AGRICULTURE

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി ...

നീരൂറ്റി കുടിക്കുന്ന വെള്ളീച്ചയെ എങ്ങനെ തുരത്താം

നീരൂറ്റി കുടിക്കുന്ന വെള്ളീച്ചയെ എങ്ങനെ തുരത്താം

ഇലകളുടെ അടിഭാഗത് കാണുന്ന ഈ വെള്ളക്കാരൻ ചില്ലറക്കാരനല്ല . മുളക് , തക്കാളി എന്നിവയിലാണ് വെള്ളീച്ച ശല്യം നമ്മൾ കൂടുതലായി അനുഭവിക്കുക . ഇവനെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ കൃഷി ...

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും മഞ്ഞക്കെണിയിൽ സംരക്ഷിക്കാം

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും മഞ്ഞക്കെണിയിൽ സംരക്ഷിക്കാം

മഞ്ഞക്കെണി ഒരുക്കാം! വളരെ സൂക്ഷ്മശരീരികളും എന്നാൽ ഉപദ്രവകാരികളുമായ കീടങ്ങളെ കൃഷിയിടത്തിൽത്തന്നെ കുടുക്കാനുള്ള എളുപ്പമാർഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ സ്റ്റിക്കി ട്രാപ്പ്. മഞ്ഞ നിറമുള്ള കാർഡിൽ ഗ്രീസോ ആവണക്കെണ്ണയോ ...

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

കല്പറ്റ: ജില്ലയില്‍ 1,02,63,703 കോടി രൂപയുടെ കര്‍ഷക കടാശ്വാസ ആനുകൂല്യം അനുവദിച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക വിലയിടിവും, പ്രളയവും കാരണം തിരിച്ചടയ്ക്കാന്‍ പറ്റാതിരുന്ന ...

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലും ച​ന്ദ്ര​നി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്നു ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍. ചൊ​വ്വ​യി​ലെ​യും ച​ന്ദ്ര​നി​ലെ​യും മ​ണ്ണ്​ കൃ​ത്രി​മ​മാ​യി നി​ര്‍​മി​ച്ച്‌​ അ​തി​ല്‍ കൃ​ഷി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ​വ​ര്‍. നാ​സ​യാ​ണ്​ ച​ന്ദ്ര​നി​ലെ​യും ചൊ​വ്വ​യി​ലെ​യും ഉ​പ​രി​ത​ല​ത്തി​​ലെ മ​ണ്ണി​​െന്‍റ മാ​തൃ​ക ...

വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ നടാം; വായിക്കൂ…

വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ നടാം; വായിക്കൂ…

കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍. തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ ...

സംസ്ഥാനത്ത് പച്ചക്കറിവില കുത്തനെകുതിക്കുന്നു

സംസ്ഥാനത്ത് പച്ചക്കറിവില കുത്തനെകുതിക്കുന്നു

കേരളത്തിൽ പച്ചക്കറി വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കുറച്ച് ദിവസങ്ങളോടെയാണ് പച്ചക്കറിവില വർധിക്കാൻ തുടങ്ങിയത്. വില വര്‍ധന കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ചുട്ടുപൊള്ളുന്ന വെയിൽ ...

കുടംപുളി എന്ന ഔഷധത്തെപ്പറ്റി കൂടുതലറിയാം വളർത്തിയെടുക്കാം

കുടംപുളി എന്ന ഔഷധത്തെപ്പറ്റി കൂടുതലറിയാം വളർത്തിയെടുക്കാം

നാം കേരളീയർ ഭക്ഷണത്തിൽ നന്നായി മീൻ ഉൾപ്പെടുത്തുന്നവരാണ്. നീണ്ടുകിടക്കുന്ന തീരദേശവും നിറഞ്ഞൊഴുകിയിരുന്ന 44 നദികളും നമ്മളെ മീൻതീറ്റക്കാരാക്കി. മീൻ കറിവെക്കണമെങ്കിൽ പുളി അത്യാവശ്യമാണ് അത് മുളകിടാനായാലും വറ്റിക്കാനാണെങ്കിലും. ...

