ഹൈ കോടതി

ഡൽഹിയിൽ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന്  അര്‍ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു

ഡൽഹിയിൽ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് അര്‍ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് ഉറപ്പ് വരുത്തണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട അടിയന്തര ഹര്‍ജിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ...

ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്‌ക്കകം വേണം; കെഎസ് ആർ ടി സി

ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്‌ക്കകം വേണം; കെഎസ് ആർ ടി സി

പാലക്കാട്: ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് 6 ആഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. 8 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ...

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ...

സ്വകാര്യ സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്  ഉത്തരവിറക്കണം; ഹൈ കോടതി

സ്വകാര്യ സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണം; ഹൈ കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സ്കൂളുകളിൽ മതപഠനം നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്നു കാണിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തവിറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇസ്‍ലാം മത ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ...

Latest News