...

Latest News