ചട്ടിയിൽ വളർത്തിയെടുക്കാം സലാഡ് ഓറഞ്ച്

ചട്ടിയിൽ വളർത്തിയെടുക്കാം സലാഡ് ഓറഞ്ച്

സാലഡ് ഓറഞ്ച് അഥവാ ഇസ്രായേൽ ഓറഞ്ച് എന്ന വിളിപ്പേരുള്ള കുംക്വറ്റ്‌ എന്ന അത്ഭുത ഓറഞ്ചിനെ പരിചയപ്പെടാം. ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന ഈ ഇത്തിരിക്കുഞ്ഞൻ മധുര ഓറഞ്ചിനെ നമുക്ക് ...

സുഗന്ധ ഇലകൾ വീട്ടിൽത്തന്നെ കൃഷി ചെയ്യാം

സുഗന്ധ ഇലകൾ വീട്ടിൽത്തന്നെ കൃഷി ചെയ്യാം

ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് കൊതിയുണര്‍ത്തും ഗന്ധമുണ്ടെങ്കിലെ അവ ആസ്വദിച്ച് കഴിക്കാന്‍കഴിയൂ. എത്ര പോഷകാംശം കുറഞ്ഞ ഭക്ഷണമായാലും ആസ്വാദ്യകരമായ ഗന്ധമുണ്ടെങ്കില്‍ അവ ആര്‍ത്തിയോടെ ആരും കഴിക്കും. ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആകര്‍ഷകമായ ഗന്ധം ഉണ്ടാക്കാനാണ് ...

മാതള നാരങ്ങയുടെ വിത്തുകൾ വീട്ടിൽ മുളപ്പിക്കാം

മാതള നാരങ്ങയുടെ വിത്തുകൾ വീട്ടിൽ മുളപ്പിക്കാം

മാതള നാരങ്ങ ഇഷ്ടമില്ലാത്തവരുണ്ടോ..? ശരീരത്തില്‍ രക്തമുണ്ടാകാന്‍ ഇന്ന് മിക്കവരും കഴിക്കുന്നത് മാതള നാരങ്ങ തന്നെയാകും. കടയില്‍ നിന്നും മാതള നാരങ്ങ വാങ്ങിയാലും അതിന്റെ വിത്തുകള്‍ ശ്രദ്ധയോടെ വേര്‍ത്തിരിക്കാമെങ്കില്‍ ...

ചുട്ടുപൊള്ളി കേരളം; താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ്‌; വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പരിഷ്ക്കരിച്ചു

വേനൽക്കാല പച്ചക്കറികൾ ഇപ്പോൾ നടാം; അറിയേണ്ടതെല്ലാം

കേരളത്തില്‍ വേനല്‍ക്കാല പച്ചക്കറികള്‍ നടുന്ന സമയമാണിപ്പോള്‍. വിഷുവിന് കണി കാണാന്‍ വെള്ളരി മുതല്‍ കറിവയ്ക്കാന്‍ പടവലം വരെ നാടാണ് ഈ സമയം ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിലും പച്ചക്കറി കൃഷി ...

കോഴിവളര്‍ത്തല്‍ മേഖലയിലെ തൊഴില്‍സാധ്യതകള്‍

കോഴിവളര്‍ത്തല്‍ മേഖലയിലെ തൊഴില്‍സാധ്യതകള്‍

തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് കോഴിവളര്‍ത്തല്‍. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് പരമ്പരാഗതമായി കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം പ്രത്യക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെങ്കിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ ...

അത്യപൂര്‍വ്വമായ ബ്ലാക്ക് റോസുകള്‍ കാണപ്പെടുന്ന ലോകത്തിലെ ഒരേയൊരിടം

അത്യപൂര്‍വ്വമായ ബ്ലാക്ക് റോസുകള്‍ കാണപ്പെടുന്ന ലോകത്തിലെ ഒരേയൊരിടം

റോസാപ്പൂക്കള്‍ എന്നും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമാണ്. ചുവന്ന റോസാപ്പൂക്കളില്ലാത്ത ഒരു പ്രണയദിനവും കടന്നു പോകാറുമില്ല. ചുവപ്പ്, മഞ്ഞ, പിങ്ക്,വെള്ള തുടങ്ങി നിരവധി നിറങ്ങളില്‍ റോസാപ്പൂക്കള്‍ നാം കാണാറുണ്ടെങ്കിലും ...

