AGRICULTURE

ഇനി ചെടികൾ നനയ്‌ക്കേണ്ട; കുപ്പി കൊണ്ടുള്ള ഈ ട്രിക്ക് മാത്രം ചെയ്താൽ മതി

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയ്ക്ക് പലപ്പോഴും നാം നമ്മുടെ ചെടികൾക്ക് ആവശ്യത്തിനുള്ള വെള്ളവും വളവും നൽകാൻ മറന്നു പോകാറുണ്ട്. ഇത് ഓർമിച്ചു വരുമ്പോഴേക്കും പലപ്പോഴും ചെടികൾ കരിഞ്ഞ് ...

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം; ഇത്രയും മതി അടുക്കളത്തോട്ടത്തിലേക്ക് ഒരു നല്ല ജൈവവളം സ്വയം തയ്യാറാക്കാം; വായിക്കൂ

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം ഉപയോഗിച്ചു അടുക്കളത്തോട്ടത്തിലേക്ക് ഒരു ജൈവ വളം തയ്യാറാക്കാം. ഒരുകിലോ കടലപ്പിണ്ണാക്ക്, ഒരുകിലോ പച്ചചാണകം, ഒരു ലിററര്‍ ഗോമൂത്രം, ഒരുലിററര്‍ കഞ്ഞിവെളളം ഇവ ...

ഇനി കറിയിലിടാൻ മല്ലിയില കടയിൽ നിന്ന് വാങ്ങേണ്ട; വീട്ടിൽ തന്നെ എളുപ്പത്തിൽ മല്ലിയില കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം

കടയിൽ നിന്നും മല്ലി വിത്തുകൾ വാങ്ങിയ പാക്കറ്റ് പൊളിച്ച് വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. അതിനു ശേഷം തുണി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ ...

തെങ്ങിന് വളം വിതരണം

കണ്ണൂർ കോർപ്പറേഷൻ തെങ്ങുകൃഷി വികസന പദ്ധതിയുടെ ഭാഗമായി തെങ്ങുകൾക്ക് ജൈവ വളം, രാസവളം, കുമ്മായം എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. 50,000 തെങ്ങുകൾക്കാണ് ഈ വർഷം ...

കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകം തളിക്കാൻ ഡ്രോണുമായി കൃഷി വകുപ്പ്

കണ്ണൂർ; നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണത്തിനും കൂടുതൽ വിളവിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കാനുളള പരീശീലനവും കാർഷിക ഡ്രോൺ പ്രദർശനവും നടത്തി. ജില്ലയിൽ കരിവെളളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ ...

‘ഡീപ്പ് ഫ്‌ളോ ടെക്‌നോളജി’: കർഷകരുടെ സംശയങ്ങൾക്ക് ഒറ്റ ക്ലിക്കിൽ പരിഹാരം

കർഷകരുടെ സംശയങ്ങൾക്കും, ആശങ്കകൾക്കും ഇനി മുതൽ  സെക്കന്റുകൾക്കുള്ളിൽ  പരിഹാരം കാണാം. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ...

കൃഷി പാഠം പകര്‍ന്ന് ചെമ്പിലോട്ടെ കര്‍ഷക ദിനാചരണം

ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം എ ഡി എം കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എല്ലാവരും കര്‍ഷകരാവുക, എല്ലായിടവും കൃഷിയിടമാക്കുക ...

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയായി കുട്ടി കര്‍ഷക

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയാവുകയാണ് മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ ഒരു കുട്ടികര്‍ഷക. കാനച്ചേരിയിലെ ആറാം ക്ലാസുകാരി പി റിത്യയാണ് തന്റെ വീട്ടില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്ത് മാതൃകയായത്. ...

കാർഷിക സെൻസസ്: താത്ക്കാലിക എന്യുമറേറ്റർ നിയമനം

രാജ്യവ്യാപകമായി അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസ് കേരളത്തിലും ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചു നടത്തുന്ന സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ...

നമ്മുടെ നാട്ടിലും വളർത്താം ഓറഞ്ച്; ബുഷ് ഓറഞ്ചിന്റെ കൃഷിരീതി പരിചയപ്പെടാം 

വീടിന് മുന്നിൽ ഒരു അലങ്കാരമായി നാം നട്ടു  പിടിപ്പിക്കുന്നത് ഫലവൃക്ഷങ്ങൾ കൂടിആയാൽ നന്നായിരിക്കും.നിരവധി ഓറഞ്ചുകൾ നമ്മുടെ നാട്ടിൽ കായ്ക്കും. അതിൽ ഒന്നാണ് ബുഷ് ഓറഞ്ച്.  വിത്ത്, കമ്പ് ...

