സോണിയാഗാന്ധി

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

കർണാടക തെരഞ്ഞെടുപ്പ്; സോണിയാഗാന്ധിയും പ്രചാരണത്തിനിറങ്ങും

കർണാടക തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ശനിയാഴ്ച ഹുബ്ബള്ളിയിലായിരിക്കും സോണിയ ഗാന്ധി പ്രചാരണത്തിനെത്തുക. സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയിലും സോണിയ ...

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഉടന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി   കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

രാഷ്‌ട്രപതിയെ അപമാനിച്ചു, കോൺഗ്രസിനെതിരെയും സോണിയാഗാന്ധിയ്‌ക്കെതിരെയും രൂക്ഷ വിമർശനവുമായി സ്‌മൃതി ഇറാനി

രാഷ്ട്രപതിയെ കോൺഗ്രസ് അപമാനിച്ചെന്ന് ബിജെപി. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഷ്ട്രപതിയായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത സ്ഥാനമേറ്റത് കോൺഗ്രസിന് ദഹിക്കാൻ സാധിച്ചിട്ടില്ല. ...

വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

വി എം സുധീരനെ മല്‍സരിപ്പിക്കാന്‍ നീക്കം; ഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം : കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മലബാറിലെ ഒരു സീറ്റില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് . ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി ...

നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ നേതാക്കളെ ഒതുക്കി പുതിയ രാജ്യസഭാ കമ്മിറ്റി;  ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്‌ക്കും പാര്‍ട്ടിയില്‍ തരംതാഴ്‌ത്തല്‍

നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ നേതാക്കളെ ഒതുക്കി പുതിയ രാജ്യസഭാ കമ്മിറ്റി; ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്‌ക്കും പാര്‍ട്ടിയില്‍ തരംതാഴ്‌ത്തല്‍

സോണിയാഗാന്ധിക്ക് കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളില്‍ പ്രധാനികളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കാനിരിക്കേ ഇരുവരെയും ഒതുക്കിയാണ് ...

സോണിയാഗാന്ധിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയാഗാന്ധിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന്  ആശുപത്രിയിലെത്തിക്കുകയും  സോണിയയെ  ...

Latest News