ALAPPUZHA

ജിമ്മിലെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

ജിമ്മിലെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

ആലപ്പുഴ: ജിമ്മിൽ പരിശീലനത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല പ്രത്യേക അതിവേഗ ...

ആലപ്പുഴയിൽ കാറിനു തീപിടിച്ച് ഒരാൾ മരിച്ചു; മൃത​ദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴയിൽ കാറിനു തീപിടിച്ച് ഒരാൾ മരിച്ചു; മൃത​ദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കാറിനു തീ പിടിച്ച് ഒരാൾ മരിച്ച നിലയിൽ. കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡിൽ ആണ് സംഭവം. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ...

ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; അച്ഛനും മകളും മരിച്ചു

മാവേലിക്കരയിൽ സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു

ആലപ്പുഴ: വാക്കുതർക്കത്തിനിടെ അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം മൂത്ത സഹോദരൻ തൂങ്ങി മരിച്ച നിലയിൽ. മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷിനെ ...

മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി ജീവനൊടുക്കി

മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി ജീവനൊടുക്കി

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് (54) മരിച്ചത്. വീടും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ...

മഴ ശക്തം: അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദുരിതാശ്വാസ ക്യാമ്പുകളുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: പത്തനംതിട്ടയിലും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പത്തനംതിട്ടയിൽ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ദുരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ...

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഇന്ന് അവധി

ഇന്ന് മൂന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി. ജില്ലയില്‍ ദുരിതാശ്വാസ ...

ചമ്പക്കുളം വള്ളംകളി: വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു

ചമ്പക്കുളം വള്ളംകളി: വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു

ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മുങ്ങി. വിവിധ വിഭാ​ഗങ്ങളിലായി മത്സരം നടക്കുന്നതിനിടെ വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കതിൽ വള്ളമാണ് മറിഞ്ഞത്. ചമ്പക്കുളം പഞ്ചായത്തിലെ ...

ആലപ്പുഴയില്‍ തേനീച്ച ആക്രമണം

ആലപ്പുഴയില്‍ തേനീച്ച ആക്രമണം

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ തേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് നാല് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. എടത്വ തലവടിയില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു തേനീച്ച ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ആലപ്പുഴയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ആലപ്പുഴ: ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുയുവാക്കള്‍ മരിച്ചു. ഒരാൾ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. അമ്പലപ്പുഴ സ്വദേശികളായ അനന്തു (21), കരൂര്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (22) എന്നിവരാണ് ...

ആലപ്പുഴയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരന് നേരെ തെരുവുനായ ആക്രമണം

ആലപ്പുഴ: ആലപ്പുഴയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ബാലനെ തെരുവുനായ കടിച്ചു. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ 10 ...

ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ വണ്ടാനം ...

ആറ് വയസുകാരിയുടെ കൊലപാതകം: കുട്ടിയോട് അടങ്ങാത്ത പകയെന്ന് പൊലീസ്

ആറ് വയസുകാരിയുടെ കൊലപാതകം: കുട്ടിയോട് അടങ്ങാത്ത പകയെന്ന് പൊലീസ്

ആലപ്പുഴ: മാവേലിക്കരയിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) ...

ആലപ്പുഴയിൽ ഒരു കുഞ്ഞടക്കം മൂന്നുപേർ പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി

ആലപ്പുഴയിൽ ഒരു കുഞ്ഞടക്കം മൂന്നുപേർ പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി

ആലപ്പുഴ: ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ്‌ബോട്ട് മുങ്ങി. റാണി ചിത്തിര കായലിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് ...

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് വണ്ടാനത്തുള്ള ​ഗോഡൗണിൽ തീപിടിത്തമുണ്ടായത്. നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ...

നിരത്തിലാകെ കുഴികൾ, മുന്നറിയിപ്പ് ബോർഡ് പേരിനുപോലുമില്ല; സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. ടോൾ പിരിവിൽ റെക്കോർഡ്; ഒരു ...

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടർന്ന് ...

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി ജിയോ 5ജി ആരംഭിച്ചു; വെല്‍ക്കം ഓഫറിന്റെ ഭാഗമായി പരിധിയില്ലാത്ത 5 ജി ഡാറ്റ

കോഴിക്കോട്: ജിയോയും എയര്‍ടെലും രാജ്യത്തുടനീളം മത്സരിച്ച്‌ 5 ജി അവതരിപ്പിക്കുകയാണ്. കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും ജിയോ ...

‘ആലപ്പുഴ പപ്പടംതല്ല്’; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.

‘ആലപ്പുഴ പപ്പടംതല്ല്’; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.

ആലപ്പുഴ: ഹരിപ്പാട് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ...

സപ്പ്‌ളൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

ആലപ്പുഴ കളക്ടർ സ്ഥാനത്തു  മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ സപ്പ്‌ളൈകോ ജനറൽ മാനേജരായി നിയമിച്ചു. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. കൊച്ചി ഓഫീസിലാണ് നിയമനം. മാധ്യമപ്രവർത്തകനായ കെ എം ...

ആലപ്പുഴയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് എത്തിച്ചേരും

ആലപ്പുഴയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് എത്തിച്ചേരും

ആലപ്പുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്നലെ രാത്രി വൈകി ചേർന്ന ...

ആരോഗ്യ വകുപ്പ് ജോയിൻ സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‌ പുതിയ ചുമതല; ഇനി കളി വ്യാജ വാർത്തകൾ കണ്ടെത്താനുള്ള പിആർഡി വകുപ്പിൽ

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; ആലപ്പുഴ കലക്ടറേറ്റ് വളയാൻ ഡിസിസി.. പ്രതിഷേധം ശക്തമാകുന്നു

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധവുമായി ഡിസിസി. മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ...

ആലപ്പുഴ വലിയഴീക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീഴുന്നു

ആലപ്പുഴ വലിയഴീക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീഴുന്നു

ആലപ്പുഴ: വലിയഴീക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീഴുന്നത് കുട്ടികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തുകയാണ്. കെട്ടിടം ഉടൻ അറ്റകുറ്റപണി ...

ആലപ്പുഴ ബൈപ്പാസില്‍ ബൈക്കപകടം; മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

ആലപ്പുഴ ബൈപ്പാസില്‍ ബൈക്കപകടം; മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

ആലുപ്പഴ: ആലപ്പുഴ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. തൃക്കുന്നപ്പുഴ അബ്ദുള്‍ ഹക്കീം-നസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കീം (21) ആണ് മരിച്ചത്. കര്‍ണാടക മംഗലപുരം യേനെപ്പോയ ...

ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച ...

പൊലീസ് ക്വാർട്ടേഴ്സിൽ ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരനെ കഴുത്തിൽ ഷാൾ മുറുകിയും കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവം; കാരണം ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക ...

കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി, ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും കുത്തി വീഴ്‌ത്തി

കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി, ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും കുത്തി വീഴ്‌ത്തി

എടത്വാ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാൾ സ്വദേശി ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡിൽ നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ചു; രണ്ട് പേർ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്. ...

തെളിവില്ല; ആലപ്പുഴയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ ...

ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലപ്പുഴ: ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്‍റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെയാണ് മേടയിൽ മരിച്ച നിലയിൽ ...

ആലപ്പുഴയിൽ ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴയിൽ ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികൾ ആയ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

Page 3 of 9 1 2 3 4 9

Latest News