Field peas have high digestibility and crude protein levels and are low in fibre.

സോയാബീൻസ് കൃഷി ചെയ്യാം 

കേരളത്തിൽ സോയാബീൻസ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. കൂടുതൽ മണൽ കലർന്നതും അമ്ല ഗുണമുള്ളതുമായ മണ്ണിൽ ഇത് കൃഷിചെയ്യാവുന്നതാണ്. തനിവിളയായും തെങ്ങ്, കരിമ്പ്, വാഴ, ...

ചതുരപ്പയർ അഥവാ ഇറച്ചിപ്പയർ വീട്ടിൽ കൃഷി ചെയ്യാം 

നമ്മുടെ  അടുക്കള  തോട്ടത്തിൽ  ഒഴിച്ച്  കൂടാൻ  പറ്റാത്ത  പയർ  വർഗ്ഗത്തിൽ  പെട്ട  ഒരു വിളയാണ്  ചതുരപ്പയർ.നട്ടു  കഴിഞ്ഞാൽ 5 വർഷം  വരെ  വിളവെടുക്കാൻ സാധിക്കുന്ന  സുസ്ഥിര  കൃഷി ...

കൂവ അഥവാ ആരോറൂട്ട് കൃഷി ചെയ്യാം

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ അഥവാ ആരോറൂട്ട്. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്. പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ...

സ്വയം തൊഴില്‍ കരുത്തായി; വിജയ വീഥിയില്‍ ഈ വനിതാ രത്നങ്ങള്‍

ഒന്നര വര്‍ഷം മുമ്പ് വരെ പെരളശ്ശേരി മുണ്ടല്ലൂര്‍ മഞ്ചക്കാട്ട് വീട്ടില്‍ കെ ഗീത ദിവസക്കൂലി വാങ്ങുന്ന ഒരു തൊഴിലാളിയായിരുന്നു. എന്നാലിന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 'ഒരു കയ്യില്‍ ...

കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേരള അഗ്രോബിസിനസ് കമ്പനി(കാബ്കോ) രൂപവത്കരിക്കുന്നു

കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേരള അഗ്രോബിസിനസ് കമ്പനി(കാബ്കോ) രൂപവത്കരിക്കുന്നു.ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ കമ്പനിയുടെ ചുമതലയാകും. കമ്പനിയുടെ പ്രവർത്തനങ്ങൾ ഏതുരീതിയിൽ നടപ്പാക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കാൻ 11 ...

കൃഷി നശിപ്പിക്കുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ;കോടതി

കൃഷി നശിപ്പിക്കുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് കോടതി അനുമതി നൽകി. കൃഷി ഇടത്തിൽ പ്രവേശിക്കുകയും കൃഷിയിൽ നാശം വിതയ്ക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി നൽകിയിരിക്കുന്നത് .  ഭൂരിഭാഗം ...

വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വിവിധ തരത്തിലുള്ള കൃഷികൾ ചെയ്യുന്ന ആളുകളാണ് മിക്കവരും. എന്നാൽ കൃഷി ചെയ്യുന്ന ശരിയായ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭൂരിഭാഗം ആളുകൾക്കും അറിയില്ല. കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...

അടുക്കളത്തോട്ടത്തിലും ടെറസിലും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

അടുക്കളത്തോട്ടത്തിലും ടെറസിലും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. തൈകൾ പറിച്ച് നടുന്നതു വെയിൽ കുറഞ്ഞ സമയത്ത് അതായത് വൈകുന്നേരങ്ങളിലാണ് ഉത്തമം. വിത്ത് നടുന്ന ആഴം ...

പടവലങ്ങ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം

പടവലങ്ങ വളരുന്നത് താഴോട്ടാണ്. പക്ഷെ ഈ പച്ചക്കറിയുടെ ഗുണങ്ങള്‍ മറ്റുള്ളവയേക്കാള്‍ ഒരുപാട് മുകളിലും. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുകയും വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ സി ...

വെണ്ടയെ നശിപ്പിക്കുന്ന മുഞ്ഞയെയും ഉറുമ്പിനെയും തുരത്താൻ ചില വഴികൾ

അടുക്കളത്തോട്ടത്തില്‍ ധാരാളം പേര്‍ വെണ്ട, പയര്‍ എന്നിവ കൃഷി ചെയ്യുന്നുണ്ടാകാം. എന്നാൽ ഇവ വർന്നു വരുമ്പോൾ വില്ലനായി എത്തിന്നവയാണ് മുഞ്ഞ, വിവിധ തരം ഉറുമ്പുകള്‍ എന്നിവ.ഇവ പയറിനെയും ...