കാംഗ് കോംഗ്; ചതുപ്പു നിലത്തിലെ കാബേജ്; കേരളത്തിന് യോജിച്ചൊരു ഇലക്കറിയിനം

കാംഗ് കോംഗ്; ചതുപ്പു നിലത്തിലെ കാബേജ്; കേരളത്തിന് യോജിച്ചൊരു ഇലക്കറിയിനം

മധുരക്കിഴങ്ങിന്റെ കുടുംബക്കാരനായ കാംഗ് കോംഗ്(Ipomoea aquatica) എന്ന വയൽച്ചീരയെ പരിചയപ്പെടാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങളിലും വെള്ളക്കെട്ടുകളിലും തഴച്ചുവളരുന്നതായിക്കാണുന്നൊരു ചീരയിനമാണിത്. ലോകത്തിൻറെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഇലക്കറിയായി വയൽച്ചീര ...

വീട്ടിലൊരുക്കാം ഒരു റോസാത്തോട്ടം

റോസ് കൃഷിയിൽ ശ്രദ്ധിക്കാൻ

മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസാപുഷ്പത്തെ പനിനീര്‍ റോസ് എന്നു വിശേഷിപ്പിക്കുന്നത്. പൂക്കളുടെ റാണിയാണ് റോസ്. സൗന്ദര്യവര്‍ധകങ്ങളുണ്ടാക്കാന്‍ ...

ഇനിമുതൽ താമര കൃഷിക്കും ബാങ്ക് വായ്പ

ഇനിമുതൽ താമര കൃഷിക്കും ബാങ്ക് വായ്പ

താമര കൃഷിക്കും ഇനിമുതൽ ബാങ്ക് വായ്പ. കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗ്ധസമിതി യോഗത്തിലാണ് വായ്പ അനുവദിക്കാന്‍ തീരുമാനമായത്. താമര വളർത്തൽ കൃഷിയായി ...

വെണ്ടയ്‌ക്കയുടെ ഗുണങ്ങളറിയാം വളര്‍ത്തിയെടുക്കാം

വെണ്ടയ്‌ക്കയുടെ ഗുണങ്ങളറിയാം വളര്‍ത്തിയെടുക്കാം

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. വെണ്ട വിത്തുകള്‍ ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കണം. ...

കാന്താരിമുളക് കൃഷി ചെയ്യാം

കാന്താരിമുളക് കൃഷി ചെയ്യാം

കേരളത്തിൽ പൊതുവെ കണ്ടു വരുന്ന കറികളിൽ ചേർക്കുന്ന മുളക് വർഗ്ഗത്തിൽ പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി. ഇതിൻ്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ...

അത്യപൂർവ്വമായ ബ്ലാക്ക് റോസുകൾ കാണപ്പെടുന്ന ലോകത്തിലെ ഒരേയൊരിടം

അത്യപൂർവ്വമായ ബ്ലാക്ക് റോസുകൾ കാണപ്പെടുന്ന ലോകത്തിലെ ഒരേയൊരിടം

റോസാപ്പൂക്കൾ എന്നും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമാണ്. ചുവന്ന റോസാപ്പൂക്കളില്ലാത്ത ഒരു പ്രണയദിനവും കടന്നു പോകാറുമില്ല. ചുവപ്പ്, മഞ്ഞ, പിങ്ക്,വെള്ള തുടങ്ങി നിരവധി നിറങ്ങളിൽ റോസാപ്പൂക്കൾ നാം കാണാറുണ്ടെങ്കിലും ...

ചില കൃഷി നുറുങ്ങുകൾ

ചില കൃഷി നുറുങ്ങുകൾ

1.നെൽപ്പാടങ്ങൾക്കു ചുറ്റും പന്തം കത്തിച്ചുവയ്ക്കുന്നതു മൂലം പല പ്രാണികളെയും ആകർഷിച്ചു നശിപ്പിക്കാം. പ്രകാശത്താൽ ആകർഷിക്കപ്പെടുന്ന പല പ്രാണികളും നെല്ലിന് ദോഷം ചെയ്യുന്നവയാണ്. 2.ഈന്തിന്റെ പൂങ്കുല നെൽ പാടത്ത് ...

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്ര നന്തഡ് ജില്ലയിൽ കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു. രാമലു ബോൽബിൽവാദ് എന്ന 65 കാരനാണ് കൃഷിആവശ്യങ്ങൾക്ക് വേണ്ടിയെടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ...

