2020 ELECTION

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍; നഗരസഭകളുടെ എണ്ണത്തിലും എല്‍.ഡി.എഫിന് മേല്‍ക്കൈ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തില്‍ സോഫ്റ്റ് വെയര്‍ തകരാറുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ യു.ഡി.എഫ് 45, എല്‍.ഡി.എഫ് 35, ബി.ജെ.പി 2 എന്നായിരുന്നു ...

പരാജയത്തിന്‌ കാരണം സംഘടന സംവിധാനത്തിലെ പോരായ്‌മകള്‍: കെ. സുധാകരന്‍

പരാജയത്തിന്‌ കാരണം സംഘടന സംവിധാനത്തിലെ പോരായ്‌മകള്‍: കെ. സുധാകരന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും കണ്ണൂരില്‍ യു.ഡി.എഫിന് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.പിയുമായ കെ.സുധാകരന്‍. സി.പി.എം കണ്ണൂരില്‍ വര്‍ഗീയ ...

പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു

പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു

അടൂർ: പാലക്കാടിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയിലും ബിജെപി ഭരണം. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്തെ 23 വാർഡുകളിൽ 13 ...

ആദ്യ ലീഡ് എല്‍ഡിഎഫിന്; പാല മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

മന്ത്രി ഇ ചന്ദ്രശേഖരന്റെ വാർഡിൽ എൽ ഡി എഫിന് ജയം

മന്ത്രി ഇ ചന്ദ്രശേഖരന്റെ വാർഡിൽ എൽ ഡി എഫിന് ജയം'. ചെമ്മനാട് പഞ്ചായത്തിലെ പറക്കളായി വാർഡിൽ ആണ് സി പി ഐ സ്ഥാനാർത്ഥി വിജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ...

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ്‌; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്‌

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ്‌ ഇന്ന് നടക്കും‌. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ 354 തദ്ദേശ സ്‌ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടക്കുക‌. 42,87,597 ...

ആഘോഷമില്ലാതെ 5 ജില്ലകളില്‍  പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദപ്രചാരണം

ആഘോഷമില്ലാതെ 5 ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദപ്രചാരണം

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. കോവിഡ് ജാഗ്രതയില്‍ മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും ആവേശം ചോരാതെയായിരുന്നു പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയത്. അഞ്ചുജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി പ്രചാരണം ...

ചുവരെഴുത്തില്ല, ഫ്ലക്സില്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല, 25 വര്‍ഷമായി ഇവിടെ ഇങ്ങനെയാണ്

ചുവരെഴുത്തില്ല, ഫ്ലക്സില്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല, 25 വര്‍ഷമായി ഇവിടെ ഇങ്ങനെയാണ്

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എവിടെ നോക്കിയാലും ഫ്ലക്സുകളും, ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളും. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ആം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ഫ്‌ലക്‌സ് ബോര്‍ഡുകളോ ചുവരെഴുത്തോ ബാനറുകളോ, ...

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്, തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ മാരുടെ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി ...

അഞ്ചാംഘട്ട വോട്ടെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് തീയതി മാറ്റണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി സർക്കാർ

കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതികളിൽ നേരിയ മാറ്റം വേണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൻ്റെ തീരുമാനം ചീഫ് ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

കോവിഡ്‌ ആശങ്കയ്‌ക്കിടയിലും കേരളം ഉപതെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ രണ്ട്‌ മണ്ഡലങ്ങളിൽ നവംബറിൽ ഉപതെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് കോവിഡിന്റെ ആശങ്കയ്‌ക്കിടയിലും ചവറ, കുട്ടനാട്‌ മണ്ഡലങ്ങൾ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

‘ തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പിന് എതിരെ ഐഎംഎ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രം​ഗത്ത്. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. ...

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ല, 7 ജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ച്   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

കൊട്ടിക്കലാശം ഇല്ല, വോട്ടഭ്യര്‍ത്ഥിക്കാന്‍ വീടുകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും, വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്ക് ധരിക്കണം സാമൂഹ്യഅകലം പാലിക്കണം, പോളിങ് സ്റ്റേഷനിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം; കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനം

കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്‍റെ അവസാനദിവസം രാഷ്ട്രീയപാര്‍ട്ടികള്‍ ആഘോഷമാക്കുന്ന ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

തദ്ദേശതിരഞ്ഞെടുപ്പ് ഒക്ടോബറില്‍; പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടും, തിരഞ്ഞെടുപ്പ് ആരോഗ്യവിദഗ്ധരുടെ മാര്‍ഗരേഖ അനുസരിച്ച്

തദ്ദേശതിരഞ്ഞെടുപ്പ് നീട്ടാന്‍ ആലോചനയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍. ഒക്ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല. ആരോഗ്യവിദഗ്ധരുമായി കമ്മിഷണര്‍ ചര്‍ച്ച നടത്തിയെന്നും ...

Latest News