വീട്ടില്‍ കൃഷി ചെയ്യാം മല്ലിയില

വിവിധ കറിക്കൂട്ടുകളില്‍ പ്രധാനിയാണ് മല്ലിയില, നോണ്‍ വെജ് ഇനങ്ങളില്‍ മല്ലിയില സ്ഥിരം സാന്നിധ്യമാണ്. നിഷ്പ്രയാസം നമ്മുടെ വീട്ടിലും മല്ലിയില വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. അസിഡിറ്റി കുറയ്ക്കാനും ദഹനത്തിനും മല്ലിയില സഹായിക്കും. ...

കൃഷിയെ തൊട്ട് അക്ഷരവൃക്ഷം തീർത്ത് തണലിന്റെ കേരളപ്പിറവിയാഘോഷം

പാലക്കാട്: ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തുമാണ് പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ കേരളപ്പിറവി ഇത്തവണ ആഘോഷിച്ചത്. ടി വി ...

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ...

സുഭിക്ഷ കേരളം: കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവുമായി മലയോര കർഷകൻ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിൻ്റെ  കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്. ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

തിരുവനന്തപുരം : കാർഷിക സർവകലാശാല 152 ബ്ലോക്കുകളിൽ വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. സർക്കാരിന്റെ സുഭിക്ഷ കേരളവുമായി സഹകരിച്ച് കൈറ്റ്സ് ഫൗണ്ടേഷൻ ആരംഭിച്ച പുനർജനി പദ്ധതിയുടെ ...

ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക്; വന്‍ വിജയമാക്കി അജാനൂര്‍ സിഡിഎസ്

കുടുംബശ്രീ മിഷന്റെ ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക് പദ്ധതി ജനകീയമാകുന്നു.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുടുംബശ്രീ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ...

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചെടി; ഗുണങ്ങള്‍ നിറഞ്ഞ വള്ളിച്ചീര

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന വള്ളിച്ചെടിയാണ് വള്ളിച്ചീര. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചീര പോഷകങ്ങള്‍ കൊണ്ടു സമ്പുഷ്ടമാണ്. ബസല്ല, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര അറിയപ്പെടുന്നു. ജീവകം ...

‘അറിവിനൊപ്പം കൃഷിയും’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി നിര്‍വഹിക്കും

കൊല്ലം: ലോക്ക് ഡൗണ്‍ കാലത്തെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) 'അറിവിനൊപ്പം കൃഷിയും' പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ സംസ്ഥാന തല ...

 വഷളച്ചീര അങ്ങനെ വഷളനൊന്നുമല്ല; ബീറ്റാ കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ജീവകം സി എന്നിവയെല്ലാം അടങ്ങിയ ഈ ചീര വീട്ടില്‍ വളര്‍ത്തിയാല്‍ തോരനും കറിയും ബജിയുമെല്ലാം ഉണ്ടാക്കാന്‍ ഉഗ്രന്‍!

ബസെല്ല ചീര, മലബാര്‍ നൈറ്റ്‌ഷെയ്ഡ്, മലബാര്‍ സ്‍പിനാഷ് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന വഷളച്ചീര അങ്ങനെ വഷളനൊന്നുമല്ല. ബീറ്റാ കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ജീവകം സി എന്നിവയെല്ലാം അടങ്ങിയ ...

അറിയാമോ, കള്ളിച്ചെടിയില്‍ പോഷകഗുണവും ഔഷധമൂല്യവുമുണ്ട്; കൃഷിയിലൂടെ വരുമാനവും നേടാം 

കള്ളിച്ചെടികള്‍ വളര്‍ത്താന്‍ താല്‍പര്യമുള്ളവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ചെറിയ ചട്ടികളിലും പൊട്ടിയ പാത്രങ്ങളിലും മനോഹരമായി കള്ളിച്ചെടികള്‍ വളര്‍ത്താറുണ്ട്. എന്നാല്‍ കള്ളിച്ചെടി വന്‍തോതില്‍ വളര്‍ത്താനും വിളവെടുത്ത് ഭക്ഷണത്തിനും മരുന്നിനും ...

Page 4 of 6 1 3 4 5 6

Latest News