കാർഷിക വായ്പ വേണോ? ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം

കാർഷിക വായ്പ വേണോ? ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം

കാർഷിക വായ്പ ലഭ്യമാകാൻ ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും വേണ്ടിവരും. അപേക്ഷിക്കുന്നയാൾ കർഷാകനാണെന്ന് ഉറപ്പിക്കാനായാണ് നിബന്ധന. കാർഷിക വായ്പ മറ്റാവശ്യങ്ങൾക്ക് വേണ്ടി എടുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ...

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്താൽ ചോർച്ചയോ? മാർഗമുണ്ട്, ഇതൊന്ന് പരീക്ഷിക്കൂ..

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്താൽ ചോർച്ചയോ? മാർഗമുണ്ട്, ഇതൊന്ന് പരീക്ഷിക്കൂ..

സ്ഥലപരിമിതി കാരണം താല്പര്യമുണ്ടെങ്കിലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണിന്നുള്ളത്. എന്നാൽ ഉള്ള സ്ഥലത്ത് കൃഷി ചെയ്യാമെന്ന് കരുതി ടെറസിലോ മറ്റോ കൃഷിയാരംഭിച്ചാൽ ഫലം മേൽക്കൂരയുടെ ചോർച്ചയാണ്. എന്നാൽ ...

ബ്രഹ്മി വളർത്താം ചട്ടിയിലും

ബ്രഹ്മി വളർത്താം ചട്ടിയിലും

കുട്ടികളിൽ ബുദ്ധി വർധിപ്പിക്കാൻ നാമിപ്പോൾ പലതരം പൊടികളാണ് നൽകുന്നത്, കൃത്രിമ മാർഗങ്ങളിലൂടെ നിർമിക്കുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പൊടികൾക്കും അവർ അവകാശപ്പെടുന്ന മേന്മയുണ്ടാകാറില്ല. എന്നാൽ പുരാതനകാലം ...

വെളുത്തുള്ളി വീട്ടിൽ തന്നെ വളർത്താം; അറിയേണ്ട കാര്യങ്ങൾ

വെളുത്തുള്ളി വീട്ടിൽ തന്നെ വളർത്താം; അറിയേണ്ട കാര്യങ്ങൾ

കൃഷി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി. വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ്.അമിതമായി ഈർപ്പം നിൽക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ ...

റബ്ബർ കയറ്റുമതിയിൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

റബ്ബർ കയറ്റുമതിയിൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

റബ്ബറിന്റെ വിപണന കയറ്റുമതിരീതികളിൽ റബ്ബർ ബോർഡ് പരിശീലനം നൽകുന്നു. റബ്ബറിന്റെ വിപണി, അവധിവ്യാപാരം, കയറ്റുമതി സാധ്യതകള്‍, വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍, വിപണിവികസന സാധ്യതകള്‍, ഗുണനിലവാര നിബന്ധനകള്‍, കയറ്റുമതി ...

പപ്പായ കൃഷി ചെയ്യാം ലാഭകരമായി

പപ്പായ കൃഷി ചെയ്യാം ലാഭകരമായി

ജൈവകൃഷി മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തു വരുന്ന ഫലവൃക്ഷങ്ങളില്‍ ഒന്നാണു പപ്പായ. പൊതുവേ കൂടുതല്‍ ചൂടും തണുപ്പും ഇല്ലാത്ത നല്ല നീര്‍വാര്‍ച്ചയുള്ള ഫലഫൂയിഷ്ടമായ ...

വെണ്ടക്കയ്‌ക്ക് ഇത്രയും ഗുണങ്ങളോ? വെണ്ടയുടെ ഗുണങ്ങളറിയാം വളർത്തിയെടുക്കാം

വെണ്ടക്കയ്‌ക്ക് ഇത്രയും ഗുണങ്ങളോ? വെണ്ടയുടെ ഗുണങ്ങളറിയാം വളർത്തിയെടുക്കാം

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തിൽ വളർത്തിയെടുക്കാം. വെണ്ട വിത്തുകൾ ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കണം. ...

അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് – 2018; നോമിനേഷനുകൾ ക്ഷണിക്കുന്നു

അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് – 2018; നോമിനേഷനുകൾ ക്ഷണിക്കുന്നു

കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകുബേഷൻ സെന്ററായ അഗ്രോപാർക്ക് കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏർപ്പെടുത്തിയ അഗ്രിപ്രണർ അവാർഡ് 2018 ...

Page 5 of 6 1 4 5 6

Latest News