ARREST WARRANT

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽനിന്ന്

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജ് കൊലപാതകത്തിൽ നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ നിഖിൽ പൈലിക്കെതിരെ തൊടുപുഴ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ...

വിജയ് ബാബുവിനെ ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ്; ഇന്റർപോൾ സൈറ്റിൽ ചിത്രം

നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ്ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോർണർ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചു. ഇതോടെ ...

ബിഷപ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി; തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതാണ് കാരണം

ബിഷപ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി; തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതാണ് കാരണം

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. ഓഗസ്റ്റ് 13ന് ഹാജരാകാനാണ് നിർദേശം. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ട്രം​പി​നു നേരെ അ​റ​സ്റ്റ് വാ​റ​ണ്ടു​മാ​യി ഇ​റാ​ൻ, ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യം ആവശ്യപ്പെട്ടു

ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആവശ്യം ഉന്നയിച്ച് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് ...

വിവാദ പരാമര്‍ശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട്

വിവാദ പരാമര്‍ശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട്

പുസ്‌തകത്തിലെ വിവാദ പരാമര്‍ശം ശശി തരൂർ എംപിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ മാസം ശശി തരൂരിനോട് കോടതിയിൽ ...

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റ്  ഇവോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റ്  ഇവോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്

സുക്രെ: തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്‍റ് ഇവോ  മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ...

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

ഹിന്ദു-പാക്കിസ്ഥാൻ പരാമർശം; തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

കൊല്‍ക്കത്ത: വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറണ്ട്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു-പാക്കിസ്ഥാനാ'കും എന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശ൦. ജൂലൈയില്‍ ...

സരിത എസ്. നായരെ കാണാനില്ലെന്ന് കേരളാ പൊലീസ് കോടതിയില്‍

സരിത എസ്. നായരെ കാണാനില്ലെന്ന് കേരളാ പൊലീസ് കോടതിയില്‍

ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍. സോളാർ തട്ടിപ്പ് കേസില്‍ അറസ്റിലായ സരിതയെ ഹാജാരാക്കുന്നതിന് കോടതി ഉത്തരവിട്ടിരുന്നു. ...

Latest News