announcement

കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അടച്ചിടും

കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അടച്ചിടും

പള്ളിച്ചാല്‍-കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254ാം നമ്പര്‍ ലെവല്‍ക്രോസ് ആഗസ്റ്റ് ഒമ്പത് ചൊവ്വ രാവിലെ എട്ട് മുതല്‍ ആഗസ്റ്റ് 13 ശനി രാത്രി എട്ട് മണി വരെ ...

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഡിജിപിക്ക് നിർദ്ദേശം

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഡിജിപിക്ക് നിർദ്ദേശം

സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്താകെയുളള ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഉപയോഗപ്പെടുത്തുന്നത് നിയന്ത്രിക്കുന്നു. ‘ജൂറി ഹോം സിനിമ കണ്ട് കാണില്ല’; അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, ...

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാര്‍ത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാര്‍ത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരന്‍ ഡെന്നീസ് ജോസഫുമൊത്ത് പുതിയ ചിത്രമൊരുക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു !!

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരന്‍ ഡെന്നീസ് ജോസഫുമൊത്ത് പുതിയ ചിത്രമൊരുക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു !!

"ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചട്ടുണ്ട് ബാക്കി വഴിയേ പറയാം. God Grace Thanks for ...

Latest News