ALAPPUZHA

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി  ഈ താലൂക്കുകളിലെ പ്രൊഫണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ...

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ സ്വ​ദേ​ശി ബ്ല​സ​ന്‍ കോ​ശി(21), നേ​ഴ്സിം​ഗ് ...

കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ടം; ര​ണ്ടു മരണം

കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ടം; ര​ണ്ടു മരണം

കാ​യം​കു​ളം: ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മരി​ച്ചു. ഓ​ച്ചി​റ പാ​യി​ക്കു​ഴി പാ​ല​പ്പു​ഴ​യ​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ (19 ) ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ...

ആലപ്പുഴയിൽ നടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

ആലപ്പുഴയിൽ നടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് അപകടം നടന്നത്‌. കാർ ഭാഗികമായി തകർന്നു എന്നാണ്‌ റിപോർട്ടുകൾ. ...

നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

ഹരിപ്പാട്: നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു.  ആലപ്പുഴയ്ക്ക് പോകുന്നതിന് വേണ്ടി ബസ് നിര്‍ത്തിയിട്ടിരുന്ന സമയത്തായിരുന്നു സംഭവം. ഡ്രൈവർ ബസ് മുന്നിലിട്ട ശേഷം വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. വലിയ ...

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കാബിനുള്ളില്‍ കയറി യുവതി മര്‍ദ്ദിച്ചു

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കാബിനുള്ളില്‍ കയറി യുവതി മര്‍ദ്ദിച്ചു

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. കാര്‍ കുറുകെയിട്ട് ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറിയായിരുന്നു യുവതി ഡ്രൈവറെ മര്‍ദ്ദിച്ചത്. കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ...

എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം; ആളപായമില്ല

ആലപ്പുഴ: എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം. ആളപായമില്ല. ഗാര്‍ഡ്റൂമിന്‍റെ താഴെയാണു തീപടര്‍ന്നത്. തീ അണയ്ക്കാന്നുള്ള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ ആലപ്പുഴയില്‍ പിടിച്ചിട്ടിരിക്കുകയാണ്.

മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്ക്. കായംകുളം കുറ്റിത്തെരുവ് മാവേലിക്കര റോഡില്‍ വളഞ്ഞ നടക്കാവില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കായംകുളത്തു ...

റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി തടഞ്ഞു നാട്ടുകാർ

റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി തടഞ്ഞു നാട്ടുകാർ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഉപേക്ഷിക്കാൻ നോക്കിയ കക്കൂസ് മാലിന്യം നാട്ടുകാർ തടഞ്ഞു . ക്ഷുഭിതരായ നാട്ടുകാർ ലോറി വെള്ളത്തിലേക്ക് തള്ളിയിട്ടു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലാണ് സംഭവം. ഇന്ന്‌ ...

നാളെ ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍

നാളെ ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍

ആലപ്പു‍ഴ: ജില്ലയിലെ നഗരപ്രദേശത്ത് നാളെ ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍. പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ കെ എസ് യു കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സി പി ഐ ...

ആലപ്പുഴയില്‍  ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ്​ സംഘര്‍ഷം; മൂന്ന്​ പേര്‍ക്ക്​​ വെട്ടേറ്റു

ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ്​ സംഘര്‍ഷം; മൂന്ന്​ പേര്‍ക്ക്​​ വെട്ടേറ്റു

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ആലപ്പുഴയിലും സംഘർഷം. ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ...

ആറാട്ടുത്സവം; തിങ്കളാഴ്ച അവധി

ആറാട്ടുത്സവം; തിങ്കളാഴ്ച അവധി

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കില്‍ തിങ്കളാഴ്ച അവധി. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം പ്രമാണിച്ചാണ് ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി ...

ആലപ്പുഴയിലെ പീഡനകേസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ആലപ്പുഴയിലെ പീഡനകേസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ആലപ്പുഴ: എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ പതിനാറുകാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. പോക്സോ നിയമപ്രകാരം കേസെടുത്തതു ദന്തക്ഷതമടക്കം ദേഹത്തേറ്റ പരുക്കുകളുടെപേരിലാണെന്നാണ്. ജില്ലാ ...

Page 9 of 9 1 8 9

